Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി മിസ്ട്രസ് 7

ഇത്രയും പറഞ്ഞ് അവർ എന്റെ കണ്ണ് തുടച്ചു .

മേരി: ഒന്നു തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ തനിക്കുള്ളൂ…. എന്നെ ഒരു ചേച്ചിയെപ്പോലെ കണ്ട് വിശ്വാസമുണ്ടെങ്കിൽ മാത്രം നീ കാര്യങ്ങൾ എന്നോട് പറഞ്ഞാൽ മതി.

“നിന്നെ ആരോ ചതിച്ചു അല്ലേ ?”

അവരുടെ ആ വാക്കുകൾ ശരിക്കും എന്നെ ഞെട്ടിച്ചു. ചിലപ്പോൾ ഒന്ന് തുറന്ന് സംസാരിച്ചാൽ എന്റെ പ്രശ്നങ്ങൾത് പരിഹാരമായാലോ ?
ഞാൻ : എയ്ഞ്ചലിന് ഇത് എങ്ങനെ മനസിലായി?
മേരി : ഞാൻ സർവ്വീസിൽ കയറിയിട് ഏകദേശം 8 വർഷമായി ഞാനിതു പോലെ പലരേയും കണ്ടിട്ടുണ്ട് അവരോട് തുറന്ന് സംസാരിച്ചിട്ടുണ്ട്. അവരക്കാളേറെ തന്നോട് എനിക്ക് ഒരു അടുപ്പ്ം തോന്നുന്നു. അതാണ് ഞാൻ ചോദിച്ചത്.
ഞാൻ : അതെ. എയ്ഞ്ചൽ ചോദിച്ചത് സത്യമാണ്. എന്നെ ഒരു വൻ ചതിച്ചു. പറഞ്ഞ് മുഴുവിക്കും മുന്നേ എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.

മേരി : അയ്യേ വീണ്ടും കരയുകയാണോ ? താനല്ല . തന്നെ ചതിച്ചവനാണ് കരയേണ്ടത്.. താനിനി കരയില്ല എന്ന് സത്യം ചെയ്താൽ തന്റെ പ്രശ്നങ്ങൾക്ക് ഞാൻ പരിഹാരമുണ്ടാക്കാം.

ഞാൻ കണ്ണുകൾ തുടച് കൊണ്ട് : ഇല്ല എയ്ഞ്ചൽ ഞാനിനി കരയില്ല. എനിക്ക് അവനോട് പ്രതികാരം ചെയ്യണം അതിന് എന്നെ സഹായിക്കുമോ ?
മേരി : ചിരിച്ച് കൊണ്ട് ” yes I will help you.

മേരി ആർക്കോ ഫോൺ ചെയ്തു
മേരി: “Hello doctor, She is redy,……….. ok. ” തന്റെ കാര്യം ഞാൻ Dr ഓട് പറഞ്ഞിട്ടുണ്ട് അദ്ദേഹം നിന്നെ സഹായിക്കും നാളെ രാവിലെ Dr റൗണ്ട്സിന് വരുമ്പോൾ നിനക്ക് നേരിൽ കാണാം അതുവരെ നീ വിശ്രമിക്ക്. നിനക്ക് സുഖമായി കിടക്കുവാൻ ഞാൻ ഒരു മരുന്ന് തരാം.

മേരി അവളുടെ കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു മരുന്നെടുത്ത് അവളെ ഇൻജക്റ്റ് ചെയ്തു.

അവർ ഇൻജക്റ്റ് ചെയ്ത ഭാഗത്ത് കൂടെ ഒരു അസ്ത്രം പോകുന്നേ പോലെ എനിക്ക് തോനി. ഒപ്പം ഒരു വല്ലാത്ത സുഖവും . എന്റെ കാലിന്റ
തള്ളവിരൽ മുതൽ നെറുകം തല വരെ എന്തെന്നില്ലാത്ത ഒരു സുഖം അനുഭവപ്പെടു. ഞാൻ മറ്റേതോ ഒരു ലോകേത്തേക്ക് യാത്ര തിരിച്ചതായി എന്നിക്ക് തോന്നി……….

 

 

 

 

“പൂജാ .. ഹേയ് പൂജാ ….. wake up baby എന്തെരു ഉറക്കമാ ഇത് .എണീക്ക് തന്നെ കാണാൻ ആരാ വന്നെതെന്ന്  നോക്കിയേ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025