Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചറുടെ 1 വീക്ക്‌ അടിമ 4

പെട്ടന്ന് ശ്രെയയുടെ അടുത്ത് എന്നെ കണ്ട പതർച്ച അഞ്ജലിയുടെ മുഖത്തുണ്ട്. അവളെ ഇങ്ങനെ ഒരു രൂപത്തിൽ കണ്ട ആശ്ചര്യം എനിക്കും ഉണ്ട്…. ശ്രേയ പക്ഷെ ഇതൊന്നും മൈൻഡ് ചെയ്യുന്നില്ല…

മിസ്ട്രെസ്സ് വന്ന് ഞങ്ങൾക്ക് എതിരെ ഉള്ള ചെയറിൽ ഇരുന്നു… അഞ്ജലി ഞങ്ങൾക്ക് ഭക്ഷണം സെർവ് ചെയ്യൻ തുടങ്ങി…

ഞാൻ അപ്പോഴും അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. എന്നാൽ അഞ്ജലി എനിക്ക് മുഖം തരാതെയാണ് എല്ലാം ചെയ്യുന്നത്… അവളുടെ മുന്നിലും ഞാൻ ഇങ്ങനെ ബ്രായും പാന്റിയും ഇട്ട് നിൽക്കുന്നതിന്റെ നാണക്കേട് എനിക്കും തോന്നി… അപ്പോഴാണ് അഞ്ജലി ശ്രെയയുടെ അടിമയാണ് എന്ന കാര്യം ഞാൻ ഓർത്തത്….

ശ്രേയ ഞങ്ങളെ ഒന്നും ശ്രദ്ധിക്കുന്നില്ല അവൾ ഭക്ഷണം കഴിക്കുന്ന തിരക്കിലാണ്.. പക്ഷെ മിസ്ട്രെസ്സ് ഞങ്ങളെ നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

മിസ്ട്രസ് : നിങ്ങൾ തമ്മിൽ പരിജയം ഇല്ലേ വിജി മോളെ (മിസ്ട്രസ് എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു )…

ഞാൻ : ഉണ്ട് മിസ്ട്രെസ്സ്….

അപ്പോഴാണ് ശ്രേയ എന്റെ തുടയിൽ ശക്തിയായി നുള്ളിയത് ഞാൻ ഒന്ന് പുളഞ്ഞു… ഹാവു….

ശ്രേയ : നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ആരെയും മിസ്ട്രസ് എന്നൊന്നും വിളിക്കണ്ട എന്ന്… (കുറച്ചു ദേഷ്യത്തോടെ ആണ് ചോദിച്ചത് )…

സോറി ഏട്ടാ (ഞാൻ ചിണുങ്ങി കൊണ്ട് ശ്രെയയോട് പറഞ്ഞു ).

പക്ഷെ ശ്രേയ അത് പറഞ്ഞത് മിസ്ട്രെസ്സിന് ഇഷ്ടപ്പെട്ടില്ല (സോറി ടീച്ചർക്ക് ഇനി അത് മതി ).ടീച്ചർ ആ ദേഷ്യം തീർത്തത് അഞ്ജലിയോട് ആണ്.

അഞ്ജലി അവിടെ ഞങ്ങളുടെ സംസാരം കേട്ട് ഇരിക്കുക ആയിരുന്നു.

നീ എവിടെ വായി നോക്കി ഇരിക്കുവാടി വന്ന് കാൽ നക്കി താ (ടീച്ചർ ദേഷ്യത്തോടെ അഞ്ജലിയോട് പറഞ്ഞു )…

പെട്ടന്ന് തന്നെ അഞ്ജലി കുനിഞ്ഞിരുന്ന് ടീച്ചറുടെ കാൽ നക്കാൻ തുടങ്ങി…..

ഞങ്ങൾ ഭക്ഷണം കഴിച് കഴിയുന്നത് വരെ ആ കാൽ നക്കൽ തുടർന്നു.

കഴിച് കഴിഞ്ഞ് കൈ കഴുകാനായി വാഷ് ബേസിന്റെ സൈഡിൽ പോയി.

ഞാൻ : അപ്പൊ പറഞ്ഞത് സത്യം ആണല്ലേ.

ശ്രേയ : എന്ത്?

ഞാൻ : അഞ്ജലി അടിമ ആണെന്ന്…

ശ്രേയ : (ചിരിച്ചു കൊണ്ട് )ഇനി നിനക്ക് വേറെ ഒരു കാഴ്ച കാണണോ…

ഞാൻ :അതെന്താ???

ശ്രേയ : എന്റെ കൂടെ വാ…

ശ്രേയ എന്നെയും കൂട്ടി മിസ്ട്രെസ്സിന്റെ മുറിയിലേക്ക് നടന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025