Kambikuttan Malayalam

Sex stories Kambikuttan kambikathakal

താത്തയും ബംഗാളിയും 2

ഇടക്ക് റൂമിന്റെ ജനൽ വെക്കേണ്ട സൈഡ് എവിടുന്ന് അറിയാൻ താത്ത വിളിച്ചു. ഞാൻ എല്ലാം പറഞ്ഞു കൊടുത്തു അവിടെ കുഴപ്പമൊന്നുമില്ലല്ലോ പണി നടക്കുന്നില്ലേ എന്നൊക്കെ ചോദിച്ചു.

അതൊക്കെ നടക്കുന്നുണ്ട് നീ പേടിക്കണ്ട എന്ന് താത്തയും പറഞ്ഞു.

എനിക്കപ്പോഴാണ് ആശ്വാസം തോന്നിയെ ഉച്ചക്ക് വിളിച്ചപ്പോ ഏതാണ്ട് രണ്ടു ഭിത്തി സൈഡ് പകുതി ആയി ഒരു സൈഡ് ജനലും വച്ചു എന്ന് താത്ത പറഞ്ഞു

താത്ത : ടാ ഞാൻ ഫുഡ്‌ കൊടുക്കട്ടെ അവർക്കു

ഞാൻ : നിക്കെടി പോവല്ലേ

പെട്ടെന്നാണ് ഫോണിലൂടെ ഒരു സൗണ്ട് കേട്ടെ

ഠപ്പേ.. ആാാ ഹ്ഹ..

ചോർ തായോ എന്ന് മലയാളം ഹിന്ദി പോലെ ഒരു സംസാരം കേട്ട്

ഞാൻ എന്തേലും പറയും മുന്നേ ഫോൺ കട്ട് ആയി.

ഞാൻ ഫുഡ്‌ കഴിക്കാൻ ആയി പോയി ഫുഡ്‌ കഴിച്ചു ഇറങ്ങിപ്പോ താത്താനെ ഒന്നൂടി വിളിച്ചപോൾ ഫോൺ എടുത്തില്ല ഞാൻ രണ്ടാമത് ഒന്നൂടി വിളിച്ചു. അവസാനത്തെ ബെൽ ആയപ്പോഴാണ് താത്ത എടുക്കുന്നെ

താത്ത : മം..ഹൂഹ് പറയെടാ.

ഞാൻ : എന്തെടുക്കുവാ അവർ കഴിച്ചോ

താത്ത : ആാഹ്ഹ്. കഴിച്ചു

ഞാൻ : മോൾ എവിടെ അവൾക്കു കൊടുത്തോ

താത്ത : ആ ഹ്ഹ്മ്മ്ഹ.. കൊടുത്തു നീ കഴിച്ചോ

ഞാൻ : കഴിച്ചു മുറി തീരുമോ താത്ത

താത്ത : നിക്ക് ചോദിക്കട്ടെ ഹൂമ്മ്മ്മ് ബയ്യ വർക്ക്‌ ഫിനിഷ് ചെയോ ഇന്ന്

ബംഗാളി : ഫുള് ഫിനിഷ് നഹി മേം

താത്ത : ഹ്ഹ മം മ്യ് ബയ്യ..സ്പീഡ് ചെയ് ഞാൻ : അവർ അവര് അടുത്തുണ്ടോ താത്ത ധപ്പ്.. പ്ലാ. ക്. പ്ലക്… താത്ത : മം..ഹ്പുറത്ത്

ഞാൻ : തീരുമോ ഇത്താത്ത

താത്ത : ആാാ.. നോക്കന്ന് പറയുന്നീഹ്ഹ്..

ഞാൻ: ശെരി താത്ത

അപ്പോഴേക്കും താത്ത കട്ട്‌ ആക്കിയിരുന്ന.

ഞാൻ എന്റെ ജോലി തീർക്കാൻ ആയി എണീറ്റു അപ്പോഴേക്കും സമയം ആയി.

വൈകുന്നേരം ഞാൻ അവർക്കു ഉള്ള ചായക്ക് കടിയും ആയി പോയി അവിടെ ചെന്നപ്പോ അവർ പണിയുകയാണ് നിർത്തിയിട്ടില്ല എനിക്കും ഒരു സന്തോഷം തോന്നി.ഞാൻ വേഗം അവർക്കു ചായ എടുക്കാൻ താത്തയോട് പറഞ്ഞു. അവൾ ചായയും ആയി വന്നപ്പോ ഞാൻ കൊണ്ടുവന്ന പലഹാരം ഇടുത്തു കൊടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025