Kambikuttan Malayalam

Sex stories Kambikuttan kambikathakal

തടിയൻ 4

ചെറിയ ഗ്ലം ഗ്ലം ശബ്ദത്തിൽ അവർ കുണ്ണപ്പകുതി വരെ വായിലേക്ക് കയറ്റിയിറക്കി ചെറുതായി പല്ല്‌ കൊള്ളിച്ച് ഊമ്പിതുടങ്ങി. ഇടക്ക് പുറത്തെടുത്ത്‌ കട മുതൽ നക്കി മുകളിൽ തുമ്പെടുത്തു വായിലിട്ട് ചപ്പി വിട്ടു. അവരുടെ വായന ഞാൻ കണ്ണടച്ച് മുഷ്ഠി ചുരുട്ടി ആസ്വദിച്ചു. എന്നെ അവർ അനങ്ങാൻ സമ്മതിച്ചില്ല. രോമനിബിഢമായ തുടയിൽ തലോടി പിന്നിൽ എന്റെ ചന്തിയിൽ അവരുടെ മൃദുലമായ കൈ ഓടി നടക്കാൻ തുടങ്ങിയപ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
“മുലയൊന്നു കാണിച്ചു താ ദേവൂമ്മേ… ഹാ…”
അവർ കുണ്ണപ്പകുതി വായിൽ വച്ചുകൊണ്ട് എന്നെ നോക്കി, സാരി മാറിൽ നിന്നു മാറ്റി തന്നു. ഇറുകിയ ബ്ലൗസിന് നടുവിലെ രണ്ടു ഹൂക് വിടർത്തി ആ വലിയ ബ്രായ്ക്കുള്ളിലെ വലിയ മുലച്ചാൽ കണ്ട ഞാൻ ചന്തി ഇറുക്കികൊണ്ടു ദേവകിയമ്മയുടെ തലയിൽ അള്ളിപ്പിടിച്ചു. വെട്ടി വെട്ടി കുണ്ണ അവരുടെ വായിലേക്ക് പാൽ ശർദിച്ചു. ദേവകിയമ്മ പെട്ടെന്ന് കുണ്ണ പുറത്തെടുത്ത് ശുക്ലം നിറഞ്ഞ വായ ഇറുക്കിയടച്ച് ചാടിയെണീറ്റ് സാരി നേരെയാക്കി വാതിൽ തുറന്നു ഹാളിലൂടെ ഓടി. ഞാൻ കുണ്ണ താഴാൻ പോലും അനുവദിക്കാതെ ലുങ്കിയെടുത്തുടുത്തു. വാഷ്‌ബേസിനിൽ അവർ നന്നായി വായിൽ വെള്ളമെടുത്ത് കാർക്കിച്ചു തുപ്പുന്ന സ്വരം. രണ്ടു മിനിറ്റ് കൊണ്ട് അവർ തിരിച്ചു വന്നു. എന്നെ നോക്കി ചിരിച്ച് കാപ്പി ഗ്ലാസ് എടുത്തു തിരിച്ചു പോവനൊരുങ്ങിയപ്പോൾ ഞാൻ ചോദിച്ചു,
“ഞാൻ ഇഷ്ടപെടാത്തത് വല്ലതുമാണോ ചെയ്യിച്ചെ?”
“എനിക്കിഷ്ടക്കുറവൊന്നുല്ല. ഇഷ്ടക്കുറവാണേൽ ചെയ്യോ? പിന്നെ, വായ്‌ക്കകത്തു പാല് പോണത് ഇതാദ്യയിട്ടാ. അതാ ഞാൻ പെട്ടെന്നോടിയെ.”
ഞാൻ ഒന്ന് ചിരിച്ചു. മുറി വിട്ടിറങ്ങുമ്പോൾ തിരിഞ്ഞു നോക്കി അവർ പറഞ്ഞു, “മിടുക്കാനാട്ടോ”…
നാണിച്ചു ചിരിച്ചു കൊണ്ട് അവർ അടുക്കളയിലേക്കു നടന്നു. ഞാനതു കേട്ട് ഗമയിൽ അവരുടെ പുറകെ പോവനൊരുങ്ങിയപ്പോൾ അടുക്കളയിൽ നിന്നവർ വിളിച്ചു പറഞ്ഞു, “ സമയം വൈകണ്ട, കസേരയിൽ വിരിച്ചിട്ടിരിക്കുന്ന തോർത്തെടുത്തു പോയി കുളിച്ചു പെട്ടെന്ന് വാ..”
നേരാ, സമയം വൈകി. ഞാൻ പെട്ടെന്ന് തന്നെ ബാത്‌റൂമിൽ കയറി ലുങ്കി മാറ്റി കമൽ ജൂനിയറെ ഒന്നു കയ്യിലെടുത്തു നോക്കി. കട വരെ ശുക്ലം പറ്റിയിരിക്കുന്ന കുട്ടന്റെ തുമ്പിൽ നിന്നും അപ്പോഴും ഊറി വരുന്നുണ്ടായിരുന്നു. ദേവകിച്ചരക്കിന്റെ തിരുവായുടെ രുചിയറിഞ്ഞ ഭാഗ്യവാൻ. കഴിഞ്ഞ കളികൾ ഓർത്തു കുണ്ണ വേദനിപ്പിച്ചു സീൻ ആക്കാതെ ഞാൻ പെട്ടെന്ന് പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് പല്ലുതേച്ച് കുളിച്ചു വന്നു. മുറിയിൽ കയറി ഡ്രസ്സ് മാറി പുറത്തു വന്നപ്പോൾ ദേവൂമ്മ ഇഡ്ഡലിയും സാമ്പാറും പ്ലേറ്റിൽ വിളമ്പി. ഞാൻ കഴിക്കാതെ അവരെ നോക്കി വാ തുറന്നു പിടിച്ചു. അവരെന്റെ തലക്കിട്ടു സ്നേഹമുള്ള ഒരു കിഴുക്കു തന്നിട്ട് എനിക്ക് വാരിത്തന്നു.
“ഉച്ചക്ക് ഉണ്ണാൻ വരണോട്ടോ…”
ഇറങ്ങാൻ നേരം അവർ സ്നേഹത്തോടെ വിളിച്ചു പറയുന്നത് കേട്ട് മനസ്സുനിറഞ്ഞ്‌ ഞാൻ ഓഫീസിലേക്ക് പടി കയറി. ഒന്ന് രണ്ടു ദിവസം ഒന്നിനും സമയം കിട്ടിയില്ല. പുതിയ സ്റ്റാഫിനെ നിയമിക്കാൻ മുതലാളി കുറെ പേരെ ഇന്റർവ്യൂ ചെയ്തു. അങ്ങനെ പുതിയ ആളെത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025