Kambikuttan Malayalam

Sex stories Kambikuttan kambikathakal

തടിയൻ 2

മുഴുവിക്കാതെ അതു പറയുമ്പോൾ അവരുടെ കണ്ണു കലങ്ങിയത് ഞാൻ കണ്ടു. എന്തോ, അതെന്റെ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ ഉളവാക്കി. ഞാൻ അതുവരെ ഇഷ്ടപെട്ടിട്ടുള്ള പെണ്ണുങ്ങളൊക്കെ എന്നെ പുച്ഛിച്ചിട്ടെ ഉള്ളു. ആദ്യമായി , മുതിർന്നതാണെങ്കിലും ഒരു പെണ്ണ്, എന്നോടിനൊക്കെ പറയുന്നത് എന്റെ ഉള്ളിൽ ഇത്തയോട് കാമത്തേക്കാളേറെ പുതിയ എന്തോ വികാരം നുര പൊന്താൻ ഇടയാക്കി. സ്കൂളിൽ പഠിച്ചിരുന്ന കാലത്തു ക്ലാസ്സിലെ സുന്ദരിയോട് ആദ്യമായി തോന്നിയ വികാരം, സുന്ദരിയെ വളക്കാൻ ക്ലാസ്സിലെ ഹീറോ ഉള്ളപ്പോൾ ഞാൻ എന്തിനാണെന്ന് എനിക്ക് തോന്നിയപ്പോൾ ചങ്ക് നോവിച്ച വികാരം. ഇപ്പോ അതു വീണ്ടും, പുതുമ നഷ്ടപ്പെടാതെ, അതേ പ്രൗഢിയോടെ തിരിച്ചെത്തിയിരിക്കുന്നു. ഞാൻ എണീറ്റു, എന്റെ കാലുകൾ തന്നെ ചലിച്ചു. ചെന്നു ഇത്താടെ താടി പിടിച്ചുയർത്തി, നെറ്റിയിൽ ഉമ്മ വച്ചു. ഇത്താടെ കണ്ണീരെന്റെ കയ്യിൽ വീണു. ഞാൻ തുടക്കാൻ ഒരുങ്ങിയപ്പോൾ അവർ തന്നെ ഫുൾസ്ലീവ് ചുരിദാറിന്റെ കൈ കൊണ്ട് കണ്ണു തുടച്ചു. ഇത്തയോട് എന്തു പറയണം എന്ന് എനിക്കറിയില്ലായിരുന്നു.
അന്ന് വൈകീട്ട് ഞാൻ ഇത്തയെ ബസ് കയറ്റിവിട്ടപ്പോൾ കണ്ണിൽ നിന്നും മറയുന്ന വരെ ഇത്ത എന്നെത്തന്നെ നോക്കിനിന്നു. വീട്ടിൽ ചെന്ന് തുണിമാറിക്കൊണ്ടിരുന്നപ്പോഴും ഞാൻ ആലോചിച്ചു, ഇന്ന് എന്തൊക്കെയാ നടന്നെ, ഷഡി ഊരിയപ്പോൾ ഇത്താടെ പശപ്പുള്ള വെളളം ഉണങ്ങി കുണ്ണയിൽ പറ്റി ഇരിക്കുന്നു. മയിര്, പിന്നെയും മൂടായി. ഇത്തയെ ഓർത്തു നീട്ടി ഒരു നിൽപ്പൻ വാണം കൊടുത്തു. അന്നുറങ്ങാൻ കിടന്നപ്പോൾ ഉള്ളു മുഴുവൻ സജിതാത്തടെ മുഖമായിരുന്നു. ഇത്താടെ ഇളം റോസ് ചുണ്ടു ഞാൻ ചപ്പിയതും, ഓറഞ്ചു വലിപ്പമുള്ള മുല വലിച്ചു കുടിച്ചതും, ജീവിതത്തിൽ ആദ്യമായി നെയ്‌ കിനിയുന്ന അലുവപൂറിൽ കുണ്ണ കയറ്റിയപ്പോൾ അറിഞ്ഞ ചൂടും ഓർത്തു ഒരു വാണവും വിട്ടു കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ ഞാൻ നേരത്തെ എണീറ്റു. സാധാരണ സമയമെടുത്തു ഖജനാവിൽ പൂജയും ചെയ്തു കുളിച്ചിരുന്ന ഞാൻ അന്ന് നേരത്തെ കുളിച്ചിറങ്ങി. പതിവായി ജോലിക്കു വൈകി പോയിരുന്ന ഞാൻ അന്ന് 15 മിനിറ്റ് നേരത്തെ ചെന്നു. രജിസ്റ്ററിൽ ഒപ്പുമിട്ടു ഇത്തയെ കാത്തിരിക്കാൻ തുടങ്ങി. അര മണിക്കൂർ കഴിഞ്ഞു, ഒരു മണിക്കൂർ കഴിഞ്ഞു, ഇത്ത വന്നില്ല. ഇത്ത ഇന്നു ലീവ് ആണോ? ഞാനാകെ വിഷമത്തിലായി. അവരുടെ ഭർത്താവിന്റെ നമ്പർ ഉണ്ട്. ഇത്തക്കു ഫോൺ ഇല്ല. ഒന്നു വിളിച്ചു നോക്കിയാലോ? അല്ലെങ്കിൽ വേണ്ട. കുറച്ചു കഴിഞ്ഞപ്പോൾ മുതലാളി വിളിച്ചു പറഞ്ഞു. സജിത ഇന്ന് ലീവ്‌ ആണ്. ഞഞ്ഞായി, എനിക്കു പറയണമെന്നുണ്ടായിരുന്നു. ഇത്താടെ വിവരം ഒന്നും അറിയാണ്ട് എനിക്ക് ഇരിക്കപ്പൊറുതി ഉണ്ടായിരുന്നില്ല. അന്ന് അത്യാവശ്യം ഓഫീസ് ജോലിയുമായി തട്ടീം മുട്ടീം ഒക്കെ പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025