Kambikuttan Malayalam

Sex stories Kambikuttan kambikathakal

തമ്പുരാട്ടി 3

ചുരിതാറിന്റെ കീറലിലൂടെ പുറത്തേക്ക് തള്ളി വരുന്ന വെള്ള ലെഗ്ഗിൻസിൽ പൊതിഞ്ഞ ഉമ്മച്ചികുട്ടിയുടെ ആരും കാണാത്ത വാഴത്തുടകൾ നോക്കി ഞാൻ വെള്ളമിറക്കിയപ്പോ സർപ്രൈസ് കൊടുക്കാണെന്നുള്ള ബോധം എനിക്ക് മറന്നു പോയി.ആ പാന്റിൽ താത്തക്കുണ്ടി എങ്ങനെയുണ്ടാവും എന്ന ചിന്ത മനസ്സിൽ കേറിയപ്പോ തന്നെ എന്റെ പുറത്ത് ഒരു നുള്ള് കിട്ടി. ഞാൻ എന്റെ പുറകിൽ പരുങ്ങി നോക്കുന്ന ചേച്ചിയെ മറന്നു പോയിരുന്നു.

സർപ്രൈസ്‌ നീ പൊളിക്കോന്നുള്ള ദയനീയ ഭാവം ചേച്ചി എടുത്തിട്ടു.ആ ദേഷ്യം മാറ്റാനും,ഹിബയുടെ ഓമന മുലകൾ ചേച്ചിയുടെ കവിളുകളായി ഞാൻ സങ്കൽപ്പിച്ച് മുലക്കണ്ണ് വായിലിട്ട് ഊമ്പുന്ന പോലെ ഞാൻ ചേച്ചിയുടെ കവിൾ വായിലാക്കിയെടുത്തു.ചേച്ചിയെന്നെ കനപ്പിച്ചു നോക്കി.കവിളിൽ ഞാനാക്കിയ തുപ്പൽ കൈ കൊണ്ട് തുടച് ഒരു ഭീകര നോട്ടം.

എന്നോട് അടങ്ങി നിൽക്കാൻ നേരത്തെ പറഞ്ഞതല്ലേ.മുഖം ചുളിക്കി ഞാനൊന്ന് കൊഞ്ചിയപ്പോ ആ ദേഷ്യം ചേച്ചി വിട്ടു. ഞങ്ങളുടെ മുകളിൽ  വരാന്തയിൽ ഹിബ വന്നു പരുങ്ങി നിക്കുന്നത് പോലെ ഞങ്ങൾക്ക് തോന്നി. ഒരു ഭാഗത്തേക്ക് പോയി ചുറ്റും നോക്കിയിട്ട് ഞങ്ങളുടെ ഭാഗത്തേക്ക്‌ വരാനുള്ള ശ്രമം മനസ്സിലായപ്പോ ചേച്ചി ചാടി ഹിബയുടെ മുന്നിൽ നിന്നു.

“സർപ്രൈസ്‌….” കൈകൾ വിടർത്തി ചേച്ചി ചിരിയോടെ പറഞ്ഞു. പെട്ടന്നായത് കൊണ്ട് ഹിബക്ക് ഞെട്ടലുണ്ടായി. മുന്നിൽ നിൽക്കുന്നത് ആരാണെന്നു മനസ്സിലായ സമയം. വാ കൈ കൊണ്ട് പൊത്തി ഹിബ കണ്ണ് നിറച്ചു അകത്തേക്ക് ഒറ്റ പോക്ക്.

“ഹിബേ ഡീ……” പോവുന്ന ഹിബയെ വിളിട്ട് ചേച്ചി അന്തം വിട്ടന്നെ നോക്കി. കണ്ടാ ഞാനെന്തോ ചെയ്തപോലെയാണ്.ഞാൻ ചേച്ചിക്ക് ചുമല് കുലുക്കി കാട്ടി.ഇനിയെന്നെ കണ്ട് കണ്ണ് തള്ളി ഓടിയതാണോ?? ഏയ് ആവില്ല!!

ഉള്ളിലേക്ക് കേറിയൊളിച്ച ഹിബ അതേപോലെ  ഓടി വന്നു. വിതുമ്പുന്ന സ്വരത്തോടെ ചേച്ചിയെ ആർത്തിയോടെ കെട്ടിപ്പിടിച്ചു.കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ട്. ഹിബക്ക് ചേച്ചി എത്ര പ്രിയപ്പെട്ടതായിരുന്നൂന്ന് ആ കരച്ചിൽ കണ്ടാലറിയാം.

അവരുടെ സന്തോഷ നിമിഷത്തിലും എന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെയായിരുന്നു..ചേച്ചിയുടെയും ഹിബയുടെയും മുലകൾ കെട്ടിപ്പിടിച്ചപ്പോ ഞെങ്ങിയമരുന്നത് ഞാൻ നോക്കി വെള്ളമിറക്കി.ചേച്ചിയുടെ സമൃതമായ പാലുള്ള മുലകൾ, ചെറുപ്പം നിലനിൽക്കുന്ന ഹിബയുടെ ഇളം മുലകളെ മെല്ലെ മെല്ലെ ഞെരിച്ചു അരച്ച് കളഞ്ഞു. രണ്ടു ബലൂണുകൾ തമ്മിൽ ഞെക്കിയമർത്തുന്ന പോലെ,ചേച്ചിയും ഹിബയും മനപ്പൂർവം ചെയ്യുന്നതാണോന്ന് സംശയം തോന്നിപ്പിക്കുന്ന ഞെരുക്കം അത് രണ്ടും തമ്മിൽ.ഹിബയുടെ കുണ്ടികൾക്ക് മുകളിൽ അറിയാതെയാണേലും ചേച്ചി വെച്ച കൈ കണ്ടു എനിക്ക് ഉള്ളിൽ തരിപ്പ് പൊടിഞ്ഞു. ചേച്ചിയാ കുണ്ടികൾ മെല്ലെ ഞെരിച്ചിരുന്നേൽ കാണുന്ന എനിക്ക് ഇത്തിരി എങ്കിലും സംതൃപ്തി കിട്ടിയേനെ. ഇനി ഹിബയെങ്ങാനും അനുഷേച്ചിയുടെ കുണ്ടികൾ കൈകൊണ്ട് കുഴക്കുന്നുണ്ടോന്ന് അറിയാൻ ഞാൻ ചേച്ചിയുടെ പിറകിലേക്ക് നിന്നു.ഹിബയുടെ കൈകൾ ചേച്ചിയുടെ പുറത്തും ആരയിലുമാണ്. ആ മത്തങാ കുണ്ടികൾ ഞെരിക്കണങ്കിൽ ഞാൻ തന്നെ വേണം. ചേച്ചിയെനിക്ക് തരാമെന്ന് പറഞ്ഞതല്ലേ ആർത്തിയില്ല!!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025