ഉച്ചക്ക് വണ്ടിയും കൊണ്ടു പോയതാ അവൻ..എന്റെ സമയംമോശം എന്ന് പറഞ്ഞാൽ മതിയല്ലോ…. മൊബൈലും ഓഫ് ആയിപോയി… ആരെയെങ്കിലും ഫോൺ വിളിച്ചു പറയാം എന്ന് വച്ചാൽ കോളേജ് ടൈം കഴിഞ്ഞത് കൊണ്ടു പരിചയമുള്ള ആരെയും കണ്ടുംഇല്ല…. നിന്നു നിന്നു സമയം ആറു മണി ആയി… അപ്പോൾ ദേ ഇളിച്ചുകൊണ്ടു വരുന്നു അവൻ സോറി ടാ ട്രെയിൻ ലേറ്റ് ആയിരുന്നുടാ… ടാ പുല്ലേ എന്റെ മൊബൈൽ ഓഫായി പോയി…. വീട്ടിൽആണെങ്കിൽ ഒന്നു വിളിച്ചു പറഞ്ഞതും ഇല്ല.. ദേ വേണമെങ്കിൽ ഇത്ഒരണ്ണം അടിച്ചോ… അവൻ കവറിൽ നിന്നും ഒരു ടിൻ ബിയർ എടുത്തു എന്നെ കാണിച്ചു…. ഞാൻ അങ്ങിനെ കഴിക്കാറില്ല…. വല്ലപ്പോഴും ഒരെണ്ണം അതും അച്ഛൻ വരുമ്പോൾ… ഞാനും അച്ഛനും കൂട്ടുകാരെ പോലാണ്…. കഴിക്കാൻ വേണ്ടി… വേണ്ടടാ നിന്നെ കൊണ്ടാക്കിയിട്ട് വേണം എനിക്ക് വീട്ടിൽ പോകാൻ… കഴിക്കാൻ നിന്നാൽ പിന്നെയും ലേറ്റ് ആകും… ടാ നിന്റെ ഫോൺ ഒന്നു താ ഞാൻ വീട്ടിൽ ഒന്നു വിളിച്ചു പറയട്ടെ…. അവൻ അവന്റെ മാസ്സ് ഇളി ഒന്നുകൂടെ ഇളിച്ചു കാണിച്ചു… ടാ അവളെ കൊണ്ടാക്കിയിട്ടു വരുന്ന വഴി വീട്ടിൽ കയറി… പിന്നെ നീ കാത്തു നിൽക്കുന്നു എന്നോർത്തപ്പോൾ.. ധിറുതിയിൽ ഫോൺ വീട്ടിൽ വച്ചു മറന്നു… വാ പോയേക്കാം… അവൻ ഒരു റൈഡർ ആണ്…. അവൻ വണ്ടി എടുത്തു ഞാൻ പിന്നിൽ കയറി.. ഇരുപതു മിനിറ്റ് കൊണ്ടു അവന്റെ വീട്ടിൽ എത്തി.. അവൻ പിന്നെയും നിർബന്ധിച്ചു എന്നെ കഴിക്കാൻ… ആകെ ഉള്ള ഒരു ആത്മാർത്ഥ സുഹൃത്ആണ് പിണക്കാനും പറ്റില്ല… ഭാവിയിൽ ഇവനെ ആവിശ്യം വരും.. എന്റെ കുരുട്ടു ബുദ്ധി പ്രവർത്തിച്ചു…. അങ്ങിനെ അവന്റെ കൂടെ ഇരുന്നു ഒരു ബിയർ അടിച്ചു…. പിന്നെ വീട്ടിൽ വിളിച്ചു പറയാനൊന്നും നിന്നില്ല.. നേരെ വണ്ടി വിട്ടു വീട്ടിലേക്കു…. എങ്ങിനെ പറപ്പിചാലും എട്ടു മണി ആകാതെ വീട്എത്തില്ല… അങ്ങിനെ ഒരു എട്ടു മണി ആയപ്പോൾ വീട്എത്തി… അമ്മ കലിതുള്ളി ഉമ്മറത്തു നിൽക്കുന്നുണ്ട്… അക്കു കുട്ടൻ ഉണ്ടു അമ്മയുടെ ഒക്കത്ത്.. അമ്മ അവനു കുറുക്കു കൊടുക്കുകയാണ്… എന്നെ കണ്ടതും… അമ്മ ചാടികടിച്ചു… കുറെ തെറി കേട്ടു… അമ്മ ഫോൺ ഓഫായി പോയി… പിന്നെ വണ്ടി ഒരു കൂട്ടുകാരൻ എടുത്തുകൊണ്ടുപോയി.. അതാ വൈകിയത്…. പിന്നെ ട്രാഫിക് അറിയാല്ലോ അമ്മക്ക്… ദേ നാളെ മുതൽ ഏഴ് മണി അതിനുള്ളിൽ വീട്ടിൽ കയറിക്കോണം… അമ്മ ഒരുവിധം തണുത്തു… ടാ നീ കുടിചിട്ടുണ്ടോ?? അമ്മക്ക് മണം അടിച്ചെന്ന് തോന്നുന്നു… അമ്മയുടെ ഒക്കത്തിരുന്ന അക്കുകുട്ടനെ കളിപ്പിക്കാൻ പോയതാണ് കുഴപ്പം ആയത്… അമ്മക്ക് അറിയാം ഞാൻ ബിയർ കഴിക്കു മെന്ന്… ദേ കഴിക്കുന്നതൊക്കെ കൊള്ളാം കഴിച്ചിട്ടുളള വണ്ടി ഓടിക്കൽ ഇന്നത്തോടെ നിർത്തിക്കോണം കേട്ടല്ലോ… മഹ്മ് ഞാൻ ഒന്നു മൂളി. അകത്തേക്ക് കയറി… കയറിയ ഉടനെ എന്റെ ഇത്തയെ ആണ് ഞാൻ തിരൻന്ഞ്ഞത്… ഇത്തയുടെ മുറിയിൽ ഒന്നു പാളി നോക്കി… അവിടെ ഇല്ല… അടുക്കളയിൽ ഉണ്ടു ആൾ… ഞാൻ വെള്ളം കുടിക്കാൻ എന്നപോലെ അടുക്കളയിൽ കയറി… ദേ നിൽക്കുന്നു എന്റെ എല്ലാം എല്ലാം… ഞാൻ ഒന്നു ചൂളം അടിച്ചു…. നോക്കുന്നില്ല… ഒരു പിങ്ക് നയിറ്റി ആണ് ഇത്തയുടെ വേഷം ഇറുകിയ പിടിച്ച ഒരു നയിറ്റി… ഇന്നലെ വാങ്ങിയതാവും… ഞാൻ പിറകിലൂടെ ചെന്നു കെട്ടിപിടിച്ചു…. അച്ചൂ വിട് എന്നെ…. എന്താ പിണക്കമാണോ എന്നോട്…?? ഞാൻ ആരാ നിന്നോട് പിണങ്ങാൻ… ആളു ദേഷ്യത്തിൽ ആണ്… അച്ചു നീ പോ…. ഇല്ല പോകില്ല… ഞാൻ ഒന്നുകൂടെ മുറുക്കെ കെട്ടിപിടിച്ചു…
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1080118)
- മദയാന [Achuabhi] (774300)
- പുറംപണി [വെറിയൻ] (546063)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (472829)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (466624)
- 🌦️ വേനൽ മഴ 2 [Ghost Rider] (368133)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (310090)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (306763)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (288482)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (284483)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (277185)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (268085)
