Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി മിസ്ട്രസ് 18

 

അൽപ്പം കഴിഞ്ഞ് അവന്റെ പ്ലേറ്റിലേക്ക് വിദ്യ ഒരു ഗ്ളാസ് പാൽ ഒഴിച്ച് കൊടുത്തു. അതിന് ശേഷം അവന്റെ കയ്യിൽ ചവിട്ടിയിരുന്നത് ഒന്ന് കൂടി മുറുക്കി.

 

അവൻ ആ പാൽ മൊത്തം നക്കി വലിച്ച് കുടിച്ചതിന് ശേഷം താങ്ക്യൂ പറഞ്ഞു.

 

എല്ലാവരും ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റു പോയി.

അൽപ്പം കഴിഞ്ഞപ്പോൾ ആരോ മുറിക്കുള്ളിലേക്ക് വരുന്നത് അവനറിഞ്ഞു. ഒരു സാദാ കറുത്ത ഷൂവും സ്റ്റോക്കിങ്ങ്സും ഇട്ട രണ്ട് കാലുകൾ മേശയ്ക്കടുത്തേക്ക് നടന്ന് വരുന്നത് അവൻ ശ്രദ്ധിച്ചു.

 

“ഇപ്പൊ എങ്ങനെയുണ്ടെടീ നിനക്ക്? വേദന ഒക്കെ മാറിയോ?” വന്നയാളിനോട് പൂജ ചോദിച്ചു.

 

“എല്ലാം മാറി മിസ്. സോറി മിസ്. ഒരബദ്ധം…” സുധിക്ക് ആളെ മനസ്സിലായി. ആരതി.

 

“ഇവരോടൊക്കെ നീ ഇതേ അബദ്ധം കാണിച്ചതല്ലേ. അത് കൂടെ ഉള്ളവരോടല്ല കാണിക്കേണ്ടത്. ഓർമ്മയിരിക്കട്ടെ.” പൂജ അത് പറഞ്ഞപ്പോൾ വിദ്യ സുധിയെ ഒന്ന് പാളി നോക്കി.

 

“ഇതെല്ലാം വൃത്തിയാക്കി വയ്ക്ക്. ഇവനെയും കൂട്ടിക്കോ. മര്യാദയ്ക്ക് പണി എടുത്തില്ലേൽ ഞങ്ങളോട് പറഞ്ഞാൽ മതി. നീയായിട്ട് ഒന്നും ചെയ്യാൻ നിൽക്കണ്ടാ.” ആരതിക്ക് പൂജ നിർദ്ദേശം കൊടുത്തു.

 

“വിദ്യാ. കൈ കഴുകിയിട്ട് നമുക്ക് ട്രീറ്റ്മെന്റ് റൂമിലേക്ക് പോകാം. അവർക്കെങ്ങനുണ്ടെന്ന് നോക്കണം. വരൂ.”

 

“ശരി ചേച്ചീ.” വിദ്യ അങ്ങനെ വിളിച്ചത് കേട്ട് സുധിയും ആരതിയും ഞെട്ടിപ്പോയി. എന്നാൽ പൂജയ്ക്ക് ഒരു കുലുക്കവും ഇല്ലായിരുന്നു. രണ്ട് പേരും കയ്യും വായും കഴുകിയിട്ട് മുറി വിട്ട് പുറത്തേക്ക് പോയി.

 

“ഇതൊക്കെ വൃത്തിയാക്കണം.” ആരതി സുധിയോട് പറഞ്ഞു.

 

“യെസ് മിസ്ട്രസ്.” അത് പറഞ്ഞിട്ട് അവൻ പാത്രങ്ങൾ എല്ലാം എടുക്കാൻ തുടങ്ങി.

ആദ്യം മേശയിലെ എച്ചിൽ പാത്രങ്ങൾ എല്ലാം എടുത്ത് ട്രോളിയിൽ വച്ചു. അതിന് ശേഷം ഗ്ലാസുകളും മറ്റു സാധനങ്ങളും എടുത്ത് മാറ്റി. അതിന് ശേഷം മേശ മൊത്തം അവൻ ആരതി കൊടുത്ത തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കി. അതിന് ശേഷം കസേരകൾ എല്ലാം അടുക്കി വച്ചു. താഴെ അവൻ ഭക്ഷണം കഴിച്ച പ്ളേറ്റും എടുത്ത് മാറ്റി. ആരതിയുടെ പുറകെ അവൻ ട്രോളിയുമായി കിച്ചണിൽ ചെന്ന് അതിലുള്ള പാത്രങ്ങളും മറ്റും സിങ്കിൽ ഇട്ട് കഴുകി വൃത്തിയാക്കി ആരതി പറഞ്ഞ സ്ഥലത്ത് വച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025