Kambikuttan Malayalam

Sex stories Kambikuttan kambikathakal

തങ്കി ആൻറി

ഞാൻ ആൻറിയുടെ അരികിലേക്ക് ചേർന്നുനിന്ന് തോളിലൂടെ കൈ ഇട്ടിട്ട് ചോദിച്ചു. എന്താ എൻറെ പൊന്നിന് ഒരു വല്ലാത്ത നാണം ആണല്ലോ. എടാ ഞാൻ എന്തിനാണ് നാണിക്കുന്നത്. ഞാൻ മനസ്സുകൊണ്ട് സ്നേഹിക്കുന്ന നീ അല്ലെ എന്റെ കൂടെ ഉള്ളത്. എങ്കിലും നിനക്കൊന്ന് വിളിച്ച് പറഞ്ഞിട്ട് വരാൻ പാടില്ലായിരുന്നു.

അതൊന്നും സാരമില്ല ആൻറി. ഇന്ന് ആൻറി ഞാൻ മേടിച്ച് സാരി ഉടുക്കുന്നത് കാണണം എന്ന് മോഹം എനിക്ക് ഉണ്ട്. ഇന്ന് എൻറെ പൊന്നേ ആൻറിയെ ഞാൻ സ്നേഹിച്ചു കൊല്ലും. ആൻറി എൻറെ കണ്ണുകളിലേക്ക് നോക്കി നിന്നു. ആൻറിയുടെ കണ്ണുകളിൽ നിന്നും എനിക്ക് കാണാൻ കഴിഞ്ഞു എന്റെ ഏതൊരു ആഗ്രഹത്തിന് ആന്റി ഒരുക്കമാണ് എന്ന്. ഞാൻ എന്റെ കൈ ആന്റിയുടെ അരക്കെട്ടിൽ പിടിച്ച് ആന്റിയുടെ രണ്ട് കവിളിലും ഉമ്മ കൊടുത്തു.

എന്നിട്ട് ഞാൻ പറഞ്ഞു എൻറെ ആൻറിക്ക് ബർത്ത് ഡേ ദിവസം തരുവാൻ ആയി ആഗ്രഹിച്ചിരുന്ന ഉമ്മയാണ് ഇത്. തങ്കി ആൻറിയും എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു. ഞാൻ ആന്റിയോട് പറഞ്ഞു വേഗം പണികൾ തീർത്തിട്ട് അ സാരി ഉടുത്തുന്നു കാണിച്ചു തന്നേ. തങ്കി ആൻറി വേഗം പണികൾ തീർത്തിട്ട് എന്നെയും കൂട്ടി ആൻറിയുടെ മുറിയിലേക്ക് പോയി. തങ്കി ആൻറി ഞാൻ പ്രസന്റ് ആയി കൊടുത്ത സാരിയും ബ്ലൗസും എടുത്ത് കട്ടിലിൽ ഇട്ടു. എന്നിട്ട് ആൻറി എന്നോട് പറഞ്ഞു.

എടാ നീ ഇരിക്ക് ഞാൻ ഇപ്പോൾ വരാം. തങ്കി ആൻറി മുറിയിൽ നിന്നും ഇറങ്ങി അപ്പുറത്തെ മുറിയിലേക്ക് പോയി. ഏതാണ്ട് കുറച്ച് സമയം കഴിഞ്ഞ് ആന്റി തിരികെ മുറിയിലേക്ക് വന്നു. അന്നേരം ഞാൻ ആൻറിയെ ശ്രദ്ധിച്ചപ്പോൾ ആൻറിയുടെ മുലകൾ നൈറ്റിയിൽ കൂർത്ത് നിൽക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു. എനിക്ക് മനസ്സിലായി ആൻറി അപ്പുറത്തെ മുറിയിൽ പോയി ബ്രേസിയർ മാറി നല്ല ബ്രേസിയർ ഇട്ട് ആണ് വന്നത് എന്ന്. ഞാൻ കരുതി തങ്കി ആൻറി എന്നോട് മുറിയിൽ നിന്നും പുറത്തേക്ക് പോകാൻ പറയും. പക്ഷേ ആൻറി എന്നോട് പുറത്ത് പോകാൻ പറഞ്ഞില്ല. തങ്കി ആൻറി കട്ടിലിൽ നിന്നും ബ്ലൗസ് എടുത്ത് കസേരയിൽ ഇട്ടിട്ട് എൻറെ മുന്നിൽ പുറം തിരിഞ്ഞ് നിന്നിട്ട് നൈറ്റി ഊരി മാറ്റി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025