Kambikuttan Malayalam

Sex stories Kambikuttan kambikathakal

തമ്പുരാട്ടി 3

ഞാൻ സമ്മതിക്കില്ല എന്നൊക്കെ പറഞ്ഞു വിരട്ടിയെങ്കിലും വേഗം വരാമെന്ന ഉറപ്പിൽ അവർക്ക് ഞാൻ സമ്മതം കൊടുത്തു.എന്നേയും നസീമ താത്തയെയും ഒറ്റക്ക് വിട്ട് തന്നിട്ട് ഹിബയും അനുഷേച്ചിയും കുണ്ടി കുലുക്കി പോയി.

എന്റെ നെഞ്ച് പട പാടാന്ന് ഇടിക്കാൻ തുടങ്ങി. മൂന്ന് റൂമിന് അപ്പുറത് ബാക്ക് വശത്ത് ഒരു ചെറിയ ബാത്രൂമിൽ ഒന്നുമിടാതെ  ഒരു ഉമ്മച്ചിപെണ്ണ് കുണ്ടിയും മുലയും കാട്ടി നിക്കന്നുണ്ടെന്നുള്ള ബോധം എന്റെ കുണ്ണയിലാണ് അറിഞ്ഞത്.റൂമിലൂടെ കേറി ആ ബാക്ക് വശത്തേക്ക് പോവാൻ ഒരുപാട് കൊതി തോന്നി. എന്നോട് അന്ന് അത്രേം സ്വാതന്ത്ര്യം കാട്ടിയത് കൊണ്ട് നേരിട്ടാ ബാത്‌റൂമിലേക്ക് കേറി ചെന്നാലും കുഴപ്പമുണ്ടാവുമോ? എന്നാലും എന്തോരു പേടി.

രണ്ടു മാസങ്ങൾ കൊണ്ട് അവരുടെ മനസ് മാറിട്ടിട്ടുണ്ടേലോ…? ഭർത്താവും എന്നേക്കാൾ മൂത്ത ഒരു മോനുമുള്ള,രണ്ടു പെറ്റ പെണ്ണല്ലേ?.എന്തേലും കുറ്റബോധം തോന്നി എന്നോടുള്ള ആഗ്രഹം കുഴിച്ചു മൂടിക്കാണാനും സാധ്യതയുണ്ട്.എന്നാലും നാല്പതു കഴിഞ്ഞ മോഹങ്ങളും,എന്നെ കേറി പിടിക്കാനുള്ള കൊതിയും, ആ മനസ്സിൽ ഉണ്ടെന്നെന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.

എന്നെക്കേറി പിടിക്കാമെങ്കിൽ എനിക്ക് പിടിച്ചലെന്താ??. ഇത്തിരി നേരം കൂടെ ഞാനാ വരാന്തയിൽ അരമതിലിരുന്നു.പുറത്തെ നേരിയ കാറ്റിന്റെ ശബ്ദവും, കാക്കയുടെ കരച്ചിലും, കുറേ ദൂരെ എവിടുന്നോ കാട് വെട്ടുന്ന മെഷീൻ കരയുന്നതും കേട്ടിരുന്നപ്പോ ഇടയിൽ ബാക്കിൽ നിന്ന് വാതിൽ തുറക്കുന്നപോലെ ഒരു ശബ്‌ദം കേട്ടു എനിക്ക് നെഞ്ചിടിച്ചു.പടച്ചോനെ.. നസീമതാത്ത വരുന്നുണ്ട്….അരമതിലിൽ ചന്തിയുറക്കാതെ ഞാൻ എഴുന്നേറ്റു നിന്നു. കാലും കയ്യും വിറക്കാൻ തുടങ്ങി.ഒരു നോട്ടം കിട്ടാൻ ഞാൻ അകത്തേക്ക് കണ്ണും നട്ട് നോക്കി. പക്ഷെ വന്നില്ല.

പുറകു വശത്ത് പൈപ്പ് തുറന്ന ശബ്‌ദം. വെള്ളം ബക്കറ്റിൽ നിറയുന്ന പതിഞ്ഞയൊച്ച . കുളി കഴിഞ്ഞു ബാക്കി തിരുമ്പുകയായിരിക്കും. ഇനി ഇങ്ങനെ നിൽക്കാൻ മനസ് വന്നില്ല. പോയി കാണ തന്നെ. ഞാൻ ആ തണുപ്പുള്ള ഓടിട്ട വീടിന്റെ ഉള്ളിലേക്ക് കേറി. ഹിബയുടെ ശരീരത്തിൽ നിന്ന് കിട്ടുന്ന പെർഫ്യൂമിന്റെ ഗന്ധം ആകെ മുറിയിലെല്ലാമുണ്ട്. കാവിയിട്ട നിലത്തിനു നല്ല തണുപ്പ്. വരാന്തയിൽ നിന്ന് നേരിട്ടു അടുക്കളയിലേക്കും അവിടെ നിന്ന് പുറത്തേക്കും നീണ്ട പാസ്സേജ് പോലെയുള്ള ഇരുട്ട് തിങ്ങി നിൽക്കുന്ന വഴിയിലൂടെ ഞാൻ കൊതി മൂത്തു നടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025