Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 6

മോളെ അവൻ എണീറ്റോ??? ദേ ഞാൻ എഴുനെൽപ്പിച്ചു അവനെ… കുളിക്കാൻ പോയി അവൻ… ഞാൻ ദേ അവന്റെ റൂം ക്ലീൻ ആക്കിയിട്ടു വരാം അമ്മേ… പോ പോയി കുളിക്കു..കുട്ടാ… എന്നിട്ട് എന്നേം അക്കുകുട്ടനെയും കൂടെ ഒന്ന് കറങ്ങാൻ കൊണ്ടു പോകുമോ???…ആ ചോദ്യം എന്നെ ഒരുപാടു വിഷമിപ്പിച്ചു… ജീവിതത്തിൽ ആരും കൂട്ടിനു ഇല്ലാത്തവാളുടെ ദയനീയാമായ ഒരു ചോദ്യമായി എന്റെ ഹൃദയത്തിൽ തറഞ്ഞു കയറി…

ചങ്ക് പിടക്കുന്ന ഒരു വേദനഎനിക്ക് തോന്നി… ഞാൻ ഇത്തയുടെ മുഖം കൈകൊണ്ട് പിടിച്ചു ഉയർത്തികൊണ്ട് ചോദിച്ചു… എന്തെ അങ്ങിനെ ചോദിച്ചേ…. എവിടെ വേണേലും ഞാൻ കൊണ്ടു പോകില്ലേ…. പിന്നെന്തിനാ ഇങ്ങനൊരു ചോദ്യം… ഏയ് ഒന്നുല്ല കുട്ടാ….

അച്ചുവിനു അറിയുമോ ഇപ്പോൾ ഞാൻ ജീവിതത്തിൽ അനുഭവിക്കുന്ന സന്തോഷം…സുരക്ഷിതത്വം അത്രക്ക് സന്തോഷമാണ് എന്റെ മനസ്സിൽ ഇപ്പോൾ…. അച്ചുവിന്റെ അമ്മ…

എന്നെ ഒരു മോളെപോലെ തന്നെയാ നോക്കുന്നത്…. അതെ ഇന്നലെ അമ്മ എന്റെ കൈയിൽ ഒരു ബാങ്കിന്റെ പാസ്സ് ബുക്ക്‌ തന്നു.. അക്കുവിന്റെയും എന്റെയും പേരിൽ അമ്മ കുറച്ചു പൈസ ഇട്ടുതന്നു…..

ഓഹ് അതിനുആരുന്നല്ലേ കുറച്ചു ദിവസം മുന്നേ ഇത്തയെയും മോനെയും കൂട്ടി അമ്മ ബാങ്കിൽ പോയത്…. എന്റെ അമ്മേ നിങ്ങൾ മാസ്സ് ആണ് മരണ മാസ്സ്.”ഞാൻ മനസ്സിൽ പറഞ്ഞു … ദേ അച്ചൂ ഈ പൈസഒക്കെതന്നു എന്നെ അവസാനം ഇവിടുന്നു പറഞ്ഞു വിടുമോടാ…. ഞാൻ കൈയ്യിൽ നല്ല ഒരു പിച്ചു വച്ചു കൊടുത്തു ഇത്തക്കു….

ഹാ അമ്മേ ഇത്ത നിലവിളിച്ചു…. എന്താ മോളെ എന്ത് പറ്റി…. അമ്മയുടെ വേവലാതി പിടിച്ച ചോദ്യം വന്നു…. ദേ അമ്മേ ഇവൻ എന്നെ നുള്ളി…. ടാ അച്ചു എന്തുവാട നിനക്ക്…. നീ എന്തിനാ അവളെ ഉപദ്രവംവിക്കുന്നത്…. ദേ ഇങ്ങനിരിക്കും എന്നോട് കളിച്ചാൽ ഇത്ത ഇതും പറഞ്ഞു എന്റെ കവിളിൽ പിടിച്ചു വലിച്ചു….

ഞാൻ കുനിഞ്ഞു നയിറ്റിക്കു മുകളിൽ കൂടി ഇത്തയുടെ വയറിൽ ഉമ്മവച്ചു…. അതെ ഇനി ഞാൻ ഇവിടെ നിന്നാൽ ശരിആകില്ല… എന്റെ ചക്കര കുട്ടന് വേറെഎന്തെങ്കിലുമൊക്കെ തോന്നും… ദേ എന്റെ ഷഡി ഇങ്ങു താ ഞാൻ കഴുകി ഇടട്ടെ…. പിന്നെതരാം ഇതെന്റെ കൈയ്യിൽ ഇരിക്കട്ടെ…. അയ്യടാ…. ഒരെണ്ണം ഉണ്ടല്ലോ കൈയ്യിൽ അതു പോരെ…

ദേ അതിനേക്കാളും മണം ഇതിനാണ്…. പോടാ…. അതെ ഞാൻ പോവുന്നു.. കുളിച്ചിട്ട് വാ… ഞാനും കുളിക്കട്ടെ…. ഞാൻ കുളിക്കാൻ കയറി…. ഞാൻ ഇത്തയുടെ ഷഡി മണത്തു കൊണ്ടു ഒരു കിടിലൻ വാണം വിട്ടു…. എന്നിട്ടു കുളിച്ചു താഴെ ഇറങ്ങി കഴിക്കാൻ ഇരുന്നു…. അപ്പോഴേക്കും അമ്മയുടെ ഓർഡർ വന്നു… ടാ അവളെയും മോനെയും ഒന്നു പുറത്തു കൊണ്ടു പോയിട്ട് വാ… അമ്മയും കൂടെ വാ അമ്മേ ഇത്ത പറഞ്ഞു…

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025