പിന്നെ ഞാൻ എഴുനേറ്റു അവളുടെ കഴുത്തിൽ ഉമ്മവച്ചു… നല്ല വിയർപ്പു മണം ഉണ്ട് അവൾക്ക്. ചേച്ചി പെണ്ണേ…. മഹ്മ്മ്… നല്ല മണം ഞാൻ വീണ്ടും അവളുടെ കഴുത്തിൽ മുഖം അമർത്തി മണത്തു. അവൾ മൊബൈലും തോണ്ടി കിടക്കുകയാണ്. പിണങ്ങല്ലേടി പെണ്ണേ.. ഞാൻ അവളുടെ വയറിൽ ഇട്ടു പിച്ചി വേദനിപ്പിക്കാതെ.അച്ചൂട്ടാ ചേച്ചിയുടെ വയറിൽ ഇട്ടു പിടിക്കല്ലെന്നു പറഞ്ഞിട്ടില്ലേ??ദേ അഭിഏട്ടന്റെ കുഞ്ഞു വാവക്ക് കിടക്കാൻ ഉള്ളതാ കേട്ടോടാ.. അവൾ മുഖംതിരിച്ചു എനിക്ക് ഒരു ഉമ്മ തന്നുകൊണ്ടു പറഞ്ഞു. മാറിയോ വിഷമം ഒക്കെ. മഹ്മ്മ്. പിന്നെ അവൾ മൊബൈൽ മാറ്റി വച്ചു ലൈറ്റ് ഓഫ് ചെയ്തു ബെഡ് ലാംപ് ഇട്ടു. വാ ചേച്ചിയുടെ ചക്കരകുട്ടൻ. ഞാൻ അവളെ കെട്ടിപിടിച്ചു ഉമ്മകൾ കൊണ്ടു പൊതിഞ്ഞു. അതെ ചേച്ചി ഒരു കാര്യം ചോദിക്കട്ടെ. മഹ്മ് ചോദിക്കടി. നിങ്ങൾ തമ്മിൽ പ്രേമം മാത്രമേ ഉള്ളോ അതോ?? അവൾ ചോദിച്ചതിന്റെ അർത്ഥം എനിക്ക് മനസ്സിലായി. അവളോട് പിന്നൊന്നും എനിക്ക് ഒളിച്ചു വക്കാൻ തോന്നിയില്ല. ഞാൻ ഏല്ലാം തുറന്നു തന്നെ പറഞ്ഞു. ഞങ്ങൾ ബന്ധപ്പെടാറുള്ള കാര്യവും. ഒരുമിച്ചാണ് കിടക്കുന്നതെന്നും ഏല്ലാം തുടക്കം മുതൽ ദേ ഇങ്ങോട്ട് വരുന്നതിനു മുന്നേ ഉള്ള കാര്യങ്ങൾ വരെ ഞാൻ അവളോട് പറഞ്ഞു. അവളുടെ കണ്ണു തള്ളി എന്ന്വേണം പറയാൻ. എന്റെ അച്ചുവേ… എന്നാലും നീ… അയ്യടാ അവന്റെ നാണം കണ്ടില്ലേ.. വേണ്ടാത്ത പരിപാടിക്കു പോയിട്ട്. ദേ സേഫ് ആയിട്ടൊക്കെ ആണോ രണ്ടും കൂടി കുത്തി മറിയുന്നതൊക്കെ. പിന്നെ ഞാൻ കോണ്ടത്തിന്റെ കാര്യം ഒക്കെ പറഞ്ഞു അവളോട്. എടാ ഭയങ്കരാ നീ ആളു കൊള്ളാല്ലോ?? മുന്നേ എനിക്കൊരു ഡൌട്ട് തോന്നിയതാണ് നിന്റെ റൂമിൽ വന്നപ്പോൾ. ഏതോ പെണ്ണിന്റെ മണം. അത് ഇവൾ ആയിരുന്നല്ലേ അപ്പൊ?? കൊള്ളാം എന്തായാലും. ആ പാവം അമ്മയെ പറ്റിച്ചോണ്ട് ഇരിക്കുകയാണ് അല്ലേ?? ടി ചേച്ചി പ്ലീസ് അങ്ങിനെ പറയരുത്. ഇത്ത ഒരിക്കലും എന്നെ വിളിച്ചു കേറ്റിയിട്ടില്ല. ഏല്ലാം എന്റെ നിർബന്ധം കൊണ്ടു ഞാൻ ആയിട്ട് ചെയ്യുന്നതാണ്. ആ റൂമിൽ കൂടെ കിടക്കുന്നതു പോലും. മതി മതി അവളുടെ വയർ വീർക്കാതെ നോക്കിക്കോ.പെട്ടെന്ന് അവളുടെ മൊബൈൽ റിംഗ് ചെയ്തു. അഭി കാളിങ്….. അവൾ ഫോൺ എടുത്തു സ്‌പീക്കറിൽ ഇട്ടു. മഹ്മ്മ് താരേ ഉറങ്ങിയോ. ഇല്ല അഭി ഉറങ്ങിയില്ല.. കിടക്കുകയായിരുന്നു. അച്ചു എന്ത് പറഞ്ഞു. അവന് എന്നെ ബോധിച്ചോ?? അതിനു അഭിഏട്ടനെ അവന് അറിയാത്തതു ഒന്നും അല്ലല്ലോ. അവനാണ് വലിയ സന്തോഷം. നടക്കുമോ താരേ… നമ്മുടെ കല്യാണം. അറിയില്ല അഭി… ശരി ഞാൻ വയ്ക്കട്ടെ അഭിഏട്ടൻ കിടന്നോളു. എന്താടോ തനിക്ക് എന്നോട് ഇഷ്ടക്കുറവുണ്ടോ?? അയ്യോ അത് കൊണ്ടൊന്നും അല്ല. വെറുതെ നമ്മൾ ഓരോന്ന് ആശിച്ചിട്ട് നടക്കാതെ പോയാൽ പിന്നെ എനിക്കും അഭിയേട്ടനും അത് ഒരു വിഷമം ആകും. അതുകൊണ്ടാണ്. അച്ചു എന്തിയെ?? ദേ എന്നെയും കെട്ടിപിടിച്ചു കിടപ്പുണ്ട് കൊടുക്കണോ??വേണ്ട വേണ്ട തനിക്ക് അച്ചുവിനെ പിരിയുന്നതിൽ നല്ല വിഷമം ഉണ്ടല്ലേടോ?? മഹ്മ്മ് അവൾ അതിനു മറുപടി ആയി ഒന്ന് മൂളുക മാത്രം ചെയ്തു. ശരിയടോ താൻ ബുദ്ധിമുട്ടി സംസാരിക്കേണ്ട. അഭി പ്ലീസ് എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. പിന്നെ പറഞ്ഞല്ലോ മുന്നേ ഞാൻ… ആശിച്ചിട്ട് കിട്ടാതെ പോയാൽ….. അവൾ പറഞ്ഞു നിർത്തി.
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1080118)
- മദയാന [Achuabhi] (774300)
- പുറംപണി [വെറിയൻ] (546063)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (472829)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (466624)
- 🌦️ വേനൽ മഴ 2 [Ghost Rider] (368133)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (310090)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (306763)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (288482)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (284483)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (277185)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (268085)
