Kambikuttan Malayalam

Sex stories Kambikuttan kambikathakal

താമരപ്പൂവിതൾ

“എനിക്കറിയാം മുത്തശ്ശി, ഞാൻ എന്റെ പ്രാണനെ പോലെ ഏട്ടത്തിയെ നോക്കിക്കോളാം….”

മുത്തശ്ശിയുടെ അനുഗ്രഹം കിട്ടിയ മാത്രയിൽ ഞാൻ മുത്തശ്ശിക്ക് വിരിപ്പും വിരിച്ചിട്ട അവരെ കിടക്കാനായി പറഞ്ഞു. പുതപ്പും പുതപ്പിച്ചപ്പോൾ എന്നെ നോക്കി പറഞ്ഞു.

“എന്റെ മോൾടെ അടുത്തേക്ക് പോവാണോ നീയിപ്പൊ…”

“സംസാരിച്ചിട്ട് വരാം…മുത്തശ്ശി ഉറങ്ങിക്കോ…”

“ഉം ശെരി!”

ഞാനേട്ടത്തിയുടെ മുറിയിൽ ചെല്ലുമ്പോ മുടി ഒരുവശത്തേക്ക് വിരിച്ചിട്ടുകൊണ്ട് കട്ടിലിൽ കാലും നീട്ടിയിരിപ്പായിരുന്നു എന്റെ ഏട്ടത്തി. അഞ്ചരയടിയിലും കൂടുതലുള്ള ആ സൗഗന്ധിക പുഷപത്തിന്റെ കാലിലെ വള്ളികൾ പോലെ സ്വർണ പാദസരം ഞാനൊന്നു തൊട്ടപ്പോൾ കയ്യിലെ മാഗസിനിൽ നിന്നും നോട്ടമെന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി.

“മുത്തശ്ശി സമ്മതിച്ചു.”

“അജൂ…!!” ഞാൻ മുറിയുടെ കൊളുത്തിട്ടപ്പോൾ ഏട്ടത്തി അത്ഭുതത്തോടെ എന്നെ നോക്കി.

“ഇത്രേം നാളും തനിച്ചു കിടന്നില്ലേ?! ഇനി മതി….” ഏടത്തിയുടെ കാല്പാദം ഞാൻ പതിയെ ഒന്ന് തൊട്ടുകൊണ്ട് മേലേക്കുഴിഞ്ഞു.

“അജൂ….”

ഞാനെന്റെ മുഖം കുനിച്ചുകൊണ്ട് ഏടത്തിയുടെ സ്വർണ്ണകൊലുസിൽ പതിയെ ഒന്ന് ചുണ്ടു ചേർത്തി. ഏടത്തിയുടെ റോസ് നിറമുള്ള പെറുവിരലിനെ ഞാൻ നാവുകൊണ്ട് തൊടുമ്പോ ഏട്ടത്തി കാലൊന്നു പിറകിലേക്ക് വലിച്ചതും ഏട്ടത്തിയെന്നേ നോക്കി ചിരിച്ചു.

“അജൂ… വേണ്ടാ….”

“അയ്യടാ…”

ഞാൻ പതിയെ ഏടത്തിയുടെ പട്ടുപോലെയുള്ള കാല്പാദം പതിയെ പിടിച്ചുകൊണ്ട് എന്റെ മുഖത്തേക്കടുപ്പിച്ചു. എന്റെ മൂക്കിന്റെ അറ്റം കൊണ്ട് ഏടത്തിയുടെ കാൽപാദം ഒന്ന് തൊട്ടു. ഏട്ടത്തി വീണ്ടും ചിരിച്ചുകൊണ്ട് എന്നെ “വേണ്ട അജൂ…” എന്ന് പറയുമ്പോളും അതിന്റെ ശക്തി വളരെ കുറവാണെന്നു ഞാനും അറിഞ്ഞു.

കാല്പാദങ്ങളിൽ എന്റെ ചുണ്ടു ഉരസിനടന്നു. പച്ച മാങ്ങാ കടിക്കുന്ന പോലെ ഏടത്തിയുടെ കാലിൽ ഞാൻ പയ്യെ കടിച്ചു. കണ്ണെഴുതിയ ഏടത്തിയുടെ കണ്ണിൽ സന്തോഷം കൊണ്ട് കണ്ണീരൊഴുകുന്നുണ്ടായിരുന്നു. അത് കണ്ടതും ഏടത്തിയുടെ അരികിൽ ഞാനും ചരിഞ്ഞുകിടന്നുകൊണ്ട് ഏട്ടത്തിയെ ചുറ്റിപിടിച്ചു. ഏടത്തിയുടെ മാംസളമായ ദേഹം എന്റെ കൈപ്പിടിയിൽ ആദ്യമായി അമർന്ന് കൊണ്ടിരുന്നു. ഞാൻ ഇരുകൈകൊണ്ട് ഏട്ടത്തിയെ എന്റെ നെഞ്ചോടു ചേർത്തിപിടിച്ചു, ഏടത്തിയുടെ നെറ്റിയിൽ ഞാനെന്റെ ചുണ്ടു അമർത്തിപ്പിടിച്ചു.

“എട്ടത്തീ….”

“അജൂ….എനിക്ക് നിന്നെ വേണം… ഞാനാർക്കും നിന്നെ കൊടുക്കാൻ വയ്യ മോനെ…. എനിക്ക് നിന്നെ ഈ ജന്മം മുഴുവനും കൊതിതീരെ സ്നേഹിച്ചു നിന്റെ നെഞ്ചിൽ കിടന്നുറങ്ങണം….”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025