Kambikuttan Malayalam

Sex stories Kambikuttan kambikathakal

തമ്പുരാട്ടി 3

“ആഹാ ഇന്നപ്പോ ശാരദേച്ചിയുടെ എരുവുള്ള കോഴിക്കറി കഴിക്കാല്ലേ..?” വേഗം വെട്ടി വിഴുങ്ങി,താത്ത പെണ്ണുങ്ങളെ ഓർത്തോടാനുള്ള അവസ്ഥയിലും ഞാൻ ചേച്ചിയെയൊന്ന് പുകഴ്ത്തി.ചേച്ചി ചിരിച്ചു.ചായ പകർന്നു തന്നത് കുടിച്ചു ഞാൻ വീണ്ടും അമ്മയുടെയും ചേച്ചിയുടെയും അടുത്തേക്ക് മെല്ലെ നടന്നു. ഭാഗ്യം അമ്മ വീടിന് പുറത്താണ്. ചേച്ചി ഫോണിൽ മുഖം പൂഴ്ത്തി നിൽക്കുന്നു. ചേച്ചിയുടെ കവിളിൽ ഒരുമ്മ കൊടുത്തു കോഴി വാങ്ങി വരാമെന്ന് പറഞ്ഞപ്പോ ചേച്ചിക്കും പോരണമെന്ന്?നസീമ താത്തയെയും, ഹിബയെയും കാണാനൊരു അവസരമുണ്ടായാൽ ചേച്ചിയുണ്ടേൽ അത് നടക്കില്ല. അതോണ്ട് ചേച്ചിയോട് വേഗം വരാമെന്ന് പറഞ്ഞു ഞാൻ മെല്ലെ മുങ്ങി.

അമ്മയുടെ മുന്നിലൂടെ വീട്ടിൽ നിന്നിറങ്ങി.മെല്ലെ നടക്കുന്നതിനിടയിൽ ബാക്കിലുള്ള അമ്മപെണ്ണിനെ തിരിഞ്ഞു നോക്കാതിരിക്കാനായില്ല  ദേഷ്യമുള്ള അമ്മമുഖം കാണുമ്പോ ഒരു കൊതി മാത്രമാണ് മനസ്സിൽ പെട്ടന്ന് പൊന്തുന്നത്.ഒരുമ്മ കൊടുത്ത് ആ ദേഷ്യവും കലിയും മെല്ലെ മാറ്റാനുള്ള എന്റെ ആർത്തി.

ആദ്യം അമ്മ ഞാൻ തിരിഞ്ഞു നോക്കുന്നത് ശ്രദ്ധിച്ചില്ല.കയ്യിലുള്ള ബുക്കിൽ മാത്രമായിരുന്നു ശ്രദ്ധ. എന്നാ അവസാനത്തെ എന്റെ തിരിഞ്ഞു നോട്ടം അമ്മക്ക് മനസ്സിലായി. ഞാൻ പോലും പ്രതീക്ഷിക്കാതെ അമ്മയുടെ സാരിത്തല  വേഗം വയറു മറക്കുന്ന പോലെ നേരയാക്കി,അമ്മയെന്റെ നെഞ്ചിൽ ആണിയടിച്ചു കേറ്റി. ഞാനിത്ര നേരം അവിടേക്കാ നോക്കിയെന്ന് അമ്മക്ക് തോന്നിയില്ലേ?? ശ്ശേ!!! നോക്കിയാൽ കുഴപ്പമില്ലായിരുന്നു.നോക്കീല്ലല്ലോ.ഞാനാ സുന്ദരിയുടെ സൗന്ദര്യം ആസ്വദിച്ചതല്ലേ??

ഹാ ഇനി നോക്കീന്നെന്നെ വിചാരിച്ചോട്ടെ… ഇനീം നോക്കാലോ.ചോദിച്ചാൽ എനിക്ക് കാണണം എന്ന് പറയണം അമ്മയുടെ കൊഴുത്ത മൂടിവെക്കുന്ന വയർ. അപ്പോ അമ്മയെന്തായിരിക്കും പറയാ….? കിണ്ടി എല്ലാമെന്‍റെ സ്വപ്നം എനിക്കു നേരെ നോക്കാനുള്ള ധൈര്യം പോലുമില്ല!!!

പുറത്ത് നല്ലയന്തരീക്ഷമായിരുന്നു. നല്ല സുഖമുള്ള വെയിൽ മാത്രം. മഴക്കാറേയില്ല. തെളിഞ്ഞ ആകാശവും, ചെറിയ കാറ്റും. ഓണം വരാനായത് കൊണ്ടാവും,പറമ്പിലും വഴിയുടെ സൈഡിലുമെല്ലാം പൂക്കൾ നിറഞ്ഞു നിൽക്കുന്നുണ്ട്. ഷോർട് വഴി കഴിഞ്ഞു നസീമ താത്തയുടെ വീട്ടിലേക്കുള്ള വഴിയിലെത്തി.

ആ വഴിയല്ല പോവേണ്ടതല്ലെങ്കിലും മനസ്സിൽ, അങ്ങട്ട് പോയി ആ പെണ്ണുങ്ങളെ ഒന്ന് കാണാനും,നോക്കി വെള്ളമിറക്കാനുള്ള കൊതിയുമാണ്. താത്തയുടെ വഴിയിലൂടെ ഇത്തിരി കേറി ഞാൻ നാരായണേട്ടന്റെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു.

താത്തയുടെ വീടിപ്പോ എനിക്ക് കാണാം. പുറത്ത് കാരണോരിരിക്കുന്നുണ്ട്. പെണ്ണുങ്ങളെയൊന്നും പുറത്തു കാണുന്നില്ല. ഒച്ച പോലുമില്ല. അല്ലേൽ ഈ വഴി പോവുമ്പോ. കുക്കറിന്റെ ചൂളം വിളിയോ,മിക്സിയുടെ ഞെരങ്ങലോ, തുണി അലക്കുകല്ലിൽ വീശിയടിക്കുന്ന ഒച്ചയോ ഒന്നുമില്ലേൽ തയ്യൽ മെഷീനിന്റെ സൗണ്ട് അതേലും കേൾക്കാറുണ്ട്.ഇന്നൊന്നുമില്ല! ഒരു നോട്ടമെങ്കിലും കിട്ടുമെന്ന് കരുതിയെങ്കിലും ആരെയും എങ്ങും കണ്ടില്ല.ആ ആനക്കുണ്ടി നോക്കാനുള്ള കൊതി മനസ്സിൽ തന്നെ കിടത്തി ഉറക്കേണ്ടി വന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025