അഹ്…എന്താടി.പറ…
സാർ..അത്….അവൾ പെട്ടന് നിന്ന് …എന്നെ നോക്കി….എനിക്ക് സാർ നെ വേണം…സാർ എന്നെ ഇട്ടിട്ടി പോകരുത്…സാർ എന്റെ ആണ്..എന്റെ മാത്രം….ഐ ലവ് യു……..അവൾ ആകെ വിങ്ങി പൊട്ടുന്നു..
എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി…ഒരു സ്വകാര്യത ഉണ്ടായിരുനെൽ…വല്ല മുറിയും ആയിരുന്നേൽ..ഈ സമയം കോരി എടുത്തു…വേണേൽ..കളിക്കാം.പക്ഷെ പബ്ലിക് റോഡിൽ അത് പറ്റില്ലല്ലോ….
ഞാൻ നിയന്ത്രിച്ചു…
ദേവികേ ഞാൻ വിളിച്ചു…
അവൾ എന്നെ നോക്കി…
എടി…നീ വളരെ കുട്ടി ആണ്….പഠിക്കുക ആണ്….ഇപ്പോൾ ഇങ്ങനെ ഒകെ ചിന്തിക്കുന്നത് എന്തിനാണ്..
എനിക്ക് അതൊന്നും അറിയില്ല സാർ…എനിക്ക് സാർ വേണം..സാർ പോയാൽ..എനിക്ക് താങ്ങാൻ പറ്റില്ല…അത്രയ്ക്കു ജീവൻ ആണ്….പ്ലീസ് സാർ…എന്നെ കൂടെ കൊണ്ട് പൊയ്ക്കൂടേ…സാർ ന്റെ പെണ്ണ് ആയിട്ട്…
ഉം..ഞാൻ ഒന്നും പറഞ്ഞില്ല..പെണ്ണ് പൂത്തുലഞ്ഞു ..വാടി നില്കുന്നു….
അൽപ നേരം ഞാൻ മുന്നോട് നടന്നു…എന്നിട്ട് പറഞ്ഞു..എടി…എനിക്ക് ഇത് നല്ല ഒരു അവസരം ആണ്…ഇവിടെ ശമ്പളം ഒന്നും ഇല്ല…നല്ല ജോലി അവിടെ ആണ്…നീ ഇപ്പോൾ പടിക്കു..ഈ വര്ഷം കഴിയുമ്പോൾ..നിന്റെ കോഴ്സ് കഴിയും..നമുക് അന്നേരം ആലോചിക്കാം..അതുവരെ നീ ഇവിടെ നിന്നും പഠിക്കു ഇങ്ങനെ പറഞ്ഞു …അവളെ സമാധാനിപ്പിച്ചു ബസ് കയറ്റി വിട്ടു …
ഫ്ലാഷ് ബാക്കിൽ നിന്നും ഞാൻ തിരികെ എത്തി …വീണ്ടും എന്റെ ദേവിക എന്റെ മുന്നിൽ. ഇതിനെ കുറിച്ച് ..ബീന ഒന്നും പറഞ്ഞില്ലല്ലോ എന്ന് കൂടി ഓർത്തുകൊണ്ട്..ആശ്ചര്യത്തോടെ………ഞാൻ നിന്ന് … എന്താ മാഷെ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത് ഞാൻ തന്നെ സാർ ന്റെ ദേവിക ..
അവൾ നാണത്തോടെ എന്നാൽ അല്പം അധികാരത്തിൽ കുണുങ്ങി പറഞ്ഞു ചിരിച്ചു….
വിടില്ല ഞാൻ സാർ നെ…..എന്റെ മാത്രം ആണ്….കേട്ടല്ലോ…..
അല്ല..നീ എങ്ങനെ ഇവിടെ…ഞാൻ ആകെ ഒന്നും മനസ്സിൽ ആകാതെ നോക്കി…
ഹ..അതൊക്കെ ഉണ്ട് മാഷെ….അവൾ ചിരിച്ചു പറഞ്ഞു..
പറയടി മര്യാദയ്ക്കു ഞാൻ അല്പം ഗൗരവം ആയി..
അയ്യോ മാഷെ..എനിക്ക് ഇല്ലാത്ത പറ്റില്ല…അവിടെ സർ പോയതോടെ….അതും ഇതും പറഞ്ഞു …ഞാൻ വീട്ടിൽ വഴക്കിട്ടു….സർ നന്നായി പഠിപ്പിക്കും .ഇവിടെ മതി എന്ന് വഴക്കിട്ട് പറഞ്ഞു..അങ്ങനെ ആണ്…കോച്ചിങ് ന്റെ പാതി ഫീസ് അവിടെ അടച്ചു ബാക്കി..അടയ്ക്കാതെ മുങ്ങി..
