Kambikuttan Malayalam

Sex stories Kambikuttan kambikathakal

തടിയൻ

 

ലാബ് ടെസ്റ്റ് ചെയ്യുന്ന മരുന്നുകളും ഉപകരണങ്ങളും ഓർഡർ എടുത്തു വരുത്തിച്ചു കൊടുക്കുന്ന ഓഫീസ്. ഓഫീസിൽ മുതലാളിയും ,സ്റ്റാഫ് ആയിട്ട് 1 ചേച്ചിയും. മീരചേച്ചി കല്യാണം കഴിഞ്ഞു ഒരു കുട്ടിയുണ്ട്. ആദ്യമൊക്കെ ഓഫീസിൽ ജോലികൾ ചേച്ചി തന്നെ ചെയ്യുമായിരുന്നു. മുതലാളി വല്ലപ്പോഴും വന്നാൽ വന്നു. ഓർഡർ എടുക്കുന്നതും അത്യാവശ്യം കമ്പ്യൂട്ടർ ജോലിയും. സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നത് എന്റെ ജോലിയും. ഞാൻ ചെന്നതിൽ പിന്നെ അടിച്ചു വാരലും തൂപ്പും എല്ലാം ഞാനായി. 1 മാസത്തോളം കഴിഞ്ഞപ്പോൾ ചേച്ചി ജോലി വിട്ടു. ഭർത്താവിന് ജോലി സ്ഥലം മാറ്റം. പിന്നെ ആ ഓഫീസിൽ ഞാനും മുതലാളിയും മാത്രമായി, മുതലാളി എന്നും വരാൻ തുടങ്ങി. പുതിയ സ്റ്റാഫിനുള്ള ഇന്റർവ്യൂ തകൃതിയായി നടന്നു. അങ്ങനെ ആണ് സജിത ഇത്ത അവിടെ ജോലിക്കു വരുന്നത്.

 

ഇത്ത 26 വയസ്സുള്ള ഒരു വിവാഹിതയായിരുന്നു. ഭർത്താവ് നാട്ടിൽ തന്നെ ഒരു അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലി ചെയ്യുന്നു. ഒരു മോളുണ്ട്. രണ്ടിൽ പഠിക്കുന്നു. എന്നും തട്ടമിട്ടു ഫ്രിൽ ഉള്ള ചുരിദാർ ഇട്ടു വരുന്ന ഇത്ത ഒരു കൊച്ചു സുന്ദരിയായിരുന്നു. ഷാൾ ഇട്ടു മാറു മറച്ചിരുന്നത് കൊണ്ടു മുലയുടെ സൈസ് ഒന്നും എടുത്തു പറയാൻ പറ്റില്ല. പക്ഷെ ആ ചാമ്പയ്ക്ക ചുണ്ടും, മഷിയിട്ടില്ലെങ്കിലും മനോഹരമായ കരിനീല കണ്ണും മാത്രം മതിയായിരുന്നു അവരെ നോക്കിയിരുന്നു പോവാൻ. തുടക്കം മുതലേ ഞാനും ഇത്തയും തമ്മിൽ അടിയായിരുന്നു. മുതലാളിയാണെങ്കിൽ പഴയ പോലെ ആണ്ടിലും കൊല്ലത്തിലും ഒകെ ആയി വരവ്. അവർ ടാലിയും അക്കൗണ്ട്സും നോക്കാൻ വന്നതായിരുന്നെങ്കിലും ഞാൻ ആണല്ലോ സീനിയർ സ്റ്റാഫ്.

 

ഓഫീസിൽ ഞാൻ വരുമ്പോഴേ തൂത്തു വാറിയിടും, പക്ഷെ അവക്ക് അതൊന്നും വൃത്തിയവില്ല. എന്നെക്കൊണ്ട് വീണ്ടും വീണ്ടും ചെയ്യിക്കും.ഓഫീസിൽ ആരും ഇല്ലാത്തപ്പോൾ ഞാൻ കമ്പ്യൂട്ടറിൽ അത്യാവശ്യം തുണ്ടു കാണലും കമ്പിപുസ്തകങ്ങൾ വായിക്കലും ഒകെ ഉണ്ടായിരുന്നു. ഓഫീസിന്റെ താഴെ താമസിക്കുന്ന ഫാമിലയിലെ ബിനു ചേട്ടൻ ആയിരുന്നു അതൊക്കെ ഒപ്പിചു തന്നിരുന്നു. അവർ വന്നപ്പോൾ മുതൽ എന്റെ പ്രൈവസി നഷ്ടപ്പെട്ടതും എനിക്കവരോട് ഈർഷ്യ ഉളവാക്കി. ബിനുചേട്ടാന് ഇത്തയെ ആദ്യമേ നോട്ടമുന്ടായിരുന്നു. പുള്ളിയും ഞാനും ഇടക്ക് ഓരോ ബിയറും വാങ്ങി കുടിച്ചിരിക്കുമ്പോളൊക്കെ അതു പറയും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025