Kambikuttan Malayalam

Sex stories Kambikuttan kambikathakal

The Great Indian Bedroom

“ഉം എടുത്തോ..”

മിഥുൻ ബ്ലൗസ് എടുത്തു വന്നപ്പോൾ വെളുത്ത നിറത്തിലുള്ള തുണിയിൽ ചുവന്ന ഇതളുള്ള പൂക്കൾ തുന്നിച്ചേർത്തത് പ്രത്യേക ഭംഗിയായിരുന്നു. ക്ളീവേജ് സ്വല്പം കാണുമോ എന്ന് എനിക്ക് സംശയം ഇല്ലാതിരുന്നില്ല. വൈഡ് നെക്ക് ആയോണ്ട് എന്റെ കഴുത്തിലെ ചെറിയ കുഴിയൊക്കെ എടുത്തു കാണുമെന്നും എനിക്ക് തോന്നി. പ്രിൻസസ് കട്ട് പെർഫെക്റ്റ് ആയി ചെയ്തിട്ടുണ്ട്. മിഥുന്റെ ഡിസൈൻ സ്കിൽ എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു. ഞാനതു അവനോടു പറയുകയും ചെയ്തു. ഇതിനു എന്താണ് ചാർജ് എന്ന് ചുമ്മാ ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ഇഷ്ടമുള്ളവർക്ക് വേണ്ടി ശ്രദ്ധിച്ചു ചെയ്യുമ്പോ കിട്ടുന്ന സുഖം ആണ് ഇതിന്റെ കൂലി….യെന്നാണ്.

ഞാൻ എന്തായാലും അപ്പൊ തന്നെ അതൊന്നു ധരിച്ചു നോക്കാൻ തീരുമാനിച്ചു. മിഥുനെ ഒന്ന് കൊതിപ്പികാൻ വേണ്ടിയാണു, അപ്പോഴങ്ങനെ തോന്നിയത്, ഇത്രയും ജന്റിൽമാൻ ആയിട്ട് അങ്ങനെയിപ്പോ എന്റെ ബെഡ്‌റൂമിൽ ഇരിക്കേണ്ട. ഞാൻ ബെഡിൽ നിന്നും എണീറ്റ് എന്റെ സാരിയുടെ മുന്താണി താഴേക്കു ഇട്ടപ്പോൾ അവൻ ചിരിച്ച പോലെ തോന്നി. ഞാൻ തിരിഞ്ഞു ബ്ലൗസ് ന്റെ ഹൂക് അഴിക്കാൻ തുടങ്ങിയപ്പോൾ..

ഞാൻ പുറത്തേക്ക് ഇരിക്കട്ടെ എന്നവൻ ക്യാഷ്വൽ ആയി ചോദിച്ചു. “അവിടെയിരിക്കെന്റെ ചെക്കാ” എന്ന് പറഞ്ഞു.

ഞാൻ തിരിഞ്ഞു നിന്നുകൊണ്ട് എന്റെ ഇട്ടിരുന്ന ബ്ലൗസ് അഴിച്ചു നിലത്തിട്ടപ്പോൾ, മിഥുൻ എന്നെ നോക്കാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചു പക്ഷെ …നടന്നില്ല. ബ്രായുടെ മുകളിലൂടെ ബ്ലൗസ് ഇട്ടപ്പോൾ അതിന്റെ വള്ളി പുറത്തു കാണുന്നത് കൊണ്ട്, ഞാൻ വീണ്ടും ബ്ലൗസ് അഴിച്ചു എന്നിട്ട് എന്റെ ബ്രാ ഒന്നഴിച്ചു തരാൻ വേണ്ടി മിഥുനോട് തിരിഞ്ഞു നിന്നോണ്ട് പറഞ്ഞു.

മിഥുൻ എന്റെ പിറകിലെത്തിയപ്പോൾ എന്റെ ശരീരം വീണ്ടും ചൂടാകുന്നത് പോലെ എനിക്ക് തോന്നി, മനസ് കുസൃതിതരം നിറഞ്ഞുകൊണ്ട്, മിഥുന്റെ കൈകൾ എന്റെ സ്ട്രാപ്പിൽ വിരൽകൊണ്ട് അഴിക്കാൻ നോക്കി. ഞാൻ ശ്വാസം കൂടുതൽ എടുത്തുകൊണ്ട് മിഥുന്റെ ശ്രമം പാഴായിപ്പോകുന്നത് മനസ്സിൽ ഓർത്തു. ഒടുവിൽ അവൻ അത് അഴിച്ചപ്പോൾ കൈ വിറച്ചതുകൊണ്ട് എന്റെ ചുമന്ന കപ്പ് ബ്രാ പൊട്ടിയ പട്ടം പോലെ നിലത്തു വീണു. എന്റെ മുലകൾ താഴേക്ക് ഒന്ന് തുളുമ്പി ആശ്വാസത്തോടെ നിന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025