Kambikuttan Malayalam

Sex stories Kambikuttan kambikathakal

താത്തയും ബംഗാളിയും 4

സുഡാനി പുറത്തു നോക്കി നില്കുവായിരുന്നു. താത്ത ഫുഡ്‌ അവിടെ വച്ചിട്ട് സുഡാനിയെ നോക്കി പോകുന്നു. സുഡാനി യും താത്തയും സൈഡിലെ വഴിയിൽ നിന്ന് കേറി വരുന്നു സുഡാനി ബാക്കിലും താത്ത മുന്നിലുമായി.

താത്ത ചോർ എടുത്തു വച്ചു വിളമ്പുന്നു വെള്ളവും എടുത്തു വച്ചു താത്തനോട് ആഗ്യ ഭാഷയിൽ കഴിച്ചോ എന്ന് ചോദിക്കുന്നണ്ട് താത്ത നോ എന്ന് പറഞ്ഞു കൈ കാണിക്കുന്നു.

താത്തനോട് sit എന്ന് പറയുന്നുണ്ട് സുഡാനി താത്ത ചിരിച്ചോണ്ട് വേണ്ടാന്ന് കൈ കാണിക്കുന്നു.

പഴയൊരു സോഫ സീറ്റ് ഉണ്ടായിരുന്നു അവിടെ കിടക്കാനൊക്കെ ഉപയോഗിക്കാൻ അതിലിരുന്നാണ് കഴിക്കുന്നത്. ഫുഡ്‌ ഒരു കാർഡ് ബോർഡ് പെട്ടിക്ക് മേലെ വച്ചിട്ട് ആണ് ഇരിക്കുന്നത്.

താത്താന്റെ കൈ പിടിച്ചു ഇരിക്കാൻ പറഞ്ഞു താത്ത ചിരിച്ചു അവിടെ നിന്നതെ ഉള്ളു താത്ത അങ്ങനെ ഒന്നും ചെയ്യില്ല പോവില്ല എന്ന് എനിക്കറിയാമായിരുന്നു.

അപ്പോഴേക്കും സുഡാനി താതെയുടെ കയ്യിൽ പിടിച്ചു വലിച്ചു ഇരുത്തി സോഫയിൽ സുഡാനിയുടെ അടുത്തു തന്നെ ചേർന്നിരുന്നു.

ഞാൻ പോലും പ്രീതീക്ഷിച്ചില്ല അങ്ങനെ സംഭവിക്കും എന്ന്. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് താത്താക്കും ഫുഡ്‌ വാരി കൊടുക്കുന്നു താത്ത മുഖം വെട്ടി മാറ്റുന്നുണ്ട് പക്ഷെ സുഡാനി താത്തയുടെ കയ്യിൽ പിടിച്ചു ഫുഡ്‌ ചുണ്ടിലേക്ക് എത്തിക്കുമ്പോഴാണ് താത്ത എണീക്കാൻ തുടങ്ങുന്നത് എണീറ്റു നിവർന്നു നിന്നപ്പോഴേക്കും താത്താടെ വയറിനു ചുറ്റിപ്പിടിച്ചു വീണ്ടും യിരുന്നു കൊടുക്കേണ്ടി വന്നു പക്ഷെ ഇപ്രാവശ്യം താത്ത ഇരുന്നത് സോഫയിൽ അല്ല സുഡാനിയുടെ തുടയിൽ ആണ് എന്റെ താത്തയുടെ നെയ്കുണ്ടി സുഡാനിയുടെ തുടയിൽ അമർന്നല്ലോ.

ഞാൻ നോക്കുമ്പോ താത്തയുടെ വയറിനു ചുറ്റി പിടിച്ചിട്ടുണ്ട് ഒരു കറുത്ത കൈ.

ഇപ്പോ താത്ത അയാളെ നോക്കി ഇരിപ്പാണ് താത്തയുടെ വായിലേക്ക് ചോറു എടുത്തു കൊടുക്കുമ്പോ താത്ത ചിരിച്ചു മെല്ലെ വാ തുറക്കുന്നു താത്തയുടെ കണ്ണുകൾ നിറയുന്നുണ്ടോ അറിയില്ല പക്ഷെ സന്തോഷം ഉണ്ടാവും താത്താക്കു.

താത്ത മൂന്നു നാല് കൈക്കു ചോറ് കഴിച്ചു എണീക്കുമ്പോ താത്തയുടെ വയറിൽ ഒന്ന് ഞെക്കിയപോലെ തോന്നി എനിക്ക്.

താത്ത ചിരിച്ചു എണീറ്റു ഒരു കുപ്പി വെള്ളം എടുത്തു കുറച്ചു മാറി കൈ മുഖം കഴുകുന്നുണ്ട്. സുഡാനി ബാക്കിയുള്ളത് കഴിക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025