അവിടെ നിന്നു രക്ഷപ്പെടണം എന്ന ചിന്തയോടെ വാതിൽക്കലേക്കു നടന്നു
നിൽക്ക് പിന്നിൽ നിന്നും വിളി വന്നു ഒപ്പം എന്റെ കയ്യിൽ ചേച്ചി പിടുത്തം ഇട്ടു…. ഇനി പറ നീ എന്തിനാ അന്നു തിരിഞ്ഞു നോക്കിയത്
ഞാൻ വെറുതെ നോക്കിയതാ
വെറുതെ അല്ല എന്നു എനിക്കറിയാം ഇല്ലെങ്കിൽ പിന്നെ എന്തിനാ നീ ഓടിയത്
ഞാൻ ഒന്നും മിണ്ടാതെ നിന്നു
പോട്ടെ നീ ഇവിടെ വന്നപ്പോൾ എന്താ കണ്ടത്.
ഒന്നും കണ്ടില്ലാ ആന്റി
എടാ ചെർക്കാ’ ഞാൻ നിന്നെ പിടിച്ചു വിഴുങ്ങുകയൊന്നും ഇല്ലാ
നുണ പറഞ്ഞിട്ട് നിനക്കെന്ത് കിട്ടാനാ
എന്തും വരട്ടെയെന്നു മനസ്സിനെ പാകപ്പെടുത്തി ഞാൻ പറഞ്ഞു
ആൻറിയുടെ പിൻഭാഗം കാണാൻ
എന്നിട്ടു കണ്ടോ
ഇല്ല
ഇപ്പോ കാണണോ
വേണ്ട
അപ്പോ നീ ഒളിഞ്ഞു നോട്ടക്കാരനാണല്ലെ….. ആന്റി എന്റെ കൈ പിടിച്ചു ഹാളിളലേക്ക് കൊണ്ടു പോയി സോഫയിൽ ഇരുത്തി എന്നിട്ട് എന്റെ അടുത്തിരുന്നു
മോൻക്ക് എന്നെ പേടിയാണല്ലെ
ഞാൻ അതെയെന്ന മൂളി
ചേച്ചി എന്റെ മുഖത്തു ഒരു ഉമ്മ തന്നു എന്നിട്ടു പറഞ്ഞു എനിക്കറിയാം മോനു ആന്റിയെ ഇഷ്ടമാണെന്നു .ആന്റി പലവട്ടം കണ്ടിട്ടുണ്ട് മോൻ എന്നെ ശ്രദ്ദിക്കുന്നത്
ആട്ടെ മോനു ആന്റിയെ ഇഷ്ടമാണോ
ഞാൻ അതെയെന്നു തലയാട്ടി
നിന്നെ പറ്റി മറിയ പറയാറുണ്ട്
എന്ത്?
അല്ല നീ തട്ടുകടയിലാണു ജോലിയെന്നും നീ പാവമാണെന്നും പെട്ടെന്ന് ദേഷ്യം പിടിക്കും അതുപോലെ കുറച്ചു പേടി തൂറിയാണെന്നും ഒക്കെ
പിന്നെ ചില കാര്യങ്ങൾ മനസ്സിൽ തന്നെ വച്ചു നടക്കുകയാണെന്നും
ചോദിച്ചാൽ പെട്ടെന്നു വിഷയം മാറ്റിക്കളയും എന്നൊക്കെ
