Kambikuttan Malayalam

Sex stories Kambikuttan kambikathakal

താഴ് വാരത്തിലെ പനിനീർപൂവ് 8

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഉം. ഉണ്ടായാൽ നല്ലത് ഇല്ലെങ്കിൽ വേറെ ആരെങ്കിലിനേം സെറ്റ് ആക്കും, “

അവൾ പറഞ്ഞു.

“സെറ്റ് ആക്കാൻ ഒന്നും നിൽക്കേണ്ട നിനക്ക് കടി മൂക്കുമ്പോൾ വല്ല ഫ്ലൈറ്റും പിടിച്ചു നേരെ ഇങ്ങോട്ട് പോന്നോളു. ഇവിടെ ഞാൻ ഫ്രീ ആണു “

ഞാൻ പറഞ്ഞു.

“ഓഹ് പിന്നെ,അങ്ങനെ എനിക്ക് മൂക്കുമ്പോൾ എന്തായാലും നിന്റെ അടുത്തേക്ക് വരില്ല. വനത്തോടുത്തോളം മതിയായേ, “

അവൾ കളിയാക്കി കൊണ്ട് പറഞ്ഞു.

“ഓഹ് . അങ്ങനെ ആണോ, എന്നാ നീ റെഡി ആയിക്കോ ഞാൻ നിന്നെ സ്റ്റെല്ല യുടെ അടുത്ത് ആക്കാം.അവിടെ ആകുമ്പോൾ നിനക്ക് ബോറടി ഉണ്ടാകില്ല അവൾ നിന്നെ സുഖിപ്പിച്ചോളും “

ഞാൻ വെറുതെ പിണക്കം അഭിനയിച്ചു.

“അച്ചോടാ’ അപ്പോഴേക്കും പിണങ്ങിയോ എന്റെ മുത്ത് ഞാൻ ഒരു തമാശ പറഞ്ഞതല്ലെ “

അവൾ പറഞ്ഞു.

“ഉം, തമാശാ, നിനക്ക് ഇവിടെ നില്കാൻ താല്പര്യം ഇല്ലെങ്കിൽ പറഞ്ഞോ ഞാൻ നിന്നെ കൊണ്ടാകാം “

ഞാൻ പറഞ്ഞു.

“ഡാ ഞാൻ വെറുതെ പറഞ്ഞതാ . നിന്നെ വിട്ടു ഞാൻ എങ്ങോട്ട് പോകാനാണ്, എനിക്ക് നിന്നെ വിട്ടു അവിടെക്ക്‌ പോകാൻ ഒട്ടും താല്പര്യം ഇല്ല പക്ഷെ പോയല്ലേ പറ്റു. അയാൾ എന്റെ ഭർത്താവ് ആയി പോയില്ലേ.”

അവൾ എന്റെ തടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അവൾക്കു ഇവിടെ നിന്നും പോകുന്നതിൽ വളരെ വിഷമം ഉണ്ട്. അവൾ ആകെ ഡെസ്പ് ആയി.

“ഡി ഞാൻ നിന്നെ ഒന്നു ഇളക്കാൻ പറഞ്ഞതാ . നിന്നെ ഇന്ന് ഞാൻ എവിടേക്കും വിടില്ല. ഇന്ന് ഞാൻ നിനക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവാത്ത രാത്രി സമ്മാനിക്കും. “

ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവൾ എന്റെ കവിളിൽ അവളുടെ നനവാർന്ന ചുണ്ടുകൾ ചേർത്ത് ചുംബിച്ചു. അവളുടെ ചുണ്ടുകളുടെ നനവ് എന്റെ കവിളിൽ പതിഞ്ഞു.

“ഒരെണ്ണം കൂടെ “

ഞാൻ അവളോട്‌ വീണ്ടും ഒരു ഉമ്മ കൂടി വേണം എന്ന് പതിയെ പറഞ്ഞു.

അവൾ വീണ്ടും എന്റെ കവിളിൽ ചുണ്ടുകൾ മുട്ടിച്ചു ഒപ്പം എന്റെ കവിളിൽ ഒരു കടിയും.

“ആഹ്, ഡി. എനിക്ക്‌ വേദനിച്ചുട്ടോ ?”

ഞാൻ കവിളിൽ തടവി കൊണ്ട് പറഞ്ഞു.

“ഓഹ് . നന്നായി പോയി. ഇത്തിരി വേദന ഓക്കേ നീയും അനുഭവിക്കണം. “

അവൾ പറഞ്ഞു.

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025