Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചറും സ്റ്റുഡന്റും പിന്നെ പൂക്കാരിയും

അപ്പോഴേക്കും സമയം വൈകുന്നേരം ഇരുട്ടിനോട് അടുത്തിരിക്കുന്നു.ചേച്ചിയുടെ അടിവസ്ത്രം വരെ ശരീരത്തിന്റെ ചൂടു പറ്റി ഉണങ്ങിയിരിക്കുന്നു.എന്റെ ഡ്രസ്സും അതുപോലെ തന്നെ.എനിക്കും ശരീരമാസകലം ചൂട് പിടിച്ചിരിക്കുന്നു.ഞങ്ങൾ ഇരുവരും ഡ്രസ്സ് എല്ലാം മാറി ചേച്ചി സ്കൂട്ടറിൽ തന്നെ എന്നെ വീട് വരെ കൊണ്ടാക്കി.വീട്ടിൽ ചെന്നപ്പോൾ അമ്മ എന്നെയും കാത്ത് ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു.

നമ്മക്ക് അവളെ കുറിച്ച് ഒരു സംശയം തോന്നിയിട്ടില്ല അതുകൊണ്ടുതന്നെ അവളെ കുറിച്ച് എന്നോട് ഒന്നും സംസാരിച്ചതുമില്ല.ചേച്ചിയുമായി ബന്ധം തുടർന്ന് അതിൽ പിന്നെ പഠനത്തിൽ എനിക്ക് അല്പം ശ്രദ്ധ കുറഞ്ഞിരിക്കുന്നു.ദിവസങ്ങൾ കടന്നുപോയി മോണിക്കയും ഞാനും കോളേജിലോട്ടുള്ള യാത്ര തുടർന്നു.അവളെ മോണിക്കയെ കളിക്കാൻ ലജിത ചേച്ചിക്ക് ഒരു ആഗ്രഹം അവർ ഫോണിലൂടെ പങ്കുവെച്ചു.

ആദ്യം അവരെക്കൊണ്ട് കളിപ്പിക്കാം പിന്നെ കൂട്ടക്കളിയിൽ പങ്കുചേരാം എന്നും ഞാൻ മനസ്റ്റിൽ ഉറപ്പിച്ചു.പക്ഷേ മോണിക്കയെ മയക്കാൻ ഞാൻ പലരീതിയിൽ ശ്രമങ്ങൾ തുടർന്നു.തോളിലൂടെ കൈയിട്ട് മുലകൾ തഴുകി തമാശകൾ പറഞ്ഞും പല രീതിയിൽ ശ്രമങ്ങൾ തുടർന്നു.എന്താ ഈ കാണിക്കുന്നേ..

പലപ്പോഴും എതിർപ്പ് പ്രകടമാക്കി എന്റെ പ്രതീക്ഷകളെല്ലാം മങ്ങി.ലജിത ചേച്ചി അവളെ മയക്കാനായി എപ്പോഴും ബസ്സ്റ്റോപ്പിൽ നിന്ന് ശ്രമിച്ചു കൊണ്ടിരുന്നു.ഒരു ദിവസം ലജിത ചേച്ചിയെ അവൾക്ക് ചൂണ്ടിക്കാട്ടി കൊണ്ടു പറഞ്ഞു.മോണിക്ക നിന്നെ ഒരുപാട് നാളായി ചേച്ചി ശ്രദ്ധിക്കുന്നു.ചേച്ചിക്ക് നിന്നോട് എന്തോ പറയാനുള്ളത് പോലെ.

നിനക്ക് മുമ്പ് പരിചയമുണ്ടോ ചേച്ചിയെ.ഇല്ല.ഞാൻ ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു ആ ചേച്ചി നിന്റെ അടുക്കൽ വരാത്തത്.മോണിക്കയോട് എന്തു പറഞ്ഞിട്ടും എന്ത് ചെയ്തിട്ടും അവൾ കാര്യമാക്കി എടുക്കുന്നില്ല.മോണിക്കയെ കളിക്കാം എന്ന ആഗ്രഹം ഞാനും ലജിത ചേച്ചിയും ഒരുപോലെ കൈവെടിഞ്ഞു.

ബസ്റ്റോപ്പിൽ വെച്ച് ലജിത ചേച്ചി പ്രിൻസിയേയും മോണിക്കയെയും ഒരുപോലെ ട്യൂൺ ചെയ്യുന്നത് ബസ്റ്റോപ്പിനടുത്ത് പൂക്കച്ചവടം നടത്തുന്ന തമിഴത്തി പൂക്കാരി ചേച്ചിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.ഒരു ദിവസം പ്രിൻസിയും മോണിക്കും ബസ് കയറി പോയ നേരം ലജിത ചേച്ചി ബസ്സിനായി കാത്തിരിക്കവേ…

പൂക്കാരി ചേച്ചി ലജിത ചേച്ചിയെ കൈകൊണ്ട് മാടി വിളിച്ചു.എന്താണെന്നറിയാതെ ലജിതചേച്ചി അടുത്തുചെന്നു.എന്താടീ കുറച്ചുകാലം ആയല്ലോ നിന്റെ ചുറ്റിക്കളി തുടങ്ങിയിട്ട് വല്ലതും നടക്കുമോ…

ചേച്ചി അല്പം ഒന്ന് ഭയന്നെങ്കിലും ഭയം ഉള്ളിലൊതുക്കി ഇല്ല എന്ന് മറുപടി നൽകി.അത് കേട്ടതും പൂക്കാരി ചേച്ചി ഒന്ന് പുഞ്ചിരിച്ചു.ആ പുഞ്ചിരി കണ്ടപ്പോഴാണ് രജിത ചേച്ചിക്ക് ശ്വാസം നേരെ വീണത്.പൂക്കാരി ചേച്ചി കല്യാണം കഴിച്ചതാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025