Kambikuttan Malayalam

Sex stories Kambikuttan kambikathakal

തമ്പുരാട്ടി 2

പിന്നെ മെല്ലെ മെല്ലെ മധുരത്തിൽ ഉറുമ്പ് അരിക്കുന്ന പോലെ,രണ്ട് മൂന്ന് മടക്കായി മുന്നോട്ട്  തള്ളി നിൽക്കുന്ന നസീമ താത്തയുടെ വയറിൽ തൊട്ട് നോക്കി.മടക്കുകളിൽ വിരൽ ഇറക്കി മെല്ലെ മെല്ലെ ആ ചൂടും,കൊഴുപ്പിന്റെ കട്ടിയും,പിടിച്ചു മനസ്സിലാക്കണം. ആരും കാണാതെ നിൽക്കാൻ നസീമ താത്ത എന്നോട് ഒട്ടി നിൽക്കുമ്പോ,ആ ഉമ്മച്ചി പെണ്ണിന്റെ അമ്മിഞ്ഞ എന്റെ ഷോൾഡറിലോ നെഞ്ചിലോ അമർന്നു വരും. അപ്പോ ചുരിതാറിന്റെ തുണി മറക്കുന്ന ആ വാഴപ്പിണ്ടി തുടകളിൽ മെല്ലെ ഉഴിയണം.തുടകളുടെ ഇടയിലേക്ക് കൈയ്യിറക്കി അരിച്ചരിച്ചു ആ വിരലുകൾ,തുട ഇടുക്കിലക്ക് അടുപ്പിക്കുമ്പോ,കള്ളക്കളിക്ക് കൂട്ട് നിൽക്കുന്ന താത്തയുടെ മുഖമെനിക്കൊന്ന് കാണണം. ആ ഇരുണ്ട ചുണ്ടുകൾ ഞാനൊന്ന് ഊമ്പി വലിക്കാൻ അവർക്ക് ഉള്ളിലപ്പോ ആഗ്രഹം കാണും. ഞാൻ ഇനിയും എന്റെ വിരലുകൾ തേൻ നിറഞ്ഞു കവിഞ്ഞ നസീമ താത്തയുടെ പൂവിതളുകൾ തൊടാൻ മെനക്കെട്ടാൽ അവരെന്റെ കൈ കൂട്ടി പിടിച്ചു കാമത്തോടെ, സഹികെട്ട പോലെ പറയില്ലേ.

“ഇത്തക്ക് വയ്യ മോനേ….”ന്ന്. ഹോ. ആ വാക്കും കേട്ട് താത്തയുടെ കുണ്ടിയുടെ അടിയിൽ കൈ പത്തി വെച്ചു ഞെരിച്ചു, എനിക്കൊന്നു സുഖിക്കാമായിരുന്നു,അവരടുത്തുണ്ടേൽ . മഴക്ക് കാത്തിരിക്കുന്ന വേണഴാമ്പലിനെ പോലെ നസീമ മൊഞ്ചത്തിയെന്നെ കാത്തിരുന്നാൽ മതിയായിരുന്നു. ആകെയുള്ള പ്രതീക്ഷ നീയാണെന്ന് അറിയോ പെണ്ണെ നിനക്ക്?  എങ്ങനെ ചോദിക്കാനാണ് ?ഹിബയാണേൽ എന്നെ കാത്തു ഇരിക്കുന്നുണ്ടെന്ന് അറിയാം.എന്നാലും നസീമ താത്തയുടെ അത്ര പ്രതീക്ഷ അവളുടെ എടുത്ത് നിന്ന് പ്രതീക്ഷിക്കുന്നില്ല. അവിഹിതമാണ്!!എന്ത് കണ്ടാണാവോ അമ്മായിയമ്മയും,മരുമകളും എന്നെ കാന്തം പോലെ വലിച്ചു അടുപ്പിക്കുന്നത്?

വലിയ ദൃതി ഇല്ലാതെ പാഞ്ഞ ബസ്  തീരെ അനങ്ങാതെയായി.തണുപ്പോണ്ട് ജനൽ സൈഡിൽ പതുങ്ങി ഇരുന്ന ഞാൻ,ഷട്ടർ മെല്ലെ പൊക്കി പുറത്തേക്ക് നോക്കി.അലസമായ മഴയും,ഇരുട്ടുമാണ് പുറത്ത്.നേരിയ കാറ്റ് ലൈൻ കമ്പിയിൽ ആടുന്ന പരസ്യ ബോർഡിനെ വരെ തണുപ്പിച്ചെന്ന് തോന്നി. സഹിക്കാൻ പറ്റാതെ അതു കിടന്ന് അങ്ങട്ടും ഇങ്ങട്ടും ആടി. സൈഡിലെ കടയിൽ,സൂര്യകാന്തി എണ്ണയിൽ മൊരിയുന്ന വടകളുടെയും പലഹാരങ്ങളുടേയും മണം തണുപ്പിലൂടെ ആണേലും മെല്ലെ വന്നു എന്നെ പൊതിഞ്ഞു. ഒരു ചായ കിട്ടിയിരുന്നേൽ എന്ന് കൊതി തോന്നി.

നാട്ടിൽ ബസ് എത്തിയപ്പോ, സഹിക്കാൻ പറ്റാത്ത തണുപ്പും, വൃത്തികെട്ട മഴയും തീർന്നെങ്കിലും പുറത്ത് നേരിയ ഇരുട്ടുണ്ട്. ആശ്വാസം!!കുടയില്ലാതെ പോന്നതാണ്.മഴ കൊള്ളണ്ടല്ലോ!!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025