Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി മിസ്ട്രസ് 18

 

എല്ലാവരും ഇതെല്ലം കണ്ട് പകച്ച് നിൽക്കുകയായിരുന്നു.

 

അവൾ തന്റെ വലത് കാൽ പൊക്കി അവന്റെ തലയിൽ ചവിട്ടി നിലത്തു കിടന്ന പാൽത്തുള്ളികളിലേക്ക് അവന്റെ മുഖം അമർത്തി പിടിച്ചു. “നക്കി എടുക്കെടാ എല്ലാം. നായെ.” അവൾ ആക്രോശിച്ചു. അവൻ അതെല്ലാം നക്കിത്തുടച്ചു വൃത്തിയാക്കി.

 

“നിന്നെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല. നിന്റെ കെട്യോൾ പറഞ്ഞ പോലെ തന്നെ ചെയ്താലേ നീ നന്നാവൂ.” അതും പറഞ്ഞിട്ട് അവൾ അവന്റെ കോളറിലെ ലീഷിൽ പിടിച്ചു വലിച്ചു കൊണ്ട് നേരെ എല്ലാവരുടെയും മുന്നിലൂടെ ടോർച്ചർ റൂമിലേക്ക് കൊണ്ട് പോയി. അവൻ അവളുടെ പുറകെ തന്റെ ഇറുകിയ കോളറിൽ പിടിച്ചു കൊണ്ടും നിലത്ത് കൈ കുത്തിയും പണിപ്പെട്ട് മുട്ട് കുത്തി ഇഴഞ്ഞ് കൊണ്ട് അവളുടെ പുറകെ പോയി.

 

ഇടയ്ക്ക് കോറിഡോറിൽ നിന്ന പെണ്ണുകളിൽ ആരൊക്കെയോ അവന്റെ വയറിലും ചന്തിയിലും ഒക്കെ തങ്ങളുടെ ഷൂ വച്ച് തൊഴിക്കുന്നുണ്ടായിരുന്നു.

 

ടോർച്ചർ റൂമിലെത്തിയ അവൾ അവനെ ടോർച്ചർ ടേബിളിനടുത്തേക്ക് കൊണ്ട് പോയി. ടേബിൾ അതിന്റെ നടുഭാഗം ഉയർത്തിയും രണ്ടറ്റവും അൽപ്പം താഴ്ത്തിയും സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. അതിൽ അവനെ കമിഴ്ത്തി കിടത്തി കയ്യിലും കാലിലും എല്ലാം ബെൽറ്റ് ഇട്ടിട്ട് ടേബിളിന്റെ സൈഡിലെ കൊളുത്തുകളിലേക്ക് വലിച്ച് ലോക്ക് ചെയ്തു. വലിച്ച് കെട്ടിയത് കാരണം അവന് അൽപ്പം പോലും അനങ്ങാനോ തലയുയർത്തി നോക്കണോ കഴിയുന്നില്ലായിരുന്നു.

 

വിദ്യ ടൂൾബോർഡിൽ നിന്ന് ചൂരൽ എടുത്ത് സ്ട്രെച്ച് ചെയ്തു. വായുവിൽ ഒന്ന് ചുഴറ്റി ശബ്ദം കേൾപ്പിച്ചു.

അവന്റെ ടേബിളിന് ചുറ്റും ഒന്ന് നടന്നു. അവളുടെ ഹൈ ഹീലിന്റെ ടിക് ടോക് ശബ്ദം ആ മുറിയിൽ മുഴങ്ങി.

 

റൂമിൽ വേറെ ആരുടെയൊക്കെയോ ഹീലിന്റെ ശബ്ദവും മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.

 

“ഇന്നത്തെ ദിവസം നീ ഇനി ഒരിക്കലും മറക്കില്ല. എവിടെ ഇരിക്കുമ്പോഴും നീ ഈ ദിവസം ഓർക്കും.” അവന്റെ ചന്തിയിൽ തന്റെ ചൂരൽ കൊണ്ട് തടവിക്കൊണ്ടാണ് വിദ്യ അത് പറഞ്ഞത്.

 

അതിന് ശേഷം ചൂരൽ പൊക്കി ആഞ്ഞൊരടിയായിരുന്നു അവന്റെ ചന്തിയിൽ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025