Kambikuttan Malayalam

Sex stories Kambikuttan kambikathakal

തമി 3

താഴേക്കു പോകാൻ മനസുവന്നില്ല അതോണ്ട് വീണ്ടും ലെച്ചുന്റെ കൂടെ കേറി കിടന്നു.അടുത്തുകിടന്നതറിഞ്ഞപോലെ ആ കൈ എന്നെ മാറോടടക്കി.നല്ല സുഖം. പുറത്തിപ്പോഴിം തുള്ളിയായി മഴ ചാറിക്കൊണ്ടിരിക്കുവാ.പുറത്തുനിന്നും അരിച്ചെത്തുന്ന തണുപ്പിൽ മൂടി പുതച്ചു കിടക്കാൻ തന്നെ എന്താ സുഗം.

വയറിൽ എന്തൊക്കെയോ ഉരുണ്ടമറിയുന്നപോലെ ആരോ വയറ്റിൽ കിടന്നു കരയുന്ന പോലെ എന്റേശ്വരാ ഞാനും ഗർഭിണിയായോ!!! ഗർഭണൻ!!!.തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നോ രക്ഷ.വെറോന്നുവല്ല വിശപ്പിന്റെ വിളിയാണ്.ഇന്നലെ രാത്രി കഴിച്ചതാണ് നേരം വെളുത്തിത്രനേരമായിട്ടും ഒന്നും കഴിച്ചിട്ടില്ല ചുമ്മാതല്ല വയറു തള്ളക്കുവിളിക്കുന്നത്.എന്തു ചെയ്യാം താഴേക്കു ഇറങ്ങി പോകാൻ എന്തോ മടിപോലേ.മടിയല്ല എഴുന്നേനേറ്റു നടക്കാൻ വയ്യ എന്നതാണ് സത്യം.ലെച്ചുനെ നോക്കിയപ്പോൾ നല്ല ഉറക്കവാ അതിനെ ശല്യം ചെയ്യാൻ തോന്നിയില്ല.പാവം സ്റ്റെപ്പ്കയറരുതെന്ന് വൈദ്യർ പ്രതേകം പറഞ്ഞതാ, വേദന കാണും ഉറങ്ങിക്കോട്ടെ.കുഞ്ഞേച്ചിയോട് പറഞ്ഞാൽ ഉറപ്പായും കൊണ്ടുത്തരും എന്നാലും അവളുടെ മുന്നിൽ അപേക്ഷിക്കണമല്ലോ അതു വേണ്ട.അല്ലേലും ഇപ്പോഴത്തെ അവളുടെ സ്വഭാവം മനസിലാകുന്നതേയില്ലാ.എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോൾ പുച്ഛിച്ചവൾ നന്ദൂട്ടിയുടെ മുന്നിൽ പെണ്ണുപിടിയനാക്കിയവൾ ഇപ്പോൾ അങ്ങനൊന്നും സംഭവിച്ചിട്ടില്ല എന്നപോലെയാ പെരുമാറ്റം.മിണ്ടാൻ വരുന്നു കെട്ടിപ്പിടിക്കുന്നു കാപ്പി കൊണ്ട് തരുന്നു എന്താണാവോ ആ താടകയുടെ മനസിലിരിപ്പ്.ആ എന്തു മൈരെങ്കിലുമാകട്ടെ ഇനിയുമവൾ ഊമ്പിച്ചോണ്ട് വന്നാൽ അടിച്ചവളുടെ വായിൽ കൊടുക്കും അത്രേയുള്ളൂ.

 

“”കിച്ചുട്ടാ……. ഡാ.. എഴുന്നേൽക്ക്…””

ലെച്ചുന്റെ കുലിക്കിവിളിയിലാണ് എപ്പോഴോ ഉറങ്ങിയ ഞാൻ ഉണർന്നത്.കണ്ണു ചിമ്മി കാഴ്ച്ച വ്യക്തമായപ്പൊൾ കണ്ടു കൈയിൽ ഒരു പാത്രവുമായി നിൽക്കുന്നവളെ.ലെച്ചു തല കട്ടിലിന്റെ ക്രസയിൽ ചാരിയിരിക്കയാ.ആദ്യമവൾ പാത്രം എന്റെ നേരെ നീട്ടിയെങ്കിലും പിന്നീട് അതു വേണ്ടാന്ന് വെച്ചു അമ്മമ്മയുടെ കൈയിൽ കൊടുത്തു.എന്താപ്പാ സംഭവം.ബെഡിൽ എഴുന്നേറ്റിരുന്നു.എത്തി വലിഞ്ഞു നോക്കിയിട്ടും ഒന്നും കണ്ടില്ല.

“”ഹാ ഉണ്ടാക്കാവെങ്കിൽ നിനക്കു തന്നെ  അവന്റെ കൈയിൽ  കൊടുത്തൂടെ കൊച്ചേ””

കുഞ്ഞേച്ചിയുടെ കൈയിൽ നിന്നും പാത്രം വാങ്ങി എനിക്കു തരുമ്പോൾ ലെച്ചു ചീരിയോടെ പറഞ്ഞു.എന്നാൽ അവളുടെ മറുപടി വാടിയൊരു ചിരിയാരുന്നു.അതൊന്നും മൈൻഡ് ആക്കാണ്ട് എന്റെ ശ്രദ്ധ മുഴുവൻ പാത്രത്തിലേക്കരുന്നു.

ഐവ്വ!!!കഞ്ഞി.ഇഷ്ട്ടായി ഇഷ്ട്ടയി പെരുത്തിഷ്ട്ടായി.പാത്രം മൂക്കോടടുപ്പിച്ചു ആഞ്ഞു മണത്തു.നല്ല തേങ്ങാപ്പാലിന്റെ മണം.എന്റെ കോപ്രായം കണ്ട് ലെച്ചു കുലുങ്ങി ചിരിക്കുന്നുണ്ട് മൈൻഡ് ചെയ്തില്ല.ഒരു സ്പൂൺ കഞ്ഞി കോരി കുടിച്ചു.ഉമ്മ്!! വേറെ ലെവൽ   പാൽ കഞ്ഞിയാണ്.എന്റെ ഫേവെറൈറ്റ് സാദാനമാണ് പാൽ കഞ്ഞി.ഇവക്കെന്നോട് ഇഷ്ട്ടമില്ലെങ്കിലും എന്റെ ഇഷ്ട്ടങ്ങളൊന്നും മറന്നിട്ടില്ല.കഞ്ഞിടെ കൂടെ പയറുതോരനും ചുട്ടപപ്പടവും മാങ്ങാ ചമ്മന്തിയും. എരുവും മധുരവും ഉപ്പും പുളിയും എല്ലാം കൂടെ ചേർന്ന് അസാദ്യ ടേസ്റ്റ്. കഞ്ഞി വായിൽ ചെല്ലുമ്പോൾ പനി കയിപ്പാരുന്ന വായ്ക്ക് നല്ല ആശ്വാസം.പട്ടിണി കിടന്ന സിംഹത്തിന്റെ മുന്നിൽ ചിക്കൻ ബിരിയാണി കിട്ടിയപോലെ ആരേം നോക്കാണ്ട് കഞ്ഞി മട മടാന്ന് കുടിചിറക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025