Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി സറഗേറ്റ് മദർ

 

“ആ മോള് വന്നോ..രാവിലത്തെ പുട്ട് അവിടെ ഇരുപ്പുണ്ട്… മോള് ഡ്രെസ്സൊക്കെ മാറി അത് എടുത്തു കഴിക്ക്..”

 

“മ്മ് ശെരി അമ്മെ.. ”

 

സമ്മതത്തോടെ അവൾ ഡ്രസ്സ്‌ മാറാനായിപോയി… സ്വാതി രാത്രിയിലേക്കുള്ള ഭക്ഷണമുണ്ടാക്കാനും…

 

രാത്രി ഭക്ഷണം എല്ലാം കഴിച്ചു കിടക്കാനുള്ള തയാറെടുപ്പിലാണ് സ്വാതി…

 

ഉറങ്ങിയ കുഞ്ഞാറ്റയെ ആ ഒറ്റമുറിയിൽ താഴെവിരിച്ച പായയിൽ കിടത്തി സ്വാതിയും കൂടെ കിടന്നു..

 

ആ സമയത്താണ് മനോജങ്ങോട്ട് വന്നത്..

 

താഴെകിടക്കുന്ന സ്വാതിയെ കണ്ടതും മനോജൊന്നു മുരടനക്കി…

 

സ്വാതി അത് കേട്ട് ഒരു ദീർഘനിശ്വാസം എടുത്തു വിട്ടു.. അവൾക്കറിയാമായിരുന്നു അതൊരു മുന്നറിയിപ്പാണെന്നു…

 

സ്വാതി മോളെ വിട്ടു പായയിൽ നിന്നെഴുന്നേറ്റു കട്ടിലിൽ വന്നുകിടന്നതും മുറിയിലെ വെട്ടം അണഞ്ഞു…

 

മനോജ്‌ മുണ്ടഴിക്കുന്നതും അവളുടെ മുകളിലേക്ക് കേറുന്നതും മുറിയിലെ ചെറുവെട്ടത്തിൽ അവൾ കണ്ടു..

 

മനോജ്‌ ആദ്യം തന്നെ അവളുടെ സാരി അരവരെ പൊക്കിവച്ചു അവളുടെ കാലുകൾക്കിടയിൽ അമർന്നു..

 

മനോജ്‌ അവളുടെ കഴുത്തിലും, അഴിച്ചു മാറ്റിയ ബ്ലൗസ്സിനുള്ളിലെ ആ ഉരുണ്ട മുലകളെയും, മുഖംകൊണ്ട് ഉരസിയും ചപ്പികൊണ്ടുമിരുന്നു..മദ്യത്തിന്റെ ഗന്ധം സ്വാതിക്ക് അനുഭവപെടുന്നുണ്ടായിരുന്നു പക്ഷെ അതൊക്കെ അവൾക്ക് ശീലമായി മാറിയിരുന്നു..

 

കാലുകൾക്കിടയിലെ പോത്തെവിടെന്നറിയാതെ അലഞ്ഞ മനോജിന്റെ കുണ്ണയെ കൈപിടിച്ചു വഴികാട്ടിയതും സ്വാതിയായിരുന്നു…

 

“ആ… ” ഉറവ വരാത്ത ആ പെണ്ണ്പൂറ്റിലേക്ക് കുണ്ണകേറ്റിയപ്പോൾ ആ ചെറുവേദനയിൽ സ്വാതി ഒന്നേങ്ങി…

 

അതൊന്നും ശ്രദ്ധിക്കാതെ മനോജവളിൽ കേറ്റിയിറക്കികൊണ്ടിരുന്നു…

 

‘എത്രയൊക്കെ വേദനിപ്പിച്ചാലും സ്വാതിക്ക് മനോജിനെ ജീവനായിരുന്നു… അവന്റെ സന്തോഷമാണ് അവൾക്കെല്ലാം.. ഒരുപക്ഷെ അവൾക്ക് ആകെയുണ്ടായിരുന്ന അമ്മക്കൂടെ പോയതോടെ ഈ ലോകത്തു ആകെയുള്ളത് മനോജും മോളും മാത്രമാണെന്ന ചിന്തയാകാം അതിനു കാരണം..

 

കുറച്ചു മാറിയാണെങ്കിലും അടുത്ത് ആകെയുള്ള ജാനുചേച്ചിയാണ് ചെറിയൊരു ആശ്വാസം…

 

വീടിനുചുറ്റുമുള്ള കുറച്ചു റബ്ബർ മരങ്ങളാണ് ഇപ്പോൾ അവർക്ക് കഞ്ഞികുടിക്കാനുള്ള ആശ്രയം..കുഞ്ഞാറ്റയുടെ കാര്യങ്ങൾ എല്ലാം നടത്തുന്നത് ആ വരുമാനത്തിൽ നിന്നാണ്..

 

മനോജൊരു റബ്ബർവെട്ടുകാരനാണു.. പക്ഷെ കിട്ടുന്നതെല്ലാം കള്ളുകുടിച്ചു നശിപ്പിക്കും…

 

അടിക്കിടയിലെ സ്വാതിയുടെ ചിന്തകളെ മുറിച്ചത് മിനി.. മിനി.. എന്ന മനോജിന്റെ വാക്കുകൾ ആണ്…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025