Kambikuttan Malayalam

Sex stories Kambikuttan kambikathakal

” താളം തെറ്റിയ താരാട്ട് ”’

“‘ആർക്ക് എനിക്കോ അതോ സാറിനോ .. ജോൺസാറിന്റെ എല്ലാ ബിസിനസിലും സാറ് പങ്കാളിയല്ലേ .അപ്പോപ്പിന്നെ കിട്ടാതിരിക്കുമോ . ആട്ടെ .. പെണ്ണിലത്ര കമ്പമൊന്നും ഉള്ള ആളല്ലായിരുന്നല്ലോ . ഇപ്പൊ എന്ന പറ്റി ?

“‘ചരക്ക് കൊള്ളാം ..നല്ല ഉരുപ്പടിയാ .. നിന്നെ സമ്മതിച്ചു “‘

“‘ഹഹഹ ..അതല്ലേ ഞാനീ കളിയൊക്കെ കളിച്ചത് . നോക്കിക്കോ ..അവള് നമ്മുടെ ചൊൽപ്പടിയിൽ കിടക്കും . “‘

“‘ എത്രേം പെട്ടന്നാവട്ടെ . നിങ്ങളിപ്പോ തന്നെ ജോൺസാറിന്റെ അടുത്തേക്കാണോ ?”‘

“‘അതെ …”‘

“‘ആ ..ഞാൻ വിളിച്ചു പറഞ്ഞേക്കം .അങ്ങേരിന്ന് തന്നെയിവളെ ബലാത്സംഗം ചെയ്യാതിരുന്നാൽ മതിയാരുന്നു .ഹഹഹ . ദാ .. ഇരുപതിനായിരം നിന്റെ കമ്മീഷൻ .. എടുത്തോ ?”’

കണാരൻ അയാള് കൊടുത്ത പൈസ അണ്ടർ വയറിന്റെ കീശയിലാക്കി വിടർന്ന ചിരിയും ചിരിച്ചിറങ്ങി .

“” ജോൺ സാറിങ്ങനെ പറഞ്ഞാൽ എങ്ങനാ . ഇത് തന്നെ ഒരുവിധത്തിലാ ഒപ്പിച്ചത് . ഇരുപതെന്ന് പറഞ്ഞതുകൊണ്ടല്ലേ ഇരുപത് വാങ്ങിയത് . “‘

വീണ്ടും തുക കൂട്ടിപ്പറഞ്ഞത് കേട്ട തോമാച്ചൻ തളർന്ന് കസേരയിലേക്ക് വീണു .

“‘ ഇരുപത് എനിക്ക് ..ദേ മുകളിൽ കൊടുക്കാനാ മുപ്പത് . താനൊരു കാര്യം ചെയ്യ് . ഇന്ന് അമ്പത് താ . ബില്ലൊക്കെ മാറിക്കഴിഞ്ഞു എന്റെ ബാക്കി ഇരുപതിൽ വല്ല കുറവും ചെയ്യാം “‘

“ഇതിപ്പോ എന്നും ഓരോന്ന് മാറ്റിപ്പറഞ്ഞാൽ എങ്ങനാ സാറെ “‘

”എടോ ..വേണേൽ മതി . ഞാനിന്നലെ മുകളിലേക്ക് തന്റെ ഫയല് കൊണ്ട് ചെന്നതേ ആദ്യം പൈസക്കാ കൈ നീട്ടിയെ . “”

ജോൺ സാർ ഫയൽ തോമാച്ചന്റെ മുന്നിലേക്കിട്ടിട്ട് എണീറ്റു .എമിലി കരച്ചിലിന്റെ വക്കിൽ തോമാച്ചന്റെ അടുത്ത ചെയറിൽ ഇരിക്കയായിരുന്നു .

“”സാറെ .. ഇരുപത് കൊണ്ട് ഒന്ന് സാധിച്ചു താ . ബില്ല് മാറിക്കിട്ടിയാൽ നിങ്ങള് പറയുന്ന പൈസ ഞാൻ തരാം “‘

”തന്നെയെനിക്ക് വിശ്വാസമാടോ … പക്ഷെ എന്നെ പോലെയല്ലല്ലോ മുകളിൽ ഉള്ളവർ . അവർക്കിപ്പൊത്തന്നെ വേണം . എന്നാൽ താൻ ചെല്ല് “‘

ജോൺ സാർ ചെയറിൽ നിന്നെഴുന്നേറ്റപ്പോൾ തോമാച്ചനും എമിലിയും ഗത്യന്തരമില്ലാതെ പുറത്തേക്കിറങ്ങി .

“‘ എന്തായി ..നടന്നോ കാര്യങ്ങൾ ?”’

പുറത്തെ കസേരയിലിരുന്ന കണാരൻ വാപൊളിച്ചു ചിരിച്ചോണ്ട് അടുത്തേക്ക് വന്നു .

‘നായിന്റെ മോൻ വാക്ക് മാറി . കഴുവേറി “”’

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025