Kambikuttan Malayalam

Sex stories Kambikuttan kambikathakal

തമ്പുരാട്ടി 3

എല്ലാം കൊണ്ടും ആകെ മൊത്തം ഞാൻ സൈടായി. പക്ഷെ കുണ്ണയെന്നോട് പറഞ്ഞു ഇതാണ് നിമിഷം! അവരെന്നോട് ഇത്രേം അടുത്ത് വന്നത് വേറെന്തിനാ കഴുതേ? എന്തേലുമൊന്ന് ചെയ്യടാന്ന്.

ഒന്നും മിണ്ടാതെ എന്നെ വിഴുങ്ങാൻ പോവുന്ന താത്ത കൈ എന്റെ പിറകിൽ നിന്ന് വലിച്ചില്ല. കുനിഞ്ഞു നിന്ന് ആ മുലകൾ എന്റെ മുന്നിലേക്ക് വീണ്ടും തള്ളിച്ചു അവരൊന്നു കൂടെ ഇളകി.മുലകൾ എന്റെ തൊട്ട് മുന്നിൽ തട്ടി തട്ടീല്ലാ എന്നയാവസ്ഥയായി. ഇനിയെനിക്ക് പറ്റൂല്ല!!

ഒന്നും ആലോചിക്കാതെ ഞാൻ മുഖം താത്തയുടെ മുട്ടൻ മുലകൾക്ക് നടുവിലേക്ക് അമർത്തി.അമ്മേ!!എന്റെ കുണ്ണ രണ്ടു വട്ടം വിറച്ചു. സുഖത്തിന്റെ ഉറവിടത്തിലേക്ക് തലയാഴ്ന്നു പോയി..

“ഹാ… ആദീ…മോനേ ” ആ നീക്കം പ്രതീക്ഷിക്കാതെ താത്ത ഒന്ന് കിടുത്തു.എന്റെ കൈ താത്തയുടെ കൊഴുത്ത അരയിൽ അള്ളിപ്പിടിച്ചു ഞാൻ മാദക രൂപത്തെ എന്നിലേക്ക് കൂടുതൽ അമർത്തി.കൊഴുത്ത താത്തമുലയിൽ ഞാൻ മുഖം അമർത്തി ഞെരിച്ചു.എന്തൊരു കൊഴുപ്പ് എന്തൊരു മുഴുപ്പ്… മൂക്കും കണ്ണും.. ചുണ്ടും, എന്റെ കവിള് പോലും ആ നെയ്സഞ്ചിയിൽ ലയിച്ചു പോയി

“മോനേ… മെല്ലെ മെല്ലെ…” നസീമതാത്ത ചുണ്ടനക്കി എന്റെ തല പിടിച്ചു ആ മുലയിൽ നിന്നടർത്തി.മുറിഞ്ഞു പോയ സുഖം എന്റെ മുഖത്തെ ചോദ്യഭാവമാക്കി..? ആ ഇടുപ്പിൽ അമർത്തി പിടിച്ചു ഞാൻ സൈഡിലെ കൊഴുപ്പിനെ ഞെരിച്ചു.താത്ത കൊതിയോടെ എന്നെ നോക്കി.

“ആദിക്ക് നാരങ്ങവെള്ളം കുടിക്കണ്ടേ… അല്ലേൽ വേറെ ന്തേലുമാണോ വേണ്ടേ??…”ഞാനാകെയൊന്ന് കിടുത്തു പോയി. മുലകുടിക്കാൻ വേണോന്നല്ലേ അതിന്റെ അർത്ഥം.

“നസീമത്താ എനിക്കിതൊന്നു കാണിച്ചു താ… ഇങ്ങനെ എന്നെ കൊതിപ്പിക്കല്ലേ സഹിക്കുന്നില്ല..” താത്ത മുത്ത് ചിതറും പോലെ ചിരിച്ചു എന്റെ മുഖം ആ സുന്ദരിയുടെ തണുത്ത കൈകളിൽ കോരിയെടുത്തു പിടിച്ചു.

“കണ്ടാ മതിയോ..? ആദിക്ക് ദാഹമല്ലേ കൂടുതൽ… കുടിക്കണ്ടേ..?”

നസീമ താത്ത കൊഞ്ചികൊണ്ട് പതിയെ സ്വകാര്യം ചോദിച്ചു കൊതിപ്പിച്ചു.ആ മുഖം ചോര തുടുത്തു തട്ടത്തിൽ പൊതിഞ്ഞു നിൽക്കാണ് തൊട്ടാൽ പൊടിയുമെന്ന് തോന്നി .ഞാൻ ഇടുപ്പിൽ ഞെരിച്ചു അവരെ എന്നോട് വീണ്ടും അടുപ്പിച്ചു

“കുടിക്കണം നസീമത്ത.. പ്ലീസ് ഒന്ന് പുറത്തിട്ടു താ…” ഞാൻ വിരളി പിടിച്ച കുട്ടിയായി. താത്തയെന്റെ വലുത് കയ്യിൽ കേറി പിടിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025