Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ 2

വരെ ഞങ്ങൾ അങ്ങനെ നിന്നു, ആൽബി ചേച്ചി ഇറങ്ങരായി എന്ന് ആക്ഷൻ കാണിച്ചു, ഞാൻ അഞ്ജലിയുടെ യാത്ര പറഞ്ഞു ബസ്സിൻ്റെ ഡോറിൻ്റെ അടുത്തേക്ക് ചെന്നു, ബസ്സ് നിർത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി.
സർവീസ് സെൻ്ററിൽ നിന്നും വണ്ടി എടുത്ത് ആൽബി ചേച്ചി ഞാനുമായി വീട്ടിലേക്ക് പോന്നു, യാത്രയിൽ ഞാൻ ചേച്ചിയിൽ നിന്നും അകലം പാലിച്ചു ആയിരുന്നു ഇരുന്നത്. ഇടക് ചേച്ചി വണ്ടി നിർത്തി.
ആൽബി: സ്റ്റെഫി ഞാൻ രാവിലെ പറഞ്ഞ കാര്യം നീ ആരോടെങ്കിലും ചോദിച്ചായിരുന്നോ?
ഞാൻ : എന്ത് കാര്യമാണ് ചേച്ചി. ഞാൻ ആരോടും ഒന്നും ചോദിച്ചില്ല.
ആൽബി: സ്റ്റെഫി നീ കള്ളം പറയരുത്, നീ അഞ്ജലിയോട് ചോദിച്ചു മനസ്സിലാക്കി എന്ന് എനിക് അറിയാം.
ഞാൻ : ചേച്ചി എന്താ പറയുന്നെ
എനിക്ക് ഒന്നും മനസ്സിലായില്ല എന്ന പോലെ ആൽബി ചേച്ചിയോട് സംസാരിച്ചു.
ആൽബി ചേച്ചി താൻ രണ്ടു കൈകളും പിന്നോട്ട് കൊണ്ട് വന്നു എൻ്റെ ഇരു കൈകളിലും പിടിച്ച്, ചേച്ചിയുടെ അടുത്തേക്ക് വലിച്ചു. ചേച്ചി സ്വയം എൻ്റെ കൈകൾ ചേച്ചിയുടെ വയറിന് കുറുകെ വച്ചു.
ആൽബി: എനിക് അറിയാം സ്റ്റെഫി, നീ എന്നെ മുറുക്കി പിടിച്ചോ, ഇനി നീ എന്നെ ജാക്കി വച്ചാലും ഞാൻ ഒന്നും പറയില്ല
ചേച്ചി വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു.6.00 pm കഴിഞ്ഞപ്പോൾ ഞങൾ വീട്ടിൽ എത്തി. ഞാൻ റൂമിൽ എത്തി ഫ്രഷ് ആയി, തിരികെ ഹാളിലേക്ക് ചെന്നു അൽപ നേരം അന്നമച്ചിയുമായി സംസാരിച്ചു ഇരുന്നു അപ്പോഴേക്കും ആൽബി ചേച്ചിയും വന്നു, വൈകിട്ട് ഡിന്നർ കഴിച്ചു കുറച്ച് നേരം കൂടി ഹാളിൽ ഇരുന്ന ശേഷം ഞാൻ തിരികെ റൂമിലേക്ക് പോന്നു. റൂമിൽ എത്തി വാട്ട്സ്ആപ് നോക്കിയപ്പോൾ അഞ്ജലിയുടെ മെസ്സേജ് കണ്ടൂ അവൾക്ക് റീപ്ലേ കൊടുത്ത ശേഷം ഞാൻ വാർഡോബ് മെല്ലെ തുറന്നു, എൻ്റെ ഡ്രസ്സ് ഓക്കേ അലങ്കോലമായി കിടക്കുകയാണ്. ഞാൻ ഡ്രസ്സ് ഓക്കേ എടുത്തു കട്ടിലിലേക്ക് ഇട്ടു, പതിയെ അതൊക്കെ കട്ടിലിൽ തന്നെ മടക്കിവക്കാൻ തുടങ്ങി,
ടക് ടക് ടക്.. കതകിൽ ആരോ മുട്ടി
ഞാൻ വാതിൽ തുറന്നു. ആൽബി ചെച്ചിയായിരുന്നൂ.
ഞാൻ: എന്താ ആൽബി ചേച്ചി
ആൽബി: നീ ഉറങ്ങാൻ കിടന്നോ
ഞാൻ: ഇല്ല ഡ്രസ്സോക്കെ ഒന്ന് അടുക്കി വയ്ക്കുകയായിരുന്നു
ആൽബി: ആണോ എങ്കിൽ ഞാനും കൂടാം
ഞങ്ങൾ രണ്ടു പേരും എൻ്റെ ഡ്രസ്സ് മടക്കി, ആൽബി ചേച്ചി മടക്കി വച്ച ഡ്രസ്സ് കുറച്ച് എടുത്തു വാർഡോബിൽ കൊണ്ട് വച്ചു,
ആൽബി: സ്റ്റെഫി നീ എപ്പോഴെങ്കിലും ഡേറ്റിംഗ് ചെയ്തിട്ടുണ്ടോ?
ഞാൻ: ഇല്ല ചേച്ചി യുഎസ് സ്സിൽ ആണെങ്കിലും ഞാൻ ഡേറ്റിംഗ് ഒന്നും പോയിട്ടില്ല
ആൽബി: ഓ പിന്നെ കള്ളം പറയരുത്
ഞാൻ : ഇല്ല ചേച്ചി ഡേറ്റിംഗ് വിശേഷങ്ങൾ ഒന്നുമില്ല എനിക്.
ആൽബി ചേച്ചി തന്നെ ഫോണിൽ എന്തോ ടൈപ്പ് ചെയ്യുന്നത് ഞാൻ കണ്ടൂ.
ഞാൻ: ചേച്ചി ഡേറ്റിംഗ് നടത്തിടുണ്ടോ?
ആൽബി: ഇല്ല സ്റ്റെഫി അതിന് പറ്റിയ ആരെയും കിട്ടിയില്ല

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025