Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇക്കയുടെ ഭാര്യ 3

പാവപെട്ട കുടുംബം ഭർത്താവ് ഒരു മുഴുകുടിയൻ, ദേവിക ജോലി ചെയ്തു കിട്ടുന്നത് കൊണ്ട് കുടുംബം പോറ്റുന്നു.
ഞാൻ റൂമിൽ ഇരിക്കുന്നു, ദേവിക വാതിൽ മുട്ടി. ഞാൻ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു…. ഞാൻ ശരിക്കും ഒന്ന് ത്രിൽ ആയി ദേവികയെ കണ്ട്. അവൾ ഒരു ഗ്രേപ്പ് കളർ ബ്ലൗസ് പിന്നെ ഒരു ചുവന്ന പാവാടയും ഉടുത്തു വടയും മുല വിടവും കാണിച്ചു ജഗ്ഗും പിടിച്ചു വാതിൽക്കൽ നില്കുന്നു, വീട്ടു ജോലി ചെയ്യുമ്പോൾ അവൾ അങ്ങനെ ആയിരുന്നു വസ്ത്രം ധരിക്കാറുള്ളത്. ഞാൻ അവളോട്‌ പറഞ്ഞു.
ഞാൻ :- ഹാ വെള്ളം ആ ടേബിളിൽ വെച്ചേക്ക്.
അവൾ തല കുലുക്കി കൊണ്ട് അകത്തേക്ക് കയറി, ഞാൻ അല്പം കാമത്തോടെ അവളുടെ അരക്കെട്ടും തടിച്ച കുണ്ടിയും നോക്കി, അവൾ വെള്ളം ടേബിളിൽ വെച്ചു, അവളുടെ കൊഴുത്ത വെളുത്ത വയർ മടക്കുകൾ എന്നെ കൂടുതൽ മൂഡ് ആക്കി, ഇത് തന്നെ ആണ് പറ്റിയ അവസരം എന്നും കാമ ദേവതയെ മനസ്സിൽ ധ്യാനിച്ചു അവളെ മുട്ടാനും ഞാൻ തീരുമാനിച്ചു. വെള്ളം വെച്ച് തിരിച്ചു പോവാൻ നിന്ന ദേവികയെ ഞാൻ അവളുടെ തോളിൽ കൈ വെച്ചു പിടിച്ചു, അവൾ എന്നെ ഒന്ന് നോക്കി ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
ഞാൻ :- ഫീസ് അടച്ചോ?
ദേവി :- എന്തു ഫീസ് ശിഫ….?
ഞാൻ :- അല്ല മോന്റെ എന്തോ ഫീ അടക്കാൻ വേണ്ടി, ഉമ്മാനോട് 5000 ചോദിക്കുന്നത് കേട്ടിരുന്നു.
ദേവി :- ഓഹ് അതോ, അത് അവൻ ഒരു എൻട്രൻസ് എക്സാം ഉണ്ട് അതിന്റെയ, ഇല്ല ഉമ്മ തന്നില്ല.
ഞാൻ :- ഉമ്മ അല്ലേലും അങ്ങനെ ആണ്, അല്പം പിശുക്ക് ആണ്. എന്നാലും ദേവി എന്നോട് ചോദിച്ചില്ലലോ, അപ്പോൾ എന്നെ അങ്ങനെ ആണ് അല്ലേ കണ്ടത്?!
ദേവി :- അയ്യോ, അങ്ങനെ ഒന്നും ഇല്ല ശിഫ… ഞാൻ നിന്നോട് എങ്ങനെ ആണ്….?
ഞാൻ :- (ദേവികയുടെ തോളിൽ അല്പം ഒന്ന് അമർത്തി പിടിച്ചു) എന്താ എന്നോട് ക്യാഷ് ചോദിക്കരുത് എന്ന് ആരെങ്കിലും പറഞ്ഞോ?
ദേവി :- ഹേയ് ഇല്ല… പക്ഷെ എനിക്ക് മടി ആയിരുന്നു.
ഞാൻ :- എന്തിന്? എന്നോട് അല്ലേ വേറാരൊടും അല്ലാലോ? സാരമില്ല ക്യാഷ് ഞാൻ തന്നോളാം…. പിന്നെ രാമേട്ടൻ വരാരൊന്നും ഇല്ലെ?
ദേവി :- ഓഹ് പുള്ളിടെ കാര്യം ഒന്നും പറയേണ്ട ശിഫ, വരാത്തത് ആണ് നല്ലത്.
ഞാൻ :- (ഞാൻ ദേവിയുമായി കൂടുതൽ അടുക്കാൻ തന്നെ തീരുമാനിച്ചു ) അപ്പോൾ, രാത്രി ഒറ്റക്കാണോ കിടത്തം?
ദേവി :- അതെ, ശനിയും ഞായറും മോൻ ഹോസ്റ്റലിൽ നിന്ന് വരും, അല്ലാത്തപ്പോൾ ഒറ്റക്ക്.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025