Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ 2

തുടച്ചു കഴിഞ്ഞു അടുക്കളിയിലോട്ടു വന്നു എന്നോടു സംസാരിക്കാൻ തുടങ്ങി.

അപ്പോഴാണ് ആന്റി അടുക്കളയിലോട്ട് വന്നത്.

ആന്റി :എന്റെ കുളി കഴിഞ്ഞു. കഴിക്കണ്ടേ നമുക്ക്. ഇവന് വിശക്കുന്നുണ്ടാവും.

എന്നെ നോക്കി കൊണ്ട് ആന്റി പറഞ്ഞു

ഞാൻ :ഇല്ല ആന്റി . ഞാൻ കുറച്ചു മുൻപ് ജ്യൂസ് കുടിച്ചിരുന്നു.

ഒരു ഡബിൾ മീനിങ്ങിൽ ഞാൻ പറഞ്ഞു ടീച്ചറെ ഇടം കണ്ണിട്ടു ഒന്നു നോക്കി. ടീച്ചർ ആന്റി കാണാതെ എന്നെ നോക്കി ഒന്നു ചിരിച്ചു.

അങ്ങനെ ഞങ്ങൾ എല്ലാവരും കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു.ആന്റി കഴിച്ചു എണിച്ചു പിള്ളേരുടെ അടുത്തേക്ക് പോയി.

ഞാനും ടീച്ചറും ഒരുമിച്ചാണ് കഴിച്ചു എണീറ്റത്.

ഞാൻ :പോയിരുന്നോ നേരത്തെ.

വാഷ്ബേസിനിൽ നിന്നും കൈ കഴുകുമ്പോൾ ഞാൻ ടീച്ചറോട് ചോദിച്ചു

മിസ്സ്‌ :കുന്തം. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട നീ. ഉറങ്ങി കിടക്കുന്നയാളെ വിളിച്ചുണർത്തി ഇല ഇട്ടിട്ട് ചോറില്ലെന്നു പറഞ്ഞ പോലെയായിരുന്നു പട്ടി

ചിരിയും കുറച്ചു ദേഷ്യവുമായി ടീച്ചർ പറഞ്ഞു.

അതു കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ഞാൻ ചിരിച്ചു കൊണ്ട് സോഫയിൽ പോയിരുന്നു ടിവി ഓൺ ആക്കി.അമ്മുമ്മയും കൂടെ വന്നിരുന്നു.

അപ്പോഴേക്കും ആന്റി റൂമിൽ നിന്നു ഇറങ്ങി വന്നു.

ആന്റി : പാർവതി ഞാൻ അപ്പുറത്തെ വീട്ടിൽ വരെ ഒന്നു പോയിട്ട് വരാം. അവിടെത്തെ ചേച്ചി വിളിച്ചായിരുന്നു.

മിസ്സ്‌ : അഹ് ചേച്ചി പോയിട്ട് വാ…

വീണ്ടും ഒരു അവസരം വന്നിരിക്കുന്നു.പക്ഷെ റിസ്ക് ആണ്.

ആന്റി പോകുമ്പോൾ പുറകു വശത്തെ വാതിൽ അടച്ചിട്ടാണ് പോയത്. എന്തായാലും ആന്റി അവിടെ പോയി വരാൻ കുറച്ചു സമയം എടുക്കും എന്നെനിക്കു തോന്നി. പുറത്തു നിന്നു ആന്റി അകത്തേക്ക് വന്നാൽ പോലും വരുമ്പോൾ വിൻഡോയിൽ കൂടി ആന്റിയുടെ നിഴൽ കാണുകയും ചെയ്യാം.

ഞാൻ ടീച്ചറെ നോക്കി. ടീച്ചർ അടുക്കളയിൽ നിന്നു പാത്രങ്ങൾ കഴുകുന്നു.ഞാൻ അടുക്കളിയിലോട്ടു നടന്നു..ടീച്ചർ തിരിഞ്ഞു നിന്നു എന്നെ നോക്കി.

ഞാൻ : നേരത്തെ ഇട്ട ഇലയിൽ ചോറു വിളമ്പട്ടെ. വിളമ്പാൻ പറ്റിയ ടൈo ആണ്.

മിസ്സ്‌ : ഉവ്വ്. നടന്നത് തന്നെ. അതിനുള്ള സമയം ഒന്നുമില്ല മോനെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025