Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചറുടെ 1 വീക്ക്‌ അടിമ 3

ഞാൻ : അവരും നീയും തമ്മിൽ എന്താ ബന്ധം….?

ശ്രേയ : അവർ 2 പേരും എന്റെ അടിമകളാ….

(എനിക്ക് പിന്നെയും അതിശയം ആയി )..

ഞാൻ : അതെങ്ങനെ….

ശ്രേയ : അതൊക്കെ വിശദമായി ഞാൻ പിന്നെ പറഞ്ഞു തരാം.. ഇപ്പൊ നമുക്ക് വീട്ടിലേക്ക് പോവാം…. ഞങ്ങൾ അവിടുന്ന് എഴുന്നേറ്റ് കാറിന്റെ സൈഡിലേക്ക് നടന്നു….

കാറിൽ കയറിയ ഉടനെ ശ്രേയ പറഞ്ഞു :നീ ഇനി ആരെയും മമ്മി മിസ്ട്രെസ്സ് എന്നൊന്നും വിളിക്കണ്ട നീ അതിന് അവരുടെ അടിമ ഒന്നും അല്ല നിന്റമേൽ ഇനി എനിക്ക് മാത്രമേ അവകാശം ഉള്ളു….

ഞാൻ :മം ശെരി ശ്രേയ…..

ഞങ്ങൾ അവിടുന്ന് പുറപ്പെട്ടു….

പെട്ടന്ന് എനിക്ക് ഒരു ആഗ്രഹം തോന്നി ഞാൻ അത് ശ്രെയയോട് തന്നെ പറഞ്ഞു…

ഞാൻ : ശ്രേയ എനിക്കും ഒരു അടിമയെ വേണം….

ഞാൻ പറഞ്ഞത് കേട്ട് അവൾ എന്നെ ഒന്ന് നോക്കി….

ശ്രേയ :നിനക്ക് എന്തിനാ അടിമ നിനക്ക് ഞാൻ ഇല്ലേ നീ വേണെങ്കിൽ എന്നെ അടിമയാക്കിക്കോ….

ഞാൻ : അത് വേണ്ട നീ എന്റെ അടിമ ഒന്നും ആകണ്ട എനിക്ക് നിന്റെ അടിമ ആയി ഇരിക്കാനാ ഇഷ്ടം…

പെട്ടന്ന് ശ്രേയ കണ്ണ് മിഴിച്ചു എന്നെ നോക്കി അപ്പോൾ തന്നെ അവൾ കാർ സൈഡിൽ ഒതുക്കി റോഡിൽ മൊത്തം ഇരുട്ട് വീണിരുന്നു സമയം 7 മണി ആകാറായിരുന്നു…..

അവൾ പെട്ടന്ന് എന്റെ അടുത്തേക്ക് നീങ്ങി എന്റെ ചുണ്ടിൽ ഒരു കിസ്സ് തന്നു…. അത് കുറച്ചു അധിക സമയം നീണ്ടു നിന്നു….

നിനക്ക് എന്നെ അത്രയ്ക്ക് ഇഷ്ടാണോ (ശ്രേയ ചോദിച്ചു )…

ഞാൻ : എനിക്ക് എപ്പോഴും നിന്റെ കാൽക്കീഴിൽ നിന്റെ ഇഷ്ടത്തിന് ജീവിക്കാനാണ് ഇഷ്ടം….. (സത്യത്തിൽ എന്റെ ആഗ്രഹം ഇപ്പോൾ അത് തന്നെ ആണ് മമ്മിയെയും മിസ്ട്രെസ്സിനെയും ഞാൻ വെറുത്തു കഴിഞ്ഞിരുന്നു )….

ശ്രേയ :ഓക്കേ നിനക്ക് ഞാൻ നാളെ ഒരു അടിമയെ തരാം. പക്ഷെ നാളെ ഒരു ദിവസം മാത്രം… okk…

ഞാൻ :ശെരി നിന്റെ ഇഷ്ടം, ആരാ ആൾ….?

ശ്രേയ : വേറെ ആര് അഞ്ജലി തന്നെ….

ആ പേര് കേട്ടതും ഞാൻ വീണ്ടും ഞെട്ടി….

ഞാൻ : അഞ്ജലിയോ അവൾ ഇതിനൊക്കെ സമ്മതിക്കുമോ???

ശ്രേയ :അവളുടെ സമ്മതം ആർക്ക് വേണം അവൾ എന്റെ അടിമയാ…. ഞാൻ പറയുന്നതേ അവൾ അനുസരിക്ക്കു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025