Kambikuttan Malayalam

Sex stories Kambikuttan kambikathakal

തലസ്ഥാനയാത്ര – 2 of 2

അത്താഴ സമയത്ത് ആന്റി അങ്കിളിനോട് പറഞ്ഞിട്ട് എന്നെ നോക്കി. ഈ തൊലിഞ്ഞ പെണ്ണുങ്ങളുടെ സ്വഭാവം എങ്ങനെയൊക്കെയാണ് എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു. മനുഷ്യനെ കമ്പിയക്കുന്ന എല്ലാ പണികളും ചെയ്തിട്ട് ഞാനൊരു ഉമ്മ കൊടുത്തപ്പോഴേക്കും വല്യ പതിവ്രത ചമഞ്ഞ് ഒരു ഷോ. ചേട്ടനോട് പറയും പോലും. അങ്ങേരു വരുന്നത് വരെ ആധിപിടിച്ചു ചാകാറായി ഇരിക്കുകയായിരുന്നു താന്‍. ഇപ്പോള്‍ ദാ കണ്ടില്ലേ! എല്ലാം പഴയത് പോലെ തന്നെ.

“അവന്‍ പോന്നേനു മുന്നേ ശരിക്ക് പഠിക്കാന്‍ നോക്ക്..ഹൂ..എന്ത് എരിവ്..”

ഒരു മുഴുത്ത കോഴിക്കാല്‍ മൊത്തത്തില്‍ വിഴുങ്ങാന്‍ ശ്രമിക്കുന്നത് പോലെ കടിച്ചു പറിച്ചുകൊണ്ട് അങ്കിള്‍ പറഞ്ഞു.

“എടാ പോത്തെ നീ ആന്റിയെ ഉരുട്ടി ഇടരുത്..” ദേവു ചേച്ചിയുടെ വകയായിരുന്നു അത്.

“ഏയ്‌..അവന്‍ നന്നായി ഒടിക്കും..ഞാനൊന്നു വീഴേണ്ടതായിരുന്നു..ഉം..നാളെക്കൂടെ ഓടിക്കുമ്പോള്‍ കുറേക്കൂടി ശരിയാകും” ആന്റി എന്നെ നോക്കിയാണ് അത് പറഞ്ഞത്.

“ഉം..നാളെ ഞാന്‍ കുറെ പഠിപ്പിക്കും..വല്യ ശീലാവതി അല്യോ..തന്നങ്ങു പഠിച്ചാല്‍ മതി” ഞാന്‍ മനസില്‍ പറഞ്ഞു.

അടുത്ത ദിവസം രാവിലെ ഞാന്‍ ചേച്ചിയുടെ കൂടെ പോകാന്‍ ഒരുങ്ങി.

“നീ വരണമെന്നില്ല..ഇപ്പോള്‍ എനിക്ക് വഴിയൊക്കെ നല്ല തിട്ടമാണ്..” ചേച്ചി പറഞ്ഞു.

“അതെ..ഗോപു പോകണ്ട” ആന്റി ഒരു കള്ളഭാവത്തോടെ എന്നെ നോക്കി പറഞ്ഞു.

“ഇല്ല..ഇന്നൂടെ ഞാന്‍ വരും..നാളെ ചേച്ചി തന്നെ പൊക്കോ”

“ഹും..അവള്‍ക്ക് തന്നെ പോകാന്‍ അറിയാമെന്നു പറഞ്ഞില്ലേ പിന്നെ നീ എന്തിനാ പോകുന്നത്”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025