Kambikuttan Malayalam

Sex stories Kambikuttan kambikathakal

തടിയൻ 6

“എവിടെയാ ആദ്യം പോവണ്ടത്?”
വായും പൊളിച്ചു നിന്ന എന്നെ അവളുടെ കിളിനാദം സ്വബോധത്തിലേക്ക് കൊണ്ടു വന്നു.
“ആദ്യം…. ആദ്യം നമുക്ക് മറൈൻ ഡ്രൈവിൽ പോവാം.”
“വേണ്ട വേണ്ട, അറിയാവുന്ന ആരേലും കാണും. ഇവിടെ അടുത്ത് ഒരു പള്ളിയുണ്ട്. നമുക്ക് ആദ്യം അവിടെപ്പോവാം.”
“ഒക്കെ… എന്നാൽ വാ…”
പെണ്ണ് ഭക്തിമാർഗ്ഗത്തിലാണോ? ഹേയ് വേഷം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. എന്നാലും പോയേക്കാം. പ്ലാൻ ചെയ്തതെല്ലാം നല്ല രീതിയിൽ നടക്കാൻ ഒന്നു പ്രാർത്ഥിക്കുന്നത് നല്ലതാ. മുൻപേ നടന്ന അവളുടെ ഇറുകിയ ജീന്സിനുള്ളിലെ കുണ്ടികൾ താളംതല്ലി മരിക്കുന്നത് കണ്ട് ആസനത്തിൽ ആഞ്ഞൊരടി കൊടുക്കാൻ കൈ തരിച്ചതാണ്. വേണ്ട. എടുത്തു ചാട്ടം ആപത്താണ്. അടങ്ങു മോനെ…
ഞങ്ങൾ പള്ളിയിലെത്തി, ചെന്ന പാടെ അവൾ മുട്ടു കുത്തി പ്രാർത്ഥിച്ചു. അവൾ പ്രാർത്ഥിച്ചു തീരുന്നത് വരെ ഞാൻ രൂപം നോക്കി പ്രാർത്ഥിച്ചു കൊണ്ടു നിന്നു. അഞ്ചു പത്തു മിനിറ്റു കഴിഞ്ഞ് അവൾ എണീറ്റ് വന്ന് എന്റെ കയ്യിൽ കൈ കോർത്തു പിടിച്ചു പുറത്തേക്ക് നടന്നു. പള്ളിയോട് ചേർന്നുള്ള പൂന്തോട്ടത്തിൽ കുറച്ചു നേരം ഞങ്ങൾ ഇണക്കുരുവികളെപ്പോലെ കൈ കോർത്തു നടന്നു. അവളുടെ കൈയുടെ മൃദുലത എന്റെ മനസ്സിന്റെ താളം തെറ്റിച്ചു തുടങ്ങിയിരുന്നു. എവിടെ തുടങ്ങും?
“ഡീ… നീയെന്റെ വീട് കണ്ടിട്ടില്ലലല്ലോ? നമുക്ക് അങ്ങോട്ട് പോവാം. ഞാൻ അമ്മയോട് നിങ്ങളെപ്പറ്റി ഒരുപാട് പറഞ്ഞിട്ടുണ്ട്. വീട്ടുകാരെ ഞാൻ പരിചയപ്പെടുത്താം.”
“അയ്യോ, വേണ്ട, എനിക്ക് പേടിയാ. ഞാനില്ല, നമുക്ക് വല്ല സിനിമക്കും പോയിട്ട് തിരിച്ചു പോവാം.”
“നിന്നെ വീട്ടിൽ കൊണ്ടു പോവാമെന്നു ഞാൻ വാക്കു കൊടുത്തു പോയി. ഇനിയെന്തു ചെയ്യും? ആ, സാരമില്ല. നിനക്ക് വരാൻ സൗകര്യമില്ല എന്നു ഞാൻ വിളിച്ചു പറയാം.”
ഞാൻ പോക്കറ്റിൽ കയ്യിട്ട് ഫോൺ എടുത്തപ്പോൾ അവൾ കൈയിൽ കയറി പിടിച്ചു.
“വേണ്ട, വിളിക്കേണ്ട. ഞാൻ വരാം. ഇവിടുന്ന് ഒരുപാട് ദൂരമില്ലേ?”
“ഒരുപാടൊന്നും ഇല്ല. ഒരു മണിക്കൂർ അങ്ങോട്ട്. ഒരു മണിക്കൂർ തിരിച് ഇങ്ങോട്ട്. സമയം 11 മണിയല്ലേയായുള്ളൂ? ഇനീം ഉണ്ട് സമയം. വീട്ടിൽ വന്ന് അമ്മയോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് ഭക്ഷണം കഴിച്ചു പോവാം.”
അവൾ മടിച്ചു നിന്നപ്പോൾ ഞാൻ പിന്നെയും നിർബന്ധിച്ചു, അവൾ എന്റെ കൂടെ വരാൻ റെഡിയായി. ഞങ്ങൾ അടുത്ത ബസ്സിന് കയറി വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ നിന്നും കുറെ മാറി ബസ്സ് ഇറങ്ങി, വീട്ടിലേക് ഓട്ടോ പിടിച്ചു. വീടിനു മുന്പിലെത്തി ഗേറ്റ് തുറന്ന് ചുറ്റും ഒന്നു നോക്കി. പാട്ട പെറുക്കുന്ന രണ്ടു പാണ്ടിച്ചിമാരെ അല്ലാതെ വേറെയാരെയും റോഡിൽ കണ്ടില്ല. അവളോട് അകത്തേക്ക് കയറാൻ പറഞ്ഞു ഞാൻ ഗേറ്റ് അടച്ചു തഴുതിട്ടു. സൈറ്ഔട്ടിലേക്ക് കയറി ബെൽ അടിക്കാതെ ഞാൻ വാതിലിൽ മുട്ടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025