Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ 6

സെക്കൻ്റ് സെമസ്റ്റർ തുടങ്ങി കഴിഞ്ഞു, അഞ്ജലിയിൽ ചില മാറ്റങ്ങൾ കണ്ടൂ. അവൾ എൻ്റെ അടുത്ത് കൂടുതൽ ഇൻ്റിമേറ്റ് ആയി പെരുമാറാൻ തുടങ്ങി. സെക്കൻ്റ് സെമസ്റ്റർ തൊട്ടു ഞങ്ങൾ അടുത്തായിരുന്നു ഇരുന്നിരുന്നത്. ഫ്രീ ഹൗർസ് വരുമ്പോൾ എൻ്റെ തുടകളിലും മറ്റും തലോടുവാനും, എന്നോട് ചേർന്ന് ഇരിക്കുവനും തുടങ്ങി. അവളുടെ ഈ പ്രവത്തിയിൽ കുണ്ണകുട്ടൻ കിടന്നു കയരുപോട്ടിച്ചൂ. ലഞ്ച് ബ്രേക്ക് കഴിഞ്ഞ് ക്ലാസ്സിൽ ഇരുന്നു ഫ്രെണ്ടസുമായി സംസാരിക്കുമ്പോൾ അവൾ പതിയെ വന്നു മടിയിൽ ഇരിക്കുവാൻ തുടങ്ങി. ക്ലാസ്സ് ഉള്ള മറ്റുള്ളവരുടെയും മടിയിൽ അവൾ ഇരിക്കുമായിരുന്നു. എൻ്റെ മടിയിൽ ഇരിക്കുന്ന ദിവസങ്ങളിൽ കൂടുതൽ സമയം എടുത്തിരുന്നു.

അഞ്ജലി എനിക്ക് ഒരു വികാരം ആയി തുടങ്ങി, ഞാൻ അവളെ ഓർത്തു മാസ്റ്റർബേഷൻ ചെയ്യുന്ന നിലയിൽ ആയി. ആൽബി ചെച്ചിയേക്കാലും ഇപ്പൊൾ ഞാൻ ആഗ്രഹിക്കുന്നത് അഞ്ജലിയെയാണ്.

ഒരു ദിവസം ഞാൻ അത് അവളോട് ഈ കാര്യം പറഞ്ഞു. അവൾ ചിരിക്കുക മാത്രമാണ് ചെയ്തത്. എന്നിട്ട് പഴയതിലും കൂടുതൽ ഇൻ്റിമേറ്റായി എൻ്റെ അടുത്ത്. അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറാമായിരുന്നു.

കോളേജിൽ വച്ച് ഞാൻ അവളോട് എൻ്റെ അടുത്ത് ഇങ്ങനെ ബിഹൈവ് ചെയ്യല്ലേ എന്ന് പറഞ്ഞു. അപ്പൊൾ അവൾ ചെയ്തത്, എന്നെ കെട്ടി പിടിച്ച് എൻ്റെ ചൂണ്ടുകൾ ചപ്പി കവർന്നു. ഈ സംഭവം എൻ്റെ ജീവത്തിലെ പുതിയ ഒരു ചാപ്റ്റർ തുറന്നു. ഞാനും അഞ്ജലിയുമായി.

ഇപ്പൊൾ സംഭവിച്ച് അപ്രതീക്ഷിതമായിരുന്നു എനിക്ക്. ഞാൻ ഫോർസ്ഫുള്ളി അവളെ എന്നിൽ നിന്നു അകറ്റി. അഞ്ജലി തിരിഞ്ഞു നോക്കാതെ നടന്നു. അവളിൽ നിന്നു ഞാൻ ഇതൊക്കെ ആഗ്രഹിക്കുന്നുണ്ടെങ്കിലും, പെട്ടന്നു അവളുടെ എന്നെ ഞെട്ടിച്ചു. ഞാൻ സ്റ്റബിൾ അയപ്പോൾ, ഞാൻ പുറകെ ചെന്നു അവളുടെ കൈയിൽ കടന്നു പിടിച്ചു. അവളുമായി ടോയ്‌ലെറ്റിലേക്ക് പോയി. അവിടുത്തെ ഒരു ക്യാബിനിൽ ഞാൻ അവളുമായി കയറി. സിടെ ഭിത്തിയിൽ അവളെ ചേർത്ത് നിർത്തി, അവളുടെ ചുണ്ടുകൾ എൻ്റെ ചുണ്ടിനൊട് ചേർത്തു. ഞാൻ മേല്ലെ സ്ട്രോബെറി ഫ്ലവർ ഉള്ള ചുണ്ടുകൾ മെല്ലെ കടിച്ചു. അതിൽ ചുംബനങ്ങൾ കൊണ്ടു മൂടി. വലിയ സോഫ്റ്റായി എൻ്റെ ചുണ്ടുകൾ കൊണ്ട് ചപ്പി. ഞങ്ങൾ പരസ്പരം നാക്കുകൾ വായിൽ കയറ്റി ചുണ്ടുകൾ ചപ്പി കൊണ്ടിരുന്നു. കോളജിലെ ടോയ്‌ലറ്റിൽ ആണെന്ന് ഉള്ള ബോധം ഞങ്ങൾക്ക് ഉള്ളത് കൊണ്ട് കാര്യങ്ങൽ അവിടെ കൊണ്ട് നിന്നു. പുറത്ത് അറും ഇല്ലെന്ന് ഉള്ള വിശ്വാസത്തിൽ ഞാൻ ഡോർ തുറന്നു പുറത്ത് വന്നു, എൻ്റെ പിന്നാലെ അവളും. ഞങ്ങൾ ക്ലാസ്സിലേക്ക് പോയി. ശേഷിക്കുന്ന ഹൗർസ്സിൽ എന്തൊക്കെയോ സംഭവിച്ചു. എൻ്റെ മനസ്സിൽ നിറയെ അഞ്ജലിയുമായിള്ള നിമിഷങ്ങൾ ആയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025