Kambikuttan Malayalam

Sex stories Kambikuttan kambikathakal

തലസ്ഥാനയാത്ര – 4

“ബോയ്‌ ഫ്രണ്ടിന്റെ പേരെന്താ” ഗ്ലാസ് തിരികെ നല്‍കി ഞാന്‍ ചോദിച്ചു.

“രോഹിത്..അവന്റെ അച്ഛന്‍ വലിയ ബിസിനസുകാരനാണ്..”

“ഹും..അപ്പോള്‍ ഭര്‍ത്താവ് പണക്കാരന്‍ ആണ് അല്ലെ”

പൂനം ചിരിച്ചു. പിന്നെ അലസമായി സോഫയില്‍ ഇരുന്നു. ഇരുന്നപ്പോള്‍ അവളുടെ തുടകള്‍ മുക്കാലും നഗ്നമായിരുന്നു.

“ഇരിക്ക്..അഞ്ചുമിനിറ്റ് ഇരുന്നിട്ട് പോയാല്‍ മതി” അവള്‍ എതിരെ ഉണ്ടായിരുന്ന സോഫ ചൂണ്ടി പറഞ്ഞു. ഞാന്‍ അവള്‍ക്കെതിരെ ഇരുന്നു.

“എങ്ങനെയാണ് നീ അവനുമായി സ്നേഹത്തിലായത്?’ ഞാന്‍ നിരാശയോടെ ചോദിച്ചു.

“എന്റെ പിന്നാലെ നടന്നു..കുറെ ദിവസം..അവസാനം പാവം തോന്നി..”

“എന്താ അവനെ ഇങ്ങോട്ട് വിളിക്കാഞ്ഞത്”

“ഞങ്ങള്‍ രാവിലെ മുതല്‍ കറക്കം ആണ്..അവനെ അവന്റെ അച്ഛന്‍ അത്യാവശ്യമായി വിളിച്ചപ്പോള്‍ എന്നെ വിട്ടിട്ട് പോകാന്‍ വന്നതാണ്‌..” അവള്‍ പറഞ്ഞു.

“മുന്‍പ് അവനിവിടെ വന്നിട്ടുണ്ടോ”

“ഉം..പലതവണ”

പൂനം ടി കൈകള്‍ പൊക്കി മുടിയുടെ ക്ലിപ്പ് ഊരിയിട്ടു വീണ്ടും കെട്ടാന്‍ തുടങ്ങി. അവളുടെ കക്ഷങ്ങള്‍ വിയര്‍ത്തിരുന്നു.

“നീ ഇനി വേറെ ഒരു ഗേള്‍ ഫ്രണ്ടിനെ ഉണ്ടാക്ക്”

എന്റെ കണ്ണുകളിലേക്ക് നോക്കി തുടകള്‍ അകത്തിക്കൊണ്ട് അവള്‍ പറഞ്ഞു. ഞാന്‍ ആര്‍ത്തിയോടെ ആ കൊഴുത്ത വെണ്ണത്തുടകളിലേക്ക് നോക്കി. അവളുടെ പാന്റീസ് വീര്‍ത്തു നില്‍ക്കുന്നത് കണ്ടപ്പോള്‍ എന്റെ തൊണ്ട വരണ്ടു.

“പൂനം..ഇനി നീ എന്നെ കാണുമോ..”

“ഏയ്‌..ഇനി നമ്മള്‍ തമ്മില്‍ കാണണ്ട..ഞാന്‍ ഇവനുമായി പിണങ്ങിയാല്‍ നമുക്ക് കാണാം..ഇപ്പോള്‍ നീ പോ…” അവള്‍ കൂളായി പറഞ്ഞു. ഇപ്പോഴും അകത്തിവച്ച തുടകള്‍ അവള്‍ അടുപ്പിച്ചിരുന്നില്ല. ആ തുടകളുടെ കൊഴുപ്പ് പരവേശത്തോടെ ഞാന്‍ നോക്കി.

“ശരി..” അവസാനം ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ പറഞ്ഞു.

“അയാം സോറി…” പൂനം അങ്ങനെ പറഞ്ഞിട്ട് ചുണ്ട് മലര്‍ത്തികൊണ്ട് മുടി കെട്ടി.

“നിനക്ക് അറിയുമോ..ഇത്ര നാളും നിന്നെ ഓര്‍ത്താണ് ഞാന്‍ ജീവിച്ചിരുന്നത്..നിനക്ക് വേണ്ടി ഞാന്‍ ഹിന്ദി പഠിച്ചു..നിന്റെ കൂടെ ജീവിക്കാന്‍ വേണ്ടി ഇവിടെ ജോലിയും വീടും തരപ്പെടുത്തി..നീ ഇല്ലായിരുന്നു എങ്കില്‍ ഒരിക്കലും ഇവിടേക്ക് ഞാന്‍ വരില്ലായിരുന്നു…” പരാജിതനെപ്പോലെ ഞാന്‍ പറഞ്ഞു.

“അരെ ബാബാ..അതൊക്കെ മറക്ക്..എന്തിനാ ഇതൊക്കെ ഓര്‍ക്കുന്നത്..ഞാന്‍ രോഹിത്തിനെ കണ്ടില്ലായിരുന്നു എങ്കില്‍ ഇപ്പോഴും നിന്നെ സ്നേഹിച്ചേനെ..”

അവള്‍ മുടികെട്ടിക്കൊണ്ട് പറഞ്ഞു. നായിന്റെ മോള്‍ക്ക് എന്നോട് യാതൊരു മമതയും ഇല്ല എന്ന് ഞാന്‍ മനസിലാക്കി. എന്തായാലും ഇവളെന്നെ ചതിച്ചു. എന്നെ ഭ്രാന്തുപിടിപ്പിച്ച ഈ ശരീരം ഒരിക്കല്‍ക്കൂടി അനുഭവിക്കണം എന്ന് ഞാന്‍ മനസ്സില്‍ ഉറച്ചു. പുതിയ കാമുകന്‍ ഉള്ള അവള്‍ സമ്മതിക്കുമോ എന്നറിയില്ല; അതുകൊണ്ട് തന്ത്രപൂര്‍വ്വം ശ്രമിക്കുക തന്നെ. ഈ ഉരുപ്പടിയെ ഇങ്ങനെ കണ്ടിട്ടുപോയാല്‍ ജന്മത്ത് എനിക്ക് മനസമാധാനം കിട്ടില്ല.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025