Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി സറഗേറ്റ് മദർ 2

 

“ഡോക്ടർ.. കുറച്ചു മുമ്പ് വന്ന ആള് പറഞ്ഞില്ലെ സറഗേറ്റ് മദർ ആകാൻ.. എനിക്ക് എനിക്ക്.. അത് സമ്മതമാണ്.. ഡോക്ടർ ഒന്നു അദ്ദേഹത്തെ വിളിച്ചു ഈ ഓപ്പറേഷനു വേണ്ട പണം പകരം തരാൻ പറയാമോ…”

 

സ്വാതി പറഞ്ഞു…

 

“എടോ താൻ ഇത് എന്തറിഞ്ഞിട്ടാ… ഇത് സ്വാതി ഉദ്ദേശിക്കുന്നപോലെ ഒന്നല്ല…” ഡോക്ടർ പറഞ്ഞു നിർത്തി…

 

“എനിക്കു എന്തായാലും കുഴപ്പമില്ല ഡോക്ടർ.. എന്റെ മനോജേട്ടനെ രക്ഷിച്ചാൽ മതി…” സ്വാതി തൊഴുകയ്യോടെ പറഞ്ഞു …

 

“സ്വാതി… ഇതിൽ താൻ ഗർഭം ധരിച്ചാൽ മാത്രം പോരാ.. ആ കുഞ്ഞിന്റെ അച്ഛനെകൂടി സ്വീകരിക്കേണ്ടിവരും..”

 

ഡോക്ടർ പറയുന്നത് മനസിലായില്ല എന്ന മട്ടിൽ സ്വാതി നെറ്റിചുളിച്ചു…

 

ഡോക്ടർ അവളോട് എല്ലാകാര്യങ്ങളും തുറന്നുപറഞ്ഞു…. ആ കാര്യങ്ങൾ കേട്ട് സ്വാതി ഞെട്ടിതരിച്ചിരുന്നു….

 

സ്വാതി തലകുനിച്ചിരുന്നു വീണ്ടും കരയാൻ തുടങ്ങി..അവളുടെ മനസിലൂടെ ഒരുപാട് ചിന്തകൾ കടന്നു പോയി.. ഇല്ല.. ഇനിയും സമയമില്ല… എന്റെ മനോജേട്ടനെ രക്ഷിക്കണം..സ്വാതി മനസിലുറപ്പിച്ചു…

 

“എനിക്കു സമ്മതം… “സ്വാതി നിറകണ്ണുകളോടെ സമ്മതിച്ചു..

 

എങ്ങനെ സമ്മതം കൊടുത്തെന്നു സ്വാതിക്ക് ഒരു പിടിയുമില്ലായിരുന്നു..

 

“ഉറപ്പാണോ സ്വാതി… ” ഡോക്ടർ വിശ്വാസം വരാതെ ഒന്നുകൂടി ചോദിച്ചു…

 

“സമ്മതം… ” സ്വാതി ഉറപ്പോടെ പറഞ്ഞതും ഡോക്ടർ ഫോൺ എടുത്തു മോഹനനെ വിളിച്ചു..

 

സമയം ഏഴര.. ഡോക്ടർ പറഞ്ഞതനുസരിച്ച് കാര്യങ്ങൾ അറിയാൻ മോഹനൻ നേരിട്ടെത്തി…

 

ഡോക്ടറുടെ മുറിതുറന്നപ്പോൾ തന്നെ ഉള്ളിൽ ഒരു പെണ്ണിരിക്കുന്നത് മോഹനൻ കണ്ടു…

 

“ആ മോഹൻ കേറിവാടോ…..”ഡോക്ടർ പറഞ്ഞു.

 

മോഹൻ സ്വാതിയുടെ അടുത്ത സീറ്റിൽ ഇരുന്നു..

 

“ഇതാണ് ആള്.. ” സ്വാതിയെ ചൂണ്ടി കാട്ടി ഡോക്ടർ മോഹനോട്‌ പറഞ്ഞു..

 

ഇത് മുൻപ് കണ്ട കുട്ടിയല്ലെ.. മോഹനൻ മനസ്സിലോർത്തു ….നല്ല ഒത്ത ശരീരം.. വെളുത്തു തുടുത്ത മുഖം..തുളുമ്പി നിൽക്കുന്ന മാറിടങ്ങൾ.. ഇരിക്കുമ്പോൾ ഉള്ള തുടവണ്ണം കണ്ടാൽ അറിയാം… പൂറിന്റെ വണ്ണം.. മോഹന് സ്വാതിയെ നല്ലപോലെ ബോതിച്ചു.. സാറിന് ഇഷ്ടപെടും, അയാൾ മനസ്സിൽ ഓർത്തു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025