Kambikuttan Malayalam

Sex stories Kambikuttan kambikathakal

തങ്കച്ചന്‍റെ പ്രതികാരം

“ഊരല്ലേ…!”

തന്നെ മലര്‍ത്തി കിടത്താന്‍ ശ്രമിക്കുമ്പോള്‍ പൂറില്‍ നിന്ന് കുണ്ണ തെന്നി നീങ്ങാന്‍ പോകുന്നതറിഞ്ഞ് അവള്‍ പറഞ്ഞു.

“ഇല്ലടീ!”

അവളെ മലര്‍ത്തി കിടത്തി കവകള്‍ പൊളിച്ച് വെച്ച് അയാള്‍ പറഞ്ഞു. മേരിക്കുട്ടി തന്‍റെ കൊഴുത്ത്തടിച്ച തുടകള്‍കൊണ്ട് അയാളുടെ ദേഹത്തെ വരിഞ്ഞുകെട്ടി. അപ്പോള്‍കുണ്ണയുടെ കടവരെ പൂറിലേക്ക്തള്ളിയിറക്കി അയാള്‍ അടിച്ചു.

“അടിക്ക് ..അങ്ങനെ …ആഹ് …പോകുവാ …വരുവാ!!”

അവളുടെ ചന്തികള്‍ കിടക്കയില്‍ നിന്നും ഉയര്‍ന്നു പൊങ്ങി.

“എനിക്കും വരുവാടീ!”

അയാളാഞ്ഞടിച്ചു. അവള്‍ തിരിച്ച് അടിച്ചു. അപ്പോള്‍ അവള്‍ അയാളുടെ ചുണ്ടുകള്‍ കടിച്ചെടുത്ത് ചപ്പിവലിച്ചു. ആനിമിഷം അവളുടെ അരക്കെട്ട് വിറച്ചു. തന്‍റെ അരക്കെട്ട് നനച്ചു കുതിര്‍ത്ത് അവളുടെ മദജലം പുറത്തേക്ക് ചീറ്റുന്നത് അറിഞ്ഞു. ആ നിമിഷം തന്നേ അവളുടെ പൂറിലേക്ക് കൊഴുത്ത ശുക്ലം നിറഞ്ഞു ചീറ്റി.

അയാളുടെ അമറലും അവളുടെ സീല്‍ക്കാരവും മുറി മുഴുവന്‍ നിറഞ്ഞു.

*************************************

“പപ്പാഎങ്ങോട്ടാ മമ്മി പോകുന്നെ?”

ഗേറ്റിനു പുറത്തേക്ക് ബൈക്ക് ഓടിച്ചു പോകുന്നതങ്കച്ചനെ നോക്കി, ജീന്‍സിന്‍റെ കൊളുത്ത് ഇടുന്നതിനിടയില്‍ ലിന്‍സി മേരിക്കുട്ടിയോട് ചോദിച്ചു.

“വില്ലേജ് ഒഫീസിലെക്കാന്നും പറഞ്ഞാ പോയത്?”

സാരിയുടെ മുന്താണി പിടിച്ചിട്ടുകൊണ്ട് മേരിക്കുട്ടി പറഞ്ഞു.

“വില്ലെജോഫീസിലേക്കോ? സണ്ടേയിലോ?”

ഏറ്റവും വലിയ വിഡ്ഢിത്തം കേട്ടത് പോലെ അവള്‍ മേരിക്കുട്ടിയെ നോക്കി.

“എന്നാ എന്നോട് പറഞ്ഞെ!ചെലപ്പം വില്ലേജ് ഓഫീസറുടെ വീട്ടിലേക്ക് ആരിക്കും!”

അത് പറഞ്ഞ് കഴിഞ്ഞ് നോക്കുമ്പോള്‍ ലിന്‍സി അവളെ തന്നെ കണ്ണിമയ്ക്കാതെ നോക്കുന്നതാണ് കണ്ടത്.

“എന്നാടി?”

അവളുടെ നോട്ടത്തിന്‍റെ മൂര്‍ച്ചയറിഞ്ഞ് മേരിക്കുട്ടി ചോദിച്ചു.

“മമ്മിക്കെന്നാ ആകെമൊത്തം ഒരുതിളക്കം?”

“തിളക്കമോ? എന്നാ തിളക്കം?”

“ചുണ്ടേല്‍ ,കവിളില്‍ , അരേല്‍ , വയറേല്‍, മൊലേല്‍ …”

ലിന്‍സി പറഞ്ഞു.

മേരിക്കുട്ടിയ്ക്ക് അവള്‍ എന്താണ് പറയുന്നതെന്ന് മനസ്സിലായില്ല.

“എന്‍റെ ചുണ്ടും കവിളും കാലും മൊലേം ഒക്കെ പഴയ പോലെതന്നെയാ! നീ എന്നതൊക്കെയാ പറയുന്നേ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025