Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആതിര തമ്പുരാട്ടി

എല്ലാവരും ഓരോരോ തിരക്കിൽ ആയിരുന്നു. ഈ സമയം സൈഫ് ആരും കാണാതെ തമ്പുരാട്ടിയെ പിന്തുടർന്ന് മുകളിലത്തെ നിലയിൽ അവളുടെ അന്തപുരത്തിന് അടുത്ത് വെച്ച് തമ്പുരാട്ടിയെ കണ്ടു. ആതിര ഞെട്ടി, ഇന്നേ വരെ തറവാട്ടിലെ പോലും ഒരു പുരുഷനും കയറി വരാത്ത തന്റെ അന്തപുരത്തിനു അരികിൽ ഒരു അന്യ പുരുഷൻ നില്കുന്നത് കണ്ടു തമ്പുരാട്ടി ചോദിച്ചു.
ആതിര : – ഹേയ്, ആരാണ് നിങ്ങൾ?! ഇവിടെ വരാൻ പാടില്ല്യ എന്ന് അറിയില്ലേ?
സൈഫ് : – സോറി, തമ്പുരാട്ടി….. ഒന്നും വിചാരിക്കരുത്. തമ്പുരാട്ടിയുടെ തിരുവാതിര കണ്ടത് മുതൽ മനസ്സ് മുഴുവൻ വല്ലാത്ത ഒരു ആരാധന…. ഒന്ന് അടുത്ത് കാണാൻ ഉള്ള മോഹം, ഇത്ര വിനയവും ഇത്ര സൗന്ദര്യവും ഉള്ള ഒരു പെണ്ണിനേയും ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല, പിന്നെ തിരുവാതിര അസ്സൽ ആയിരുന്നു അരങ്ങേറ്റക്കാരി ആണെന്ന് പറയുകയേ ഇല്ല. എന്നോട് വിരോധം ഒന്നും തോന്നരുത്, ഒരു ഓട്ടോഗ്രാഫ് തരണം ഞാൻ അതിന് വന്നത് ആണ്, ഈ കൈ കൊണ്ട് അതു കിട്ടൻ എനിക്ക് യാതൊരു യോഗ്യതയും ഇല്ല, പക്ഷെ തമ്പുരാട്ടി കനിഞ്ഞാൽ ഞാൻ ധന്യൻ ആയി.
സൈഫ് ന്റെ വാക്ക് കേട്ട്, ആതിര തമ്പുരാട്ടി വളരെ പുളകിതയായി….. അവളെ പുകയ്ത്തിയത് അവൾക്ക് വല്ലാതെ ഇഷ്ടം ആയി, അവൾ സൈഫ് നോട്‌ ചിരിച്ചു, സൈഫ് അവന്റെ പോക്കറ്റിൽ നിന്നു ഒരു വെളുത്ത കർചീഫ് തമ്പുരാട്ടിക്ക് നീട്ടി അത് വാങ്ങി തമ്പുരാട്ടി സൈഫ് നെ നോക്കി, സൈഫ് ചിരിച്ചു കൊണ്ട് പറഞ്ഞു.
സൈഫ് : – തമ്പുരാട്ടി, പേന കൊണ്ട് എനിക്ക് വേണ്ട….. പകരം ആ കൺ പീലികളിൽ വിയർപ്പ് തുള്ളികളായി നനഞ്ഞു കിടക്കുന്ന കൺ മഷി കൊണ്ട് മതി.
തമ്പുരാട്ടി വീണ്ടും ഇമ്പ്രെസ്സ് ആയി, അവൾ സൈഫ് നെ നോക്കി ചിരിച്ചു കൊണ്ട് തന്റെ ചെടുവിരൽ കൊണ്ട് കൺ കോണിൽ നിന്നും കണ്മഷി പതിയെ എടുത്തു അതിൽ “ആതിര തമ്പുരാട്ടി “ എന്ന് എഴുതി കൊടുത്തു. സൈഫ് സന്തോഷത്തോടെ അതു വാങ്ങി നല്ലവണ്ണം മടക്കി അവന്റെ ഷിർട്ടിന്റെ പോക്കറ്റിൽ വെച്ചിട്ട് പറഞ്ഞു.
സൈഫ് : – നന്ദി തമ്പുരാട്ടി….. തമ്പുരാട്ടി ഇത് എഴുതിയത് വെറും ഒരു തുണിയിൽ അല്ല, മറിച്ച് എന്റെ ഹൃദയത്തിൽ ആണ്. താങ്ക് യു…..
അതും പറഞ്ഞു സൈഫ് അവിടുന്ന് പോവാൻ നോക്കിയപ്പോൾ തമ്പുരാട്ടി അവനെ വിളിച്ചു നിർത്തി ചോദിച്ചു.
ആതിര : – നിൽക്കു….. നിങ്ങൾ ആരാണ്….. എന്താണ് നിങ്ങളുടെ പെര്…… ഞാൻ നിങ്ങളെ ഇതുവരെ കണ്ടിട്ടില്ല .

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025