Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീന എന്ന സിനിമ കാരി 5

എന്തിനാ മിസ്സ്‌ ഈ തുണി ഒക്കെ… ഉള്ളത് കൂടി ഊരി കളഞ്ഞാലോ എന്നാണ് എന്റെ ആലോചന… ഒന്നും ഇല്ലാതെ കിടക്കുമ്പോൾ കിട്ടുന്ന സുഖം ❤️ ആഹാ ❤️ അത് പറഞ്ഞു അറിയിക്കാൻ കഴിയില്ല ❤️….

എനിക്കും അതൊക്കെ ഇഷ്ടമാണ്.. തത്കാലം മോളെ.. നീ തുണി ഇട്… മിസ്സേ… അത് വേണോ, രഞ്ചു കൊഞ്ചി……. വേണം… രഞ്ചു പാന്റ് ഇട്ടു… കാർ വീണ്ടും കോളേജിൽ തിരിച്ചു വന്നു…

അങ്ങനെ വ്യാഴാഴ്ച എത്തി.. 😍 ഉച്ച കഴിഞ്ഞു ഡയാന രഞ്ചുവിനെയും കൂട്ടി പുറപ്പെട്ടു..

ഡീ, ആവിശ്യത്തിന് തുണി ഒക്കെ എടുത്തിട്ടുണ്ടോ….

എന്തിനു… അവിടെ എല്ലാവരെയും സ്ത്രീകൾ അല്ലേ.. അപ്പോൾ ഒന്നും വേണ്ട എന്നാണ് എന്റെ തീരുമാനം. മാത്രമല്ല, ആ വിശ്വമിത്ര മഹർഷിനിയുടെ തപസ്സു ഇളക്കാൻ ഇങ്ങനെ അല്ലേ പോവേണ്ടത്..

ജീൻസ് മതിയായിരുന്നു… എന്തിനാ ഈ സ്‌കിർട്ട് ഇട്ടത്…

വേണോ.. അതിനെന്താ, ഇപ്പോൾ തന്നേ മാറാം… രഞ്ചു സ്‌കിർട്ട് ഊരാൻ തുടങ്ങി…

എന്റെ പൊന്നേ.. നിനക്ക് ഒരു നാണവും ഇല്ലേ… ടൗൺ ഏരിയ ആണ്…ഇവൾ അവിടെ ചെന്ന് അവരെ കൂടി വഴി തെറ്റിക്കുമോ എന്റെ ദൈവമേ

ഇനി ഒരുപാട് ദൂരം ഉണ്ടോ മിസ്സ്‌..

ഒരു അഞ്ചു കിലോമീറ്റർ കൂടി…

രഞ്ചു മിസ്സിന്റെ തുടയിൽ കൈ വെച്ച്… ഇനി അടുത്ത തിങ്കളാഴ്ച അല്ലേ കാണൂ.. അത് വരെ ഓർമ്മിക്കാൻ എന്തെങ്കിലും വേണ്ടേ..

എനിക്ക് ഒന്നും വേണ്ട.. ആവിശ്യത്തിന് നീ തന്നിട്ടുണ്ടല്ലോ..

മിസ്സിന് അല്ല, എനിക്ക് ഓർമ്മിക്കാൻ…. എന്താ വേണ്ടത്… അത്.. മിസ്സ്‌ ഇപ്പോൾ ഇട്ടിരിക്കുന്ന ഷെഡ്‌ഡി.. അയ്യെടീ, നിന്റെ ആഗ്രഹം കൊള്ളാല്ലോ.. എന്തുവാ മിസ്സ്‌, എന്നേ ഇഷ്ടം ഉണ്ടേൽ തന്നാൽ മതി.. എടീ, ഇനി അങ്ങോട്ട് ടൗൺ ആണ്…അത്കൊണ്ട് അവളുടെ വീട്ടിൽ ചെല്ലട്ടെ.. ഞാൻ തരാം.. പോരെ, സത്യം… ലവ് യു…. രഞ്ചു ഡയാനയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു…

പകരം ഞാൻ ഒന്ന് തരട്ടെ… നിന്റെ ഷെഡ്‌ഡി അല്ലേ… അതിനു ഷെഡ്‌ഡി ഉണ്ടായിട്ട് വേണ്ടേ തരാൻ.. ഛീ… ഈ വൃത്തികെട്ട പെണ്ണ്… വണ്ടി സൂസന്റെ വീട്ടിൽ എത്തി.. ഒരു ചുവന്ന ബനിയനും മുട്ടിനു താഴെ വരെ നീളമുള്ള ഫ്രോക്കും ധരിച്ച രഞ്ചു വൈശാലി കാറിൽ നിന്ന് ഇറങ്ങി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025