Kambikuttan Malayalam

Sex stories Kambikuttan kambikathakal

താഴ് വാരത്തിലെ പനിനീർപൂവ് 8

പിന്നെ കുറച്ചു നേരം ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഞങ്ങൾ ടീവിയിൽ കണ്ടുകൊണ്ട് ഇരുന്നു. അപ്പോഴാണ് ടീവിയിൽ ഒരു ഹിന്ദി റൊമാന്റിക് വീഡിയോ സോങ് വന്നത് അതിൽ നായകന്റെയും നായികയുടെയും പേക്കുത്ത് കണ്ടപ്പോൾ എന്റെ കുട്ടൻ തലപൊക്കാൻ തുടങ്ങി. പ്രിയ ടീവിയിലേക്ക് നോക്കികൊണ്ട് എന്റെ മടിയിൽ ചെരിഞ്ഞു ആണു കിടക്കുന്നത്. എന്റെ വലതു കൈ അവളുടെ തലയിൽ തഴുകി കൊണ്ടും ഇടതു കൈ അവളുടെ വയറിനു മുകളിൽ വെച്ചും ആണു ഇരിക്കുന്നത്. അവളുടെ കവിൾ എന്റെ കുട്ടന്റെ മേലെ ആയതുകൊണ്ട് അവൻ വീണ്ടും ഉയരാൻ തുടങ്ങി. ആ പാട്ട് കേട്ട് അവളും നല്ല റൊമാന്റിക് മൂഡിൽ ആയെന്നു അവളുടെ മുഖം കണ്ടപ്പോൾ മനസ്സിൽ ആയി.

“എടാ നമുക്ക് കിടക്കാം എനിക്ക് ഉറക്കം വരുന്നു “

സോങ്ങ് കഴിയാറായപ്പോൾ അവൾ പറഞ്ഞു.

അവളുടെ ഉദ്ദേശം എനിക്ക് മനസ്സിൽ ആയി അവൾ നല്ല മൂഡിൽ ആന്നെന്നു.

“ആ ശെരി വാ കിടക്കാം “

എന്നു പറഞ്ഞു കൊണ്ട് ഞങ്ങൾ സോഫയിൽ നിന്നും എഴുനേറ്റു.

“എടി നമ്മുക്ക് ഇന്ന് പുറത്ത് കിടന്നാലോ? “

“പുറത്തോ ?”

“ആ നമുക്ക് ബിൽഡിങ്ങിന്റെ ടോപ്പിൽ പോകാം, “

ഞാൻ പറഞ്ഞു.

“അയ്യേ. ഞാനൊന്നും ഇല്ല. ആൾക്കാർ കാണും, “

“ഇല്ലെടി ആരും ഉണ്ടാകില്ല നീ ധൈര്യം ആയി വാ.ഞാൻ ഇല്ലേ കൂടെ. “

ഞാൻ അതു പറഞ്ഞു അവളെ കൈ പിടിച്ചു വലിച്ചു എന്നിലേക്ക്‌ ചേർത്തു നിർത്തി.

“ഒന്നു വാടി. പ്ലീസ് “

ഞാൻ അവളുടെ നാണം തുളുമ്പുന്ന മുഖത്തു നോക്കി കൊണ്ട് ചോദിച്ചു.

“ഉം. ശരി ഞാൻ വരാം. ഓരോരോ ആഗ്രഹങ്ങളെ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ.”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാനും അവളും കൂടി ഒരു നിലത്തു ഇടുന്ന ടൈപ്പ് ബെഡ്ഡ് എടുത്തു കൊണ്ട് ബിൽഡിങ്ങിന്റെ ഏറ്റവും മുകളിൽ പോയി. അവിടേക്ക് അധികം ആരും വരാറില്ല. പിന്നെ എന്റെ ഫ്ലാറ്റിന്റെ അടുത്ത് ഒന്നു രണ്ടു വലിയ ബിൽഡിങ് മാത്രേ ഒള്ളു. ഞങ്ങൾ ആർക്കും പെട്ടന്ന് ശ്രദ്ധിക്കാൻ പറ്റാത്തതും കാണാൻ പറ്റാത്തതും ആയി തോന്നിയ വാട്ടർടാങ്കിന്റെ അടുത്ത് ബെഡ് ഇട്ടു.

“പ്രിയ ഒന്നിങ്ങോട്ട് വാ “

ഞാൻ അവളെ വാട്ടർ ടാങ്കിന്റെ മുകളിലേക്ക് കയറുന്ന കോണി യുടെ താഴെ നിന്നും വിളിച്ചു

“എന്താടാ “

അവൾ എന്റെ അടുത്ത് വന്നു കൊണ്ട് ചോദിച്ചു.

“ഇതിന്റെ മുകളിൽ കയറാം “

എന്നു ഞാൻ അവളോട്‌ കണ്ണ് കൊണ്ട് കാണിച്ചു.

“അയോ ഞാനൊന്നും ഇല്ല.”

“വാടി ഇനി ഇങ്ങനെ ഒന്നും പറ്റില്ലല്ലോ . “

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025