Kambikuttan Malayalam

Sex stories Kambikuttan kambikathakal

തങ്കി ആൻറി

ഞാൻ ഉടനെ തന്നെ ഒരു ലൗ ചിഹ്നം വിട്ടു. തങ്കി ആൻറി അപ്പോൾ തന്നെ എനിക്ക് ഒരു ലൈക്ക് മെസ്സേജ് തന്നു. അതിന് ശേഷം കാര്യമായ ചാറ്റിങ് ഒന്നും ഉണ്ടായില്ല. അങ്ങിനെ വൈകുന്നേരം ഏതാണ്ട് നാല് മണി കഴിഞ്ഞപ്പോൾ ഞാൻ കമ്പനിയിൽ നിന്ന് ഇറങ്ങി എറണാകുളത്തേക്ക് പോയി. എറണാകുളത്തെ ആവശ്യങ്ങൾ കഴിഞ്ഞ് ഞാൻ തങ്കി ആൻറിയുടെ വീട്ടിലേക്ക് പോയി. ഞാൻ കോളിംഗ് ബെൽ അടിച്ചപ്പോൾ തങ്കി ആൻറിയുടെ മൂത്ത മോൻ വന്ന് വാതിൽ തുറന്നു. അവൻ എന്നോട് ചോദിച്ചു.

മമ്മിയുടെ ഫ്രണ്ട് സാം ചേട്ടൻ അല്ലേ.

അവൻറെ ചോദ്യം കേട്ട് ഒരു നിമിഷം ഞാൻ മനസ്സിൽ ആലോചിച്ചു. എൻറെ ദൈവമേ തങ്കി ആൻറി എന്നെ ഒരു ഫ്രണ്ട് ആയിട്ടാണല്ലോ മക്കളുടെ മുന്നിൽ പറഞ്ഞിരിക്കുന്നത്. ഞാൻ അവനോട് പറഞ്ഞു എടാ ഞാൻ സാം ചേട്ടൻ തന്നെ ആണ്. അപ്പോൾ അവൻ എന്നെ വീടിന് അകത്തേക്ക് ക്ഷണിച്ചു. ഞാൻ അവന്റെ ഒപ്പം അകത്ത് കയറി ഇരുന്നു.

അവൻ എന്നോട് ചോദിച്ചു അവൻറെ മമ്മിയുമായി എങ്ങനെയാണ് പരിചയം എന്ന്. ഞാൻ അവന്റെ മമ്മിയെ പരിചയപ്പെട്ട കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു. തങ്കി ആൻറിയുടെ വീട്ടിലേക്ക് ചെല്ലുന്നത് കൊണ്ട് ഞാൻ കുറച്ച് ബേക്കറി സാധനങ്ങൾ മേടിച്ചിരുന്നു ഞാൻ അത് അവൻറെ കയ്യിൽ കൊടുത്തിട്ട് ചോദിച്ചു. ആട്ടെ നിൻറെ മമ്മി എവിടെ. ചേട്ടാ മമ്മി കുളിക്കുകയാണ് ഇപ്പോൾ തന്നെ വരും.

അപ്പോഴേക്കും തങ്കി ആൻറിയുടെ ഇളയ മകനും വന്നു. അവർ രണ്ടുപേരും കൂടി ഞാൻ കൊടുത്ത പാക്കറ്റുമായി അടുക്കളയിലേക്ക് പോയി. അവർ തിരികെ വന്ന് ഞാനുമായി നല്ല ചങ്ങാത്തത്തിൽ ആയി. ഞാൻ അവരുമായി സംസാരിച്ചിരിക്കുമ്പോൾ പിന്നെയും ഞാൻ മനസ്സിൽ ചിന്തിച്ചു.

ഞാൻ കരുതുന്നതു പോലെ ആണെങ്കിൽ ഇവരുടെ മമ്മിയുടെ കള്ള കാമുകൻ ആകേണ്ടി വരുമല്ലോ. ഞങ്ങൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ തങ്കി ആൻറി കുളി കഴിഞ്ഞ് തോർത്ത് കൊണ്ട് തലമുടി തോർത്തിക്കൊണ്ട് ഞങ്ങളുടെ മുന്നിലേക്ക് വന്നു. ഞാൻ തങ്കി ആൻറിയെ ഒന്ന് അടിമുടി നോക്കി. തങ്കി ആന്റി അന്നേരം ഇട്ടിരുന്നത് ഒരു ഇളം മഞ്ഞ നൈറ്റി ആയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025