Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി പ്ലേയേഴ്സ് 2 – (കമ്പി ത്രില്ലര്‍ )

തലക്കിട്ടും പുറത്തിനിട്ടും ഏറും.മിഡില്‍സ്റ്റംപ് നോക്കി നല്ല ചവിട്ടും കിട്ടിയ വിഷ്ണു അപ്പോള്‍ അവിടെക്കിടന്നു പുളയുകയായിരുന്നു.വേദനയുടെ ഇടയിലും അവനിലെ ദേഷ്യം ഇരച്ചുപൊന്തി.

“ഈ സ്കൂളില്‍ എന്നെ എതിര്‍ക്കാന്‍ മാത്രം ആരാണവന്‍.. അവനെ വെറുതെ വിട്ടുകൂടാ..അവന്‍ ആരായാലും കണ്ടുപിടിക്കണം..പണി കൊടുക്കണം.”
വേദന കടിച്ചമര്‍ത്തിക്കൊണ്ട് വിഷ്ണു വേച്ച് വേച്ച് എഴുന്നേറ്റു

“ടാ രഖൂ…ടാ ”  വിഷ്ണു പയ്യെ തട്ടിവിളിച്ചു

“ആഹ്… “മെല്ലെ രഖു വിളി കേട്ടു . കല്ലെറിഞ്ഞപ്പോള്‍ തനിക്കു കാണാമായിരുന്നതിനാല്‍ ഒഴിഞ്ഞുമാറാന്‍ രഖു ശ്രമിച്ചിരുന്നു.. അതിനാല്‍ത്തന്നെ അധികം സാരമായി രഖുവിന് ഏറ്റില്ലായിരുന്നു.
എന്നാല്‍ ഏറ് കിട്ടിയത് തലക്ക് ആയതിനാല്‍ ബോധം മറഞ്ഞതായിരുന്നു

“ആരാടാ അവന്‍ .. നീ കണ്ടോ ?” രഖു വേദനകലര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു

“ഇല്ലെടാ.. കാണാന്‍ പറ്റീല്ല .. അനങ്ങാന്‍ മേലെടാ.. ആ പുന്നാരമോളെപ്പോലെ അവനും എന്റെ കുണ്ണ ചവിട്ടി ഒരു പരുവമാക്കി “അടുത്തുള്ള കെട്ടിടത്തിന്റെ ഭിത്തിയിലേക്ക് ചേര്‍ന്നിരുന്നുകൊണ്ട് വിഷ്ണു പറഞ്ഞു

“അവനെ വിടരുത്… ആരായാലും അവനെ വിടരുത് ” രഖു എഴുന്നേറ്റു

“ടാ.. നീ പോയി കുറച്ച് വെള്ളം എവിടുന്നേലും എടുത്തോണ്ട് വാ .. എനിക്ക് ദാഹിച്ചിട്ട് മേല .. ആ അമീന്‍ എവിടെപ്പോയി എന്നുകൂടി നോക്കിയേരെ .. “

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025