Kambikuttan Malayalam

Sex stories Kambikuttan kambikathakal

തട്ടത്തിനുള്ളിലെ കാമം

അഖിലിന്റെ വിളികാരണം ഞാൻ പെട്ടെന്ന് റൂമിൽനിന്നിറങ്ങി, പക്ഷെ ഉമ്മവന്നിട്ടില്ല, ഞാൻ ഇത്തയെ ഉറക്കെവിളിച്ചെങ്കിലും അവൾ കേട്ടില്ല.

ഞാൻ പെട്ടെന്ന് അവളുടെ റൂമിലേക്ക് പോയി കതകുതുറന്നു, ആള് അവിടെയില്ല, അപ്പോഴാണ് ഞാൻ ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടത്. ഞാൻ നേരെ ബാത്‌റൂമിലെ കതകിൽ കൊട്ടി.
“ഇത്താ… ഇത്താ”

“എന്നാടാ കാറണെ” ഇത്താടെ മറുപടി വന്നു.

“ഞാൻ കളിക്കാൻ പോവാ, കതകടച്ചേക്ക്” ഞാൻ ഉറക്കെ പറഞ്ഞു.

“ആ.. ശെരി”

ഇത്താടെ മറുപടികിട്ടിയപ്പോൾ ഞാൻ പെട്ടെന്ന് തിരിഞ്ഞുനടന്നു, പക്ഷെ അത്രെയും നേരം പിടിച്ചതുകൊണ്ട് എന്റെ കയ്യിൽനിന്നും ആ മഞ്ഞ ടെന്നിസ്‌ബോൾ വഴുതിവീണു. ആ വീണ ബോൾ നേരെ ഇത്താടെ കട്ടിലിനടിയിലേക്ക് ഉരുണ്ടുപോയി.

മനസ്സിൽ സകലമാന തെറിയും വിളിച്ചുകൊണ്ട് ഞാൻ സ്റ്റമ്പും ബാറ്റും കട്ടിലിനുമുകളിൽ വെച്ചിട്ട് ബെഡ്ഷീറ്റ് പൊക്കി താഴേക്ക് നോക്കി,

“അല്ലെങ്കിലും എല്ലാ മൈരും ഒരുമിച്ചേ വരു” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ കട്ടിലിനടിയിലേക്ക് പതുക്കെ ഇഴഞ്ഞു, കുറച്ചുനേരം കഷ്ട്ടപ്പെട്ടപ്പോൾ ബോള് കയ്യിൽ വന്നു, പക്ഷെ അതിന്റെ കൂടെ എന്തോ കിടക്കുന്നതുപോലെ എനിക്ക് തോന്നി.

ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഓണാക്കി ഞാൻ നോക്കി, അപ്പോഴാണ് ഒരു ജോക്കി യുടെ ഷഡ്ഢി അവിടെ കിടക്കുന്നത് ഞാൻ കണ്ടത്.

എനിക്ക് ഒന്നും മനസ്സിലായില്ല, ഞാൻ അതെടുത്ത് നോക്കി, വല്യ പൊടിയൊന്നും ഇല്ല, എന്നാലും ആരുടേയാവും. എന്റെ മനസ്സിൽ വല്ലാത്തൊരു സംശയം വന്നു. പക്ഷെ അവൻ കിടന്ന് വിളിക്കുന്നതുകൊണ്ട് ഞാൻ പെട്ടെന്ന് ഇറങ്ങി പുറത്തേക്കു നടന്നു.

ആ വൈകുന്നേരം മുഴുവനും എന്റെ മനസ്സിൽ അതായിരുന്നു, എന്തായാലും അളിയന്റെയല്ല, അങ്ങേര് വന്നിട്ട് ഒരു കൊല്ലത്തോളം ആകാൻ പോവുന്നു. എന്റെ എന്തായാലും അല്ല, ഇനി വേറെ ആരുടെയെങ്കിലും ആകുമോ?. എന്റെ മനസ്സിൽ വല്ലാത്ത ചിന്തകൾ വന്നുതുടങ്ങി.

ഞാൻ കളികഴിഞ്ഞ് വീട്ടിൽവന്നപ്പോഴേക്കും സന്ധ്യയായിരുന്നു.
“ഇങ്ങനെ നടന്നോ, പള്ളീലും പോണ്ട പഠിക്കേം വേണ്ട”

അതൊന്നും കേൾക്കാത്ത ഭാവത്തിൽ ഞാൻ മുകളിലേക്കുപോയി.

ഇത്താടെ മുറിക്ക് മുന്നിലെത്തിയപ്പോളാണ് അത് അടഞ്ഞുകിടക്കുന്നത് ഞാൻ കണ്ടത്, അത് ഇപ്പൊ പുതുമയൊന്നും അല്ല, മിക്കപ്പോഴും ആ കതക് ലോക്ക് ആയിരിക്കും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025