Kambikuttan Malayalam

Sex stories Kambikuttan kambikathakal

തയ്യല്‍ക്കാരന്‍ രാമു (പമ്മന്‍ കഥകള്‍)

“അതിനു ബ്ലൌസ് എനിക്ക് ഇപ്പോഴും ലൂസാ”

വീണ്ടും രാമു അവളെ നോക്കി. സ്ത്രീകളുടെ ശരീരം അവരുടെ പൂര്‍ണ സമ്മതത്തോടെ നോക്കാന്‍ തയ്യല്‍ക്കാര്‍ക്ക് പൂര്‍ണ അവകാശം ഉണ്ട്. അതിനാല്‍ രാമു അവളുടെ കടഞ്ഞെടുത്ത ശരീരം അവന്റെ കണ്ണുകള്‍ കൊണ്ട് ഒപ്പിയെടുത്തു കൊണ്ടിരുന്നു.

അവന്‍ അവളുടെ മുലകളെ നോക്കി കൊണ്ട് “അതിനു ഈ ബ്ലൌസ് ലൂസ് അല്ലല്ലോ”

അവളുടെ മുന്നോട്ടു കൂര്‍ത്തു കൊണ്ട് തെറിച്ചു നില്‍ക്കുന്ന മുലകളെ അവന്‍ നോക്കി.

“ഈ ബ്ലൌസ് അല്ല” എന്ന് പറഞ്ഞു കൊണ്ട് അവള്‍ കയ്യില്‍ ഉള്ള അവളുടെ ബ്ലൌസ് രാമുവിന്റെ നേരെ നീട്ടി.

“ലക്ഷ്മി എനിക്ക് തന്ന ബ്ലൌസിന്റെ അളവ് വച്ചാ ഞാന്‍ തയ്ച്ചത്, ലക്ഷ്മി മെലിഞ്ഞ കാരണമാ വീണ്ടും ലൂസ് ആയത്”

“ഇനി എന്ത് ചെയ്യും”

“ഇനി കൃത്യമായി തയ്ക്കണം എങ്കില്‍ എനിക്ക് പുതുതായി അളവെടുക്കണം”

അത് കേട്ട ലക്ഷ്മി ഒരു നിമിഷം ചിന്തിച്ചു. ലക്ഷ്മി ഇത് വരെ ആയിട്ടും ഒരു അന്യ പുരുഷനെ കൊണ്ട് തന്റെ ബ്ലൌസിന്റെ അളവ് എടുപ്പിച്ചിട്ടില്ല. സാധാരണ ഒരു പഴയ ബ്ലൌസ് അളവിനായി കൊടുക്കുക ആണ് പതിവ്. പക്ഷെ നാട്ടില്‍ വേറെ തയ്യല്‍ക്കാരി ഇല്ലാത്ത കാരണം വേറെ വഴി ഒന്നും ഇല്ല.

“അല്ല ഞാന്‍ തന്നെ ബ്ലൌസ് വച്ച് അളവ് എടുത്താല്‍ പോരെ”

“കഴിഞ്ഞ രണ്ടു തവണയും അങ്ങനെ തന്നെയല്ലേ ഞാന്‍ അളവ് എടുത്തത്‌. അതേ അളവ് വച്ചാ ഞാന്‍ തയ്ച്ചത്. എന്നിട്ടും ലക്ഷ്മിയ്ക്ക് ലൂസ് അല്ലെ, അത് കൊണ്ട് ഇനി അളവ് എടുത്തേ പറ്റു”

“എന്നാല്‍ അളവ് എടുക്കാം അല്ലെ”

The Author

pammanjr

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025