Kambikuttan Malayalam

Sex stories Kambikuttan kambikathakal

തമി 2

“” ങാ മോനുട്ടൻ എഴുന്നേറ്റോ””

ഇടക്കെപ്പൊഴൊ തിരിഞ്ഞു നോക്കിയ അമ്മമ്മ എന്നെ കണ്ടു ചോദിച്ചു.അപ്പോഴാന്നു അവളുടെ ശരീരത്തിൽ നിന്നും കണ്ണു മാറ്റി ഞാൻ അമ്മാമയെ നോക്കിയത് .അതിനു ഞാൻ ഒരു ഇളി ഇളിച്ഛ് കാണിച്ചു.കൃത്യം അതേസമയം തന്നേ അവൾ തിരിഞ്ഞു എന്നെ നോക്കി.

നശിപ്പിച്ചു ഇവൾ ഇതു ഏത് നൂറ്റാണ്ടിലാ ആശിച്ചു മുഖം കാണാൻ നോക്കിയ എനിക്കു നല്ല നിരാശയാരുന്നു ഫലം.വേറെയൊന്നുമല്ല അവൾ മാസ്ക് വെച്ചിട്ടുണ്ടാരുന്ന്.അല്ലേലെ ആ സാദനം എനിക്കു കാണുന്ന കലിപ്പാ നല്ലരീതിയിൽ വായി നോക്കി നടന്ന നമക്കൊക്കെ നല്ല അടിയാരുന്നു ഈ മാസ്ക് കാരണം ഉണ്ടായതു.ആ കോപ്പ്! എന്നതായാലും അവളെ നോക്കി ഞാൻ നല്ല ഒരു ചിരി ചിരിച്ചു മറ്റെ ക്ലോസെപ്പിന്റെ പരസ്യം പോലെ.എന്നാൽ അവടെ ഒരു അശ്ചര്യഭാവമാരുന്നു അതു ആഹ് കണ്ണുകളിൽ നിന്നു കാണാം .നല്ല കാപ്പി കണ്ണുകൾ ഈ കണ്ണുകൾ എവിടെയോ കണ്ടു മറന്നപോലെ നല്ല വശ്യതയുണ്ട് ആ കണ്ണുകൾക്ക്‌.മുഖത്തു നല്ല ചിരിയുണ്ട് എന്നെ കണ്ടതിൽ.ഏഹ് ഇവക്ക് ഇനി എന്നെ അറിയാമോ.ഏയ് ചാൻസ് ഇല്ല കാരണം ഇവളെ ഞാൻ മുൻപ് കണ്ടിട്ടില്ല.പറയാൻ പറ്റൂല്ല ഞാൻ കൊറേ ആയില്ലേ എവിടെ വന്നിട്ടു .ഒട്ടും കുറക്കാതെ ഞാൻ അങ്ങ് ചിരിച്ചു.ചിരിച്ചോണ്ട് തന്നെ അവളെ ആകേ മൊത്തം ഒന്നു നോക്കി.ആ കറുത്ത മാസ്ക് അവളുടെ വെളുത്ത മുഖത്തിന്‌ നല്ല അഴകായിരുന്ന.നെറ്റിയിൽ ചെറിയ ഒരു പൊട്ടും അതിനു മുകളിൽ ഒരു കുറിയും കാതിലെ ചെറിയ സ്വർണ്ണ ജിമ്മിക്കിയും കഴുത്തിൽ ഒരു കനം കുറഞ്ഞ മാലയുണ്ട് അതു സാരിക്കുള്ളിൽ അവളുടെ നെഞ്ചോടു ചേർന്നു കിടക്കുന്നത് സാരിക്ക് വെളിയിലൂടെ വ്യക്തമായി കാണാം. നല്ല കൊഴുത്ത കൈകൾ ബ്ലോസ്ന്റെ കയ്ക്കു അധികം നീളം ഇല്ല.ഒരുപാട് വണ്ണം ഇല്ല എന്നാൽ മെലിഞ്ഞതുമല്ലാത്ത ശരീരം.എടുത്തു പറയേണ്ടത് അവളുടെ മാർകുടങ്ങൾ ആണ്.ഒരു വശം അവളുടെ മുടിയാൽ മറച്ചിരിക്കുവാണ്.എന്നാൽ മറ്റെ വശം ആ ബ്ലൗസിൽ നിന്നും തള്ളി നിക്കുന്നു .ആരും ഒന്നു പിടിച്ചുടക്കാൻ കൊതിക്കുന്ന മുലകൾ.ഒരു കയ്യിൽ ഒതുങ്ങില്ല അത്രക്കും വലുതാണ്.എന്നാൽ ഓവർ അല്ല കണ്ടിട്ടു ആരോ നല്ല കൈവളം ചെയ്തിട്ടുണ്ടെന്നു തോന്നുന്നു.ആ അതെന്തേലും ആകട്ടെ.പിന്നെ എന്റെ കണ്ണ് പോയത് അവളുടെ വയറിലേക്കാരുന്നു പക്ഷെ കാണാൻ പറ്റിയില്ല അവൾ നല്ലോണം മറച്ചാണ് സാരീയുടുത്തു ഇച്ചിരി പൊന്തിയ വയറാണ്.ലേശം കൊഴുപ്പുണ്ട് എന്നാൽ അതു പെട്ടന്നാരും ശ്രദ്ദിക്കില്ല.നല്ല അഴകൊത്ത അരക്കെട്ട്, അതിൽ കെട്ടിപിടിച്ചു ഉറങ്ങാൻ ഭാഗ്യം കിട്ടിയിരുന്നെങ്കിൽ.കാലു കാണാൻ പറ്റുന്നില്ലാലോ നിരാശയോടെ അവളു‌ടെ മുഖത്തേക്ക് നോക്കിയപ്പോൾ ആഹ് കണ്ണുകൾ എന്നിൽ തന്നെയാണ് .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025