Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 25

ഇനി ചേച്ചിയും കൂടെ ഉള്ളൂ കളിയാക്കാൻ. എന്നെയും താരചേച്ചിയെയും കുറിച്ചാണ് കേട്ടോ. അവൾ എന്നെ കുഞ്ഞിലേ വാലിൽ കെട്ടി കൊണ്ടു നടക്കുന്ന കണ്ടിട്ടാണ് ഇവർ കളിയാക്കുന്നത്. പിന്നെ ഞാൻ അവളുടെ മുറച്ചെറുക്കൻ കൂടി ആണല്ലോ?? കുഞ്ഞുന്നാളിൽ ഞങ്ങൾ എല്ലാരും കൂടി ഇരിക്കുമ്പോൾ രമ ചേച്ചി ചോദിക്കും അച്ചൂട്ടന് ഞങ്ങളിൽ ആരെയാ വലുതാകുമ്പോൾ കല്യാണം കഴിക്കാൻ ഇഷ്ടം.?? അത് താരചേച്ചിയെ എന്ന് ഞാൻ മറുപടിയും പറയും. അങ്ങിനെയാണ് താര ചേച്ചിക്ക് എന്റെ കെട്ടിയവൾ എന്ന പട്ടം കിട്ടുന്നത്.അതെ രമേച്ചി വിശേഷം ഒന്നും ആയില്ലേ?? ഉണ്ട് അച്ചൂട്ടാ മൂന്നു മാസം ആയി.ആഹാ. ദേ ഇവൻ ഭയങ്കര കുരുത്തക്കെടാണല്ലോ അച്ചൂ….അക്കുവിനെ കുറിച്ചാണ്. അവൻ അടുക്കള ഒരു യുദ്ധഭൂമി ആക്കി മാറ്റിയത് കണ്ടിട്ടാണ് ചേച്ചിയുടെ പറച്ചിൽ. ഏതാ അച്ചൂട്ടാ ആ സുന്ദരി പെണ്ണ്?? അതിന്റെ കുട്ടിയാണോ ഇത്?? മഹ്മ് അതെ. പിന്നെ ഞാൻ കൂടുതൽ ഒന്നും ചോദിക്കാൻ ചേച്ചിക്ക് അവസരം കൊടുത്തില്ല. അപ്പോഴേക്കും താരചേച്ചി അടുക്കളയിലേക്കു വന്നു കുളിക്കാൻ ഉള്ള ഡ്രെസ്സും ഒക്കെആയി. ടി രമേ നീ വരുന്നോ കുളത്തിൽ.

ഇല്ലടി നിങ്ങൾ പോയിട്ട് വാ.അവൾ എന്റെ തലയിൽ എണ്ണ തേച്ചു തന്നു.ടി ഇപ്പൊ അച്ചൂട്ടൻ നിന്നെ കെട്ടാറോക്കെ ആയി കേട്ടോ. അയ്യോ നീ അറിഞ്ഞില്ലേ ഞങ്ങളുടെ കല്യാണം കഴിഞ്ഞു. ഇന്നലെ ആദ്യ രാത്രി ആയിരുന്നു അല്ലേ ടാ കുട്ടാ. പോടീ…. നാണം കെടുത്താൻ വേണ്ടി.. ഞാൻ രമേച്ചിയുടെ മുന്നിൽ നിന്നും ഉരുകി. ആണോ അച്ചൂട്ടാ… ദേ നീ എന്റെ മോളെ ഞാൻ അറിയാതെഎങ്ങാനും കെട്ടിയോടാ അമ്മായി അത് ഏറ്റു പിടിച്ചു… പിന്നെ ഞാൻ അവിടെ നിന്നില്ല… ടാ അച്ചൂ നിൽക്കാൻ ദേ ഇന്നാ മുണ്ടും ടവലും.
അച്ചൂ നിക്കട ഞാനും വരുന്നു…. പിന്നെ ഞാൻ അവളുടെ കൈയും കോർത്തു പിടിച്ചു തൊടിയിൽ കൂടി നടന്നു. ആ പഴയ ചേച്ചിയും അനിയനും ആയി. അവൾ എന്നെ ആ പഴയ മുല്ലപ്പൂ മരത്തിന്റെ അടിയിൽ കൊണ്ടു നിർത്തിയിട്ടു അതിനെ പിടിച്ചു കുലുക്കി അതിലെ വെള്ളത്തുള്ളികൾ ഏല്ലാം എന്റെ പുറത്തു വീഴ്ത്തിച്ചു. അവളുടെ ഒരു സന്തോഷം…. ഞാൻ അത് മൗനമായി നിന്നു ആസ്വദിച്ചു. പിന്നെ അവൾ എന്നെയും കൊണ്ട് കുളക്കടാവിലെക്കു പോയി.അയ്യേ വന്നത് അബദ്ധം ആയി എന്ന് തോന്നുന്നു. അവിടെ ഇത്തയും അശ്വതിയും മുലകച്ചയും കെട്ടി ഇരിപ്പുണ്ട്. അമ്മ രണ്ടു പേർക്കും മഞ്ഞൾ തേച്ചു കൊടുക്കുകയാണ്. എന്റെ പെണ്ണിനെ ഞാൻ ഉടുതുണി ഇല്ലാതെ കണ്ടിട്ടുണ്ട് എങ്കിലും എന്തോ പെട്ടെന്ന് ഇങ്ങനെ ഒരു വേഷത്തിൽ കണ്ടപ്പോൾ ഒരു ജാതി ഫീലിംഗ് തോന്നി.അമ്മ ഇത്താക്ക് മുടിയിൽ എണ്ണ തേച്ചു പിടിപ്പിക്കുകയാണ്.അമ്മ കണ്ടു ഞാൻ ചെന്നത്. നിനക്ക് പെണ്ണുങ്ങൾ കുളിക്കുന്നിടത്തു എന്താ കാര്യം. പോടാ… ഇത്ത പെട്ടെന്ന് ഒരു ടവൽ എടുത്തു മറച്ചു പിടിച്ചു. സത്യം പറയാല്ലോ ഇങ്ങനെ ഒരു വേഷത്തിൽ എന്റെ പെണ്ണിനെ കണ്ടപ്പോൾ എന്റെ കിളി പോയി.അപ്പോളേക്കും താരചേച്ചിയും മുലക്കച്ച കെട്ടി കടവിലേക്കു വന്നു.അച്ചൂട്ടാ മോൻ പോയി ആ ബാത്‌റൂമിൽ കുളിച്ചോ.

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025