Kambikuttan Malayalam

Sex stories Kambikuttan kambikathakal

The Twins 2

❤  ❤  ❤  ❤  ❤
 

വൈകിട്ട് എല്ലാരും ഒരുമിച്ചിരുന്നാണ് ചായ കുടിച്ചത്….

അതിന് ശേഷം ഒരു ഫോണ്‍ കോള്‍ വന്നതും അത്യാവശ്യമുണ്ട് എന്നും പറഞ്ഞ് ആരവ്…. പുറത്തോട്ട് പോയി…….

അപ്പുവും അച്ചുവും സ്വാതിയുടെ റൂമില്‍ സ്വാതി അവര്‍ക്കായി വാങ്ങിയ ഡ്രെസ്സുകള്‍ നോക്കുകയായിരുന്നു….

ചുരിതാറുകള്‍, സ്കേര്‍ട്ടും ടോപ്പും, പിന്നെ ഹാഫ് സാരിയും ബ്ലൌസും….

എല്ലാം മൂന്ന് നാല് ജോഡി വീതമുണ്ട്……

അപ്പുവും അച്ചുവും എല്ലാം കൌതുകത്തോടെ നോക്കുന്നു…..

അപ്പോഴാണ് സ്വാതി അങ്ങോട്ട്‌ വന്നത്…..

അപ്പു : അമ്മ ഇതെപ്പോഴാണ് വാങ്ങിയത്….

സ്വാതി : കുറച്ച് ദിവസമായി….

അച്ചു : എന്നിട്ടെന്ത ഞങ്ങളോട് പറയാതിരുന്നത്…

സ്വാതി : പിന്നെ പറയാം എന്ന് വിചാരിച്ചു… പിന്നെ ഇതെല്ലം നിങ്ങളുടെ അളവിന് ഷേപ്പ് ആക്കണ്ടേ…..

അപ്പു : വെറുതെയല്ല ഈ ചുരിതാര്‍ കറക്റ്റ് ഫിറ്റ്….

അപ്പു അവള്‍ ഇട്ടിരിക്കുന്ന ചുരിതാര്‍ കാണിച്ച് പറഞ്ഞ്….

അച്ചു : ഞങ്ങളുടെ അളവൊക്കെ അമ്മ എപ്പോ എടുത്തു………

സ്വാതി : അളവൊക്കെ എന്തിന്…. ഞാനേ ഈ തയ്യല്‍ മിഷീന്‍ ചവിട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറച്ചായി….

അച്ചു : ഓ…. ഇതിനാണല്ലേ ചവിട്ടി തള്ളുക എന്ന് പറയുന്നത്… എന്ത് തള്ളാണ അമ്മേ….

അപ്പുവും അച്ചുവും സ്വാതിയെ നോക്കി ചിരിച്ചു…. സ്വാതി ചെറുതായി ചമ്മി എങ്കിലും മുഖത്ത് ഗൌരവം വരുത്തി അവള്‍ അത് മറച്ചു..

സ്വാതി : പൊടി…..

എല്ലാരും ഒരുപോലെ ചിരിച്ചു…..

അപ്പുവും അച്ചുവും അതെല്ലാം അവരുടെ റൂമില്‍ കൊണ്ട് വെച്ചു……

 
❤  ❤  ❤  ❤  ❤
 

ആരവ് ഏകദേശം എട്ട് മണിയായപ്പോഴാണ് വന്നത് അത് തന്നെ സ്വാതി ഫോണ്‍ വിളിച്ച് പ്രശ്നമുണ്ടാക്കിയിട്ടാണ് വന്നത്…….

എട്ടര ആയപ്പോഴേക്കും അപ്പുവിനെയും അച്ചുവിനെയും സ്വാതി കുളിക്കാന്‍ പറഞ്ഞ് വിട്ടു…..

അപ്പുവും അച്ചുവും കുളിക്കാന്‍ കയറി….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025