Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും ഭാഗം 2

ഇതിനു മുൻപു് എപ്പഴാ ചേച്ചി തോറ്റത് പറ കേൾക്കട്ടെ
നീ അന്നു ആശുപത്രയിൽ വച്ച് അവിടെ കൂടി നിന്നവർക്ക് നല്ല മുപടിയല്ലെ കൊടുത്തത് നിന്നിൽ നിന്നും അത് പ്രതീക്ഷിച്ചില്ല പിന്നീട് പലവട്ടം നീ എന്നെ തോൽപ്പിച്ചു
ഞാൻ ജീവിത കാലം മുഴുവൻ മോന്റെ അടിമയായി കഴിഞ്ഞോളം
അങ്ങിനൊന്നും വേണ്ടാ എനിക്കു നല്ല ഒരു കൂട്ടുകാരി ആയി എന്നും ചേച്ചി എന്റെ അരികിൽ ഉണ്ടാവണം
അത്രയ്ക്ക് ഇഷ്ടമാണോ മോൻക് ചേച്ചിയെ
എനിക്ക് ജീവിതത്തിൽ ആദ്യമായിട്ടാ ഒരു പരിഗണനയും കരുതലും സ്നേഹവും ലഭിക്കുന്നത് ചേച്ചി എനിക്ക് എല്ലാം ആണ് അമ്മ പെങ്ങൾ കുട്ടുകാരി .ജീവിതത്തിൽ ഒരു ബന്ധു ഉണ്ടായപോലെ പക്ഷെ ഈ ബന്ധം ഇങ്ങനെയൊക്കെ ആയതിൽ എനിക്കു വിഷമുണ്ട് അത്രയും പറഞ്ഞപ്പോൾ ഞാൻ വിതുമ്പിയിരുന്നു ഒപ്പം എന്റെ കണ്ണിൽ നിന്നും കണ്ണു നീർ വന്നു
ഛെ ഛെ എന്താ മോൻ കരയുകയാണൊ ചേച്ചി എന്റെ മുഖം നഗ്നമായ മാറിടത്തിലേക്ക് വച്ചു എന്റെ തലയിൽ വിരൽ ഓടിച്ചിട്ടു പറഞ്ഞു ഇതെല്ലാം എല്ലാ മനുഷ്യനും ആവശ്യമായ കാര്യങ്ങളാ നമ്മൾ വളർന്ന സാഹചര്യം അല്ലങ്കിൽ സമൂഹം
അത് തെറ്റായി കാണുന്നതുകൊണ്ടാ മോനോർത്തു നോക്ക്യേ വൈകിയാണെങ്കിലും മോൻ എന്റടുത്ത് എത്തിയില്ലെ
ഇവിടെ എത്തിയില്ലെങ്കിൽ മോൻ കാശ് കൊടുത്ത് ഒരുവളെ പ്രാപിക്കും അടുത്ത നേരം അവളെ കിട്ടണംന്നു ഇല്ല അങ്ങിനെ പലരും മോന്റെ ജീവിതത്തിലേക്ക് കയറി വരും അപ്പോ മോന്റെ മനസ്സിൽ ഇപ്പോൾ സൂക്ഷിക്കുന്ന ഈ സ്നേഹം കൈവിട്ടു പോകും .ഒരിക്കലും കാശ് കൊടുത് ഈ പരിപാടിക്കു പോകരുത് അതു പോലെ സമ്മതമില്ലാതെ ഒരുത്തിയുടെ ദേഹത്തു പോലും മോൻ തൊടരുത് : ആഗ്രഹികുന്നവരുമായെ അതും വിശ്വസിക്കാൻ പറ്റുന്നവരുമായെ മോൻ ബന്ധപ്പെടൂ എന്നു മോൻ ചേച്ചിക്കു വാക്ക് തരണം
ഞാൻ ചേച്ചിയുടെ കൈ പിടിച്ചു അതിൽ മുത്തിക്കൊണ്ട് ഞാൻ പറഞ്ഞു എന്റെ ജീവിതത്തിൽ ചേച്ചിക്കിഷ്ടമില്ലാത്ത ഒരു പ്രവൃത്തിയും എന്നിൽ നിന്നും ഉണ്ടാകില്ല
ചേച്ചി എന്റെ നെറുകയിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു……എന്തായാലും ചേച്ചിയുടെ മരണം വരെ മോൻ ആഗ്രഹിക്കുന്ന രീതിയിൽ ചേച്ചി മോനോടപ്പം ഉണ്ടാകും

The Author

suresh

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025