Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി മിസ്ട്രസ് 9

 

എന്നാൽ     തനിക്കറിയാത്ത പലതും അവിടെ ഉണ്ട് എന്ന് സുധിക്ക് മനസിലായി.

 

സുധിയെ കണ്ടതും പൂജ അവന്റെ അടുക്കലേക്ക് വന്നു

ഒരു സ്പോർട്സ് ബ്രായും ഇറുകിയ നിക്കറുമാണ് അവളും ഇട്ടിരുന്നത്. പൂജ വന്നതും അനു അകത്തേക്ക് പോയി.

പൂജ: നീ ഇതിന് മുൻപ് ജിമ്മിൽ പോയിട്ടുണ്ടോ ?

സുധി : ഇല്ല.

പൂജ: അത് നിന്റെ ശരീരം കണ്ടാലറിയാം . പക്ഷെ ഇവിടെ ഇതു പോരാ അത്യാവശ്യം നല്ല ബോഡി വേണം, എന്നാലെ ആളുകൾക്ക് ഇഷ്ടപ്പെടൂ. അതുകൊണ്ട് ഇന്നു മുതൽ നീയും വർക്കൗട്ട്  തുടങ്ങണം,നിനക്ക് വേണ്ടിയല്ല എനിക്ക് വേണ്ടി. അത്യാവശ്യം നല്ല ബോഡി നിക്ക് ഞാൻ ഉണ്ടാക്കിത്തരും അത് എന്റ ആവശ്യമാണ്.

പൂജ അവന്റെ കയിലെ ലോക്കും കഴുത്തിലെ ചെയിനും അഴിച്ചു.

പൂജ: അനൂ ….. ഇവന് കാര്യങ്ങൾ പഠിപ്പിച്ച് കൊടുക്ക്..

പൂജ വർക്ക് കണ്ടിന്യൂ ചെയാൻ പോയി.

അനു വന്ന് അവനെ മൊത്തത്തിൽ ഒന്ന് നോക്കി അവൻ മെലിഞ്ഞ ഒരാളായിരുന്നു എന്നാൽ തീരെ മെലിഞ്ഞതും അല്ല. അവൻ ഇതുവരെ ദേഹം അനങ്ങി ഒരു പണിയും ചെയ്തിട്ടില്ല എന്ന് അവന്റ ശരീരം കണ്ടപ്പഴേ അനുവിന് മനസിലായി.  ഒരു തുണിയും ഇല്ലാതെ ചാസ്റ്റിറ്റിയും ഇട്ട് പൂർണ നഗ്നനായി നിൽക്കുന്ന അവനെ കണ്ടേപ്പോൾ അനുവിന് ചെറിയ ചിരി വന്നു. അവൾ അത് ഉള്ളിലൊതുക്കി.

അനു: അപ്പോൾ നമുക്ക് പുഷ് അപ്പിൽ നിന്നും തുടങ്ങാം .നിനക്ക് പുഷ്അപ്പ് എടുക്കാൻ അറിയില്ലേ ?

സുധി : ഇല്ല

അനുവും അവിടെയുള്ള എല്ലാവരും അത് കേട്ട് ചിരിച്ചു.

അനു: ഞാൻ കാണിച്ച് തരാം അതു പോലെ ചെയ്താൽ മതി.

അനു പുഷ്അപ്പ് ചെയ്യാൻ തുടങ്ങി. അവൾ ഒരു ഇരുപത് പുഷ്അപ്പ് ചെയ്ത ശേഷം സുധിയോട് അതു പോലെ ചെയ്യാൻ ആവശ്യപ്പെട്ടു.

സുധി പൊസിഷനിൽ നിന്നു.എന്നിട്ട് ഡൗൺ ചെയ്തു പക്ഷെ അവന് തിരികെ അപ്പ് ചെയ്യാൻ കഴിഞ്ഞില്ല. അനു അപ് പറയുന്നുണ്ടെങ്കിലും ആ ശരീരം ഉയർത്താനുള്ള ബലം അവന്റെ കൈയ്ക്ക് ഇല്ലായിരുന്നു. അവന്റെ കൈകൾ വിറച്ചു.സുധി തറയിൽ വീണു. അത് കണ്ട് അവർ എല്ലാവരും ചിരിച്ചു.

 

“ങ്ഹഹും ” പൂജ പുറപ്പെടുവിച്ച ആ ശബ്ദം അവിടം നിശബ്ദമാക്കി. അവർ അവരുടെ  ജോലി തുടർന്നു.

തറയിൽ കിടന്ന സുധിയുടെ ഉള്ളിൽ അപകർഷതാ ബോധം തലപൊക്കി തുടങ്ങി ഒരു പെണ്ണ് ചെയ്ത കാര്യം പോലും ചെയ്യാൻ കഴിയാത്ത തന്റെ അവസ്ഥയിൽ അവൻ ദുഖിച്ചു.

അനു : ആ നീ ഒരു കാര്യം ചെയ്യ് ആദ്യം ഡൗൺ ചെയ്ത് നിൽക്ക് കൈക്ക് ബലം വച്ചിട്ട് അപ്പ് ചെയ്യാം … ഇതും പറഞ്ഞ് അനു പോയി.

സുധി വീണ്ടും കൈമുട്ട് മടക്കി ബോഡി തറയിൽ നിന്നും ഉയർത്തി നിന്നു.

 

 

 

 

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അവൻ ഒരു വിധം മൂന്ന് പുഷ്അപ്പ് ചെയ്തു.

The Author

playboy

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025