Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി മിസ്ട്രസ് 12

പൂജ: അതെ , അവന് പെർമനെന്റ് ഡാമേജ് ഒന്നും വരുത്തരുതെന്ന് ഞാൻ പറഞ്ഞു, കൂടാതെ നിന്നോട് എന്താ പറഞ്ഞിട്ടുള്ളത്?

അനു: മറ്റൊന്നും പറഞ്ഞില്ല മിസ്.

പൂജ: നിന്നോട് ഒരാളെ ട്രീറ്റ് ചെയ്യുമ്പോൾ മെഡിസിൻ എടുക്കരുതെന്ന് പറഞ്ഞിട്ടില്ലേ ……… പൂജ അൽപം ശബ്ദമുയർത്തി പറഞ്ഞു.

അനു: ഉവ്വ്, മിസ്.

പൂജ: അത് നീ തെറ്റിച്ചു. മെഡിസിന്റെ പുറത്ത് നീ എന്താ കാണിച്ച് കൂട്ടിയതെന്ന് വല്ല ഓർമ്മയും ഉണ്ടോ ? ഞാൻ വരാൻ അൽപം താമസിച്ചിരുന്നെങ്കിൽ സുധി ഇപ്പോൾ പരലോകത്ത് എത്തിയേനെ .

നിനക്കൊകെ ഉപയോഗിക്കാൻ വേണ്ടി തന്നെയാണ് ഞാൻ അവനെ ഇവിടെ കൊണ്ടുവന്നത്, എന്ന് കരുതി അവനെ കൊല്ലാൻ കൊണ്ടുവന്നതല്ല. അവനെക്കൊണ്ട് എനിക്ക് പല ആവശ്യങ്ങളുമുണ്ട്. അവനെ ഒരു നല്ല അടിമയാക്കുക എന്നതാണ് എന്റെ ലക്ഷ്യം. പക്ഷെ നീ …..

അനു: അയാം സോറി മിസ്. എന്നിക്ക് ഒരു തെറ്റ് പറ്റി, അവൻ എന്നെ അന്ന് കൊല്ലാൻ നോക്കി , അതിലുള്ള ദേഷ്യത്തിൽ ചെയ്തു പോയതാണ്. ഞാൻ ചെയ്ത തെറ്റിന്റെ ശിക്ഷ അനുഭവിക്കാൻ ഞാൻ തയ്യാറാണ് ,please mistress I beg you please punish me…….

പൂജ: ഇവിടുള്ളവരിൽ എന്നെപ്പറ്റി വ്യക്തമായി അറിയാവുന്നത് നിനക്കാണ്. നീ എന്നിൽ നിന്നും പലതും അനുഭവിച്ചിട്ടുണ്ട്. ഞാൻ നിനക്ക് എന്ത് പണിഷ്മെന്റ് തന്നാലും നീ അത് ആസ്വധിക്കും. എനിക്കതറിയാം. എന്നാലും നീ ചെയ്ത തെറ്റിന്റെ പണിഷ്മെന്റ്, ഞാൻ ഒന്ന് ആലോചിക്കട്ടെ, നീ ഒരിക്കലും മറക്കാത്ത ഒരു പണിഷ്മെന്റ് ഞാൻ തരുന്നുണ്ട്.

പൂജ അനുവിനെ നോക്കി ക്രൂരമായി ഒന്ന് ചിരിച്ചു.

അനു ചിരിച്ച് കൊണ്ട് : താങ്ക്യൂ മിസ്ട്രസ് .

പൂജ: അനൂ നീ വല്ലതും കഴിച്ചോ?

അനു: ഇല്ല മിസ്.

പൂജ: ആരതീ , ഇവൾക്ക് ആവശ്യമുള്ള ഫുഡ് ഇവളുടെ വയറ് നിറയും വരെ കൊടുക്കണം , വെള്ളവും , ഇവൾ നിർത്താൻ പറഞ്ഞാലും നിർത്തരുത് . ഇവളുടെ വയർ എപ്പോൾ നിറഞ്ഞു എന്ന് നിനക്ക് തോന്നുന്നുവോ അതുവരെ ഇവളെ ആഹാരം കഴിപ്പിക്കുക then…plug herrrr.

ആരതി : ഒ കെ മിസ്ട്രസ്

പൂജ എന്താണ് ഉദ്ദേശിച്ചതെന്ന് അനുവിന് മനസിലായി .

എന്നാൽ….. അവൾക്ക് മനസിലയതിലും വലുതാണ് താനവൾക്ക് കൊടുക്കാൻ പോകുന്നത് എന്ന് പൂജ മനസിൽ ഉറപ്പിച്ചിരുന്നു.

…………………………………………………………………………………………………………

സുധി കണ്ണുകൾ തുറന്നു. ഗ്ലൂക്കോസ് ബോട്ടിലിൽ നിന്നും തുള്ളികൾ വീഴുന്നത് കണ്ടു. അവൻ ചുറ്റിനും കണ്ണോടിച്ചു. താൻ ആശുപത്രിയിൽ ആണ് എന്ന് സുധിക്ക് തോന്നി. അവന് നന്നായി ദാഹിക്കുന്നുണ്ടായിരുന്നു. “വെള്ളം ” അവൻ അറിയാതെ തന്നെ അവന്റെ ശബ്ദം പുറത്ത് വന്നു.

ദിവ്യ അവന്റെ മുഖത്ത് നിന്നും ഓക്സിജൻ മാസ്ക് മാറ്റിയ ശേഷം അവന് കുറച്ച് വെള്ളം കൊടുത്തു. സുധിയത് ആർത്തിയോടെ കുടിച്ചു. “താങ്ക്യൂ മിസ്ട്രസ് ” അവൻ പറഞ്ഞ് കഴിഞ്ഞപ്പോഴാണ് അടുത്തിരിക്കുന്ന വിദ്യയെ കണ്ടത്.

വിദ്യ : തന്നോട് ഞാൻ ഒരു പാട് പ്രാവശ്യം പറഞ്ഞതല്ലേ ,നമ്മൾ മാത്രം ഉള്ളപ്പോൾ എന്നെ അങ്ങനെ വിളികേണ്ടതില്ല എന്ന് .

സുധി : അത് ഞാൻ അറിഞ്ഞില്ല മി.. അല്ല വിദ്യാ .

വിദ്യ ചിരിച്ചു.

The Author

playboy

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025